Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാമുവിന്റെ ജാനകി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2026, 12:48 am IST
inKerala, Entertainment
വി. രാമപ്രസാദും ജാനകിയും

വി. രാമപ്രസാദും ജാനകിയും

കൊച്ചി: അഗാധമായ പ്രണയമായിരുന്നു ജാനകിയമ്മയ്‌ക്ക് ഭര്‍ത്താവ് വി. രാമപ്രസാദിനോട്. രാമു എന്ന സ്‌നേഹപൂര്‍ണമായ വിളിയില്‍ പോലും പ്രണയം നിറഞ്ഞുനിന്നു. അദ്ദേഹം ഇല്ലായിരുന്നുവെങ്കില്‍ എസ്. ജാനകിയെന്ന ഗായിക ആരാലും അറിയപ്പെടാതെ പോയേനെ. ആ പ്രതിഭയെ നമ്മളിലേക്ക് എത്തിച്ചതില്‍ രാമപ്രസാദിനുള്ള പങ്ക് വലുതാണ്.

ഒരു വേദിയില്‍ ഒറ്റയ്‌ക്ക് നിന്നു പാടുമ്പോഴായിരുന്നു ആദ്യമായി രാമപ്രസാദ് ജാനകിയെ കാണുന്നത്. അദ്ദേഹത്തിന്റെ അച്ഛനായിരുന്നു ആ ഏകാംഗ ഷോ സംഘടിപ്പിച്ചത്. അന്നത്തെ പ്രശസ്ത ഫിലിം ബാനര്‍ ആയിരുന്ന എവിഎം സ്റ്റുഡിയോസിലേക്ക് ജാനകിയെ കുറിച്ച് ഒരു കത്തെഴുതാന്‍ അച്ഛനെ പ്രേരിപ്പിച്ചത് രാമപ്രസാദായിരുന്നു. ആദ്യ നോട്ടത്തില്‍ തന്നെ ജാനകി ആ ഹൃദയത്തില്‍ ഇടം നേടി.

1956ല്‍ ജീവിതസഖിയാക്കി. തൊട്ടടുത്ത വര്‍ഷം സിനിമയില്‍ പിന്നണി പാടുന്നതിനുള്ള അവസരം തേടിയെത്തി. പിന്നീടുള്ള ജാനകിയമ്മയുടെ സംഗീതയാത്രയില്‍ ഉടനീളം അദ്ദേഹം നിഴല്‍ പോലെ കൂടെനിന്നു. ആ ജീവിതം തന്നെ ജാനകിയുടെ പാട്ടുജീവിതത്തിന് വേണ്ടി സമര്‍പ്പിച്ചു.

തന്റെ എല്ലാ പാട്ടുകളേയും സ്‌നേഹിച്ച വ്യക്തിയായിരുന്നു രാമപ്രസാദ് എന്ന് ജാനകിയമ്മ പറയുമായിരുന്നു. പാട്ട് റെക്കോഡിങ്ങിന് പോകുമ്പോള്‍ പോലും തനിച്ചു വിട്ടിരുന്നില്ല. പരസ്പരം പിരിഞ്ഞിരിക്കാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നുമില്ല. രാമുവിന്റെ പിന്തുണയില്ലായിരുന്നുവെങ്കില്‍ സംഗീത ജീവിതത്തില്‍ ഇത്രത്തോളം നേട്ടങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. 1997ലായിരുന്നു അദ്ദേഹത്തിന്റെ മരണം. ആ ഓര്‍മകളിലായിരുന്നു പിന്നീടുള്ള ജാനകിയമ്മയുടെ ജീവിതം.

Tags: S.JanakiSouth Indian Playback SingerV. RamaprasadSouth Indian film Industry
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംവിധായകന്‍ ഭരതന്‍ (ഇടത്ത്) എസ് ജാനകി (നടുവില്‍) സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (വലത്ത്)
Kerala

എസ്. ജാനകിയുടെ ചിരി…എം.ജി രാധാകൃഷ്ണന്‍ ഉപയോഗിച്ചത് ‘തിലക് കാമോദ്’ എന്ന ഹിന്ദുസ്ഥാനി രാഗം; പൂവച്ചല്‍ ഖാദറിന്റെ പ്രണയവിരഹം തുളുമ്പുന്ന വരികള്‍….

Miniscreen

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

Editorial

ആലാപനത്തിന്റെ അത്ഭുത ജന്മം

Kerala

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

Kerala

എസ് ജാനകി ഓര്‍മ്മയായി, ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.