ശ്രീനഗര്‍ : ജമ്മുകശ്മീരിലെ സോപോറില്‍ ഭീകരരും സുരക്ഷാ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ബാരാമുള്ളയുടെ വിവിധ ഭാഗങ്ങളില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിനത്തില്‍ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ഇവര്‍ക്കു നേര വെടിയുതിര്‍ക്കുകയായിരുന്നു.
തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. പ്രദശത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.
















