Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2026, 01:37 am IST
inKerala
സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

ഹരിപ്പാട്: ലാപ്ടോപ്പ് കൊണ്ടാണ് സാവരിയയെ തലക്ക് അടിച്ചു കൊന്നതെങ്കില്‍ ഉസ്ബെക്കിസ്ഥാന്‍ പോലീസ് എന്ത് കൊണ്ടാണ് കുട്ടിയുടെ മൃതദേഹത്തിനോടൊപ്പം ഈ തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതെന്ന് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് ചോദിക്കുന്നു. കുട്ടിയുടെ രക്തം പുരണ്ട വസ്ത്രങ്ങളും, പുസ്തകങ്ങളും നാട്ടിലെത്തിച്ചിട്ടുണ്ട്. രക്തം പുരണ്ട വസ്ത്രങ്ങളും, ലാപ്ടോപ്പും ഫോറന്‍സിക് പരിശോധനയ്‌ക്ക് വിധേയമാക്കേണ്ടതാണ്.

കുട്ടിയുടെ ഫോണ്‍ മാത്രമാണ് ഉസ്ബെക്കിസ്ഥാന്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടന്ന മുറിയും കഴുകി വൃത്തിയാക്കിയിരുന്നതായി ജനീഷ് പറഞ്ഞു. മലപ്പുറം പെരുന്തല്‍മണ്ണ സ്വദേശിയായ പ്രതിയുടെ അമ്മ സവാരിയയുടെ ഫോണിലേക്ക് വിളിച്ചിരിക്കുന്ന സന്ദേശവും ഇതിലുണ്ട്. ഇസ്ലാമിലേക്ക് മത പരിവര്‍ത്തനം ചെയ്യാന്‍ ഇവര്‍ നിരന്തരം നിര്‍ബന്ധിച്ചിരുന്നതായും പറഞ്ഞു. വിദേശത്ത് ജോലിയുള്ള ജനീഷ് സംഭവം അറിഞ്ഞ് ശനിയാഴ്ച രാവിലെയാണ് ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് സര്‍വകലാശാലയില്‍ എത്തിയത്. ഏകദേശം ഉച്ചയോടെ തന്നെ ചിലര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് തയാറാകാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ജനീഷ് വഴങ്ങിയില്ല.

കൊലപാതകത്തെപ്പറ്റി സംസ്ഥാന പോലീസിന് പരാതി നല്‍കിയെങ്കിലും വണ്ടാനം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തതല്ലാതെ തെളിവ് രേഖകള്‍ ഒന്നും തന്നെ കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയ പരിശോധന നടത്താന്‍ ഇവിടുത്തെ പോലീസും തയാറായിട്ടില്ല. സാവരിയയുടെ മൃതദേഹത്തോടൊപ്പം കൊണ്ട് വന്ന ബാഗും രക്തം പുരണ്ട തുണികളും ഹരിപ്പാട്ടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Tags: forensic examinationSavariya's murderUzbekistan Police
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫോറന്‍സിക് പരിശോധനാ ഫലം വരുംവരെ ഷിംജിത മുസ്തഫയ്‌ക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.