Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അടച്ചുപൂട്ടല്‍ ഭീഷണിക്ക് പിന്നാലെ കപില്‍ സിബലിന്റെ ‘തിരംഗ’ വീണ്ടും നാണക്കേടില്‍; ചാനല്‍ പ്രൊഡ്യൂസര്‍ ലൈംഗിക അധിക്ഷേപം നടത്തിയെന്ന് ജീവനക്കാരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2019, 04:22 pm IST
inIndia

ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ തിരംഗ ചാനല്‍ സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടല്‍ ഭീഷണിയും വിവാദങ്ങളും നേരിടുന്ന പശ്ചാത്തലത്തില്‍ മറ്റൊരു അക്ഷേപം കൂടി ചാനലിനെതിരെ ഉയര്‍ന്നിരിക്കുന്നു. 

ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തനിക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന വിമര്‍ശനവുമായി ഹിമാന്‍ഷി ഗുപ്ത എന്ന ജീവനക്കാരി ട്വിറ്റര്‍ പോസ്റ്റ് ഇട്ടതോടെയാണ് തിരംഗ ടിവി വീണ്ടും പുലിവാല് പിടിച്ചത്. അസ്ലീല വാട്‌സാപ്പ് സന്ദേശങ്ങളും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ ഫോട്ടോയും അടക്കം തെളിവുകളോടെ ട്വിറ്ററില്‍ ഹിമാന്‍ഷി പോസ്റ്റ് ചെയ്ത സന്ദേശവും ചാനലിന് തിരിച്ചടിയായി. 

വാട്‌സ്ആപ് സന്ദേശത്തില്‍ തന്നോട് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ പ്രൊഡ്യൂസര്‍ ആവശ്യപ്പെട്ടുവെന്ന് മാധ്യമ പ്രവര്‍ത്തക ട്വിറ്ററില്‍ വെളിപ്പെടുത്തി. വാട്‌സ്ആപ് സന്ദേശമടങ്ങിയ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് യുവതി ട്വിറ്ററില്‍ ഇക്കാര്യം അറിയിച്ചത്. 

അതേസമയം കപില്‍ സിബലിനെതിരെ പരാതി നല്‍കുമെന്ന് മാധ്യമപ്രവര്‍ത്തകയും അവതാരികയുമായ ബര്‍ക്കാ ദത്ത് ട്വിറ്ററിലൂടെ അറിയിച്ചു. വിശ്വാസവഞ്ചനക്കും കരാറിനെ മാനിക്കാന്‍ വിസമ്മതിച്ചതിനും കബില്‍ സിബല്‍ അദ്ദേഹത്തിന്റെ ഭാര്യ പ്രൊമില സിബലിനുമെതിരെ  ക്രിമിനല്‍, സിവില്‍ നടപടികള്‍ തുടങ്ങുമെന്നും ബര്‍ക്കാ ദത്ത് അറിയിച്ചു.  

കബില്‍ സിബലിന്റെ ഉടമസ്ഥതയിലുള്ള എച്ച്ടിഎന്‍ തിരംഗ ചാനലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അന്യായങ്ങള്‍ക്കെതിരെ  ദത്ത് തുറന്നടിച്ചിരുന്നു.  ഇതിന്റെ പശ്ചാത്തലത്തിലാണ് നിയമ നടപടികളുമായി  ദത്ത് രംഗത്തെത്തിയത്.  ആറുമാസത്തെ ശമ്പളമില്ലാതെ 200 ലധികം ജീവനക്കാരെ ജോലിയില്‍ നിന്ന് അന്യായമായി പിരിച്ചുവിട്ടെന്നും  മാധ്യമപ്രവര്‍ത്തകരോട് മോശമായ രീതിയിലാണ് കബില്‍ സിബലും ഭാര്യയും പെരുമാറുന്നതെന്നും തിരംഗ ചാനലുമായി സഹകരിച്ചിരുന്ന ദത്ത് കുറ്റപ്പെടുത്തി. 

സിബല്‍  മാധ്യമപ്രവര്‍ത്തകരെ കബളിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്തുവെന്നും അവരെ ഒന്ന് കാണാന്‍ കൂട്ടാക്കിയില്ലെന്നും  ദത്ത് ആരോപിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ച് ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട ജീവനക്കാരോട് സിബലിന്റെ ഭാര്യ മോശമായ പരാമര്‍ശങ്ങളാണ് നടത്തിയതെന്നും ദത്ത് പറഞ്ഞു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

India

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

World

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)
Kerala

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

പുതിയ വാര്‍ത്തകള്‍

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.