Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിളാര്‍പഴം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2019, 03:48 am IST
inSamskriti

ശാസ്ത്രീയ നാമം: Seronia lemonia

സംസ്‌കൃതം: കപിതഃ

എവിടെ കാണാം:  അതിശുഷ്‌ക വനങ്ങളില്‍ കണ്ടുവരുന്നു. തമിഴ്‌നാട്ടിലെ ബെന്നാരിയിലും കേരളത്തിലെ ചിന്നാര്‍ വനങ്ങളിലും കണ്ടു വരുന്നു. 

പ്രത്യുത്പാദനം: വിത്തില്‍ നിന്ന് 

ചില ഔഷധപ്രയോഗങ്ങള്‍:   വിളാര്‍പഴ (വുഡ് ആപ്പിള്‍) ത്തിന്റെ തൊലി അരച്ചുതേയ്‌ക്കുന്നത് വ്രണം ഉണങ്ങാന്‍ അഭികാമ്യമാണ്. ഇതിന്റെ പഴുത്തകായ് കഴിച്ചാല്‍ വയറിളക്കവും പുളിച്ചു തികട്ടലും മാറും. ചുമ, നെഞ്ചുപിടിത്തം എന്നീ രോഗങ്ങള്‍ക്ക് വിളാര്‍മരത്തിന്റെ തൊലിയും ഇളംകായും ഉണക്കിപ്പൊടിച്ച് ഒരു സ്പൂണ്‍ പൊടി തേനില്‍ സേവിക്കുക. ഭൈരവമഹര്‍ഷിയുടെ വ്രണഭൈരവതൈലത്തില്‍ വിളാംപശ ഉപയോംിക്കുന്നു. 

വ്രണഭൈരവതൈലം: വല്‍സനാദി, ചായില്യം, മഞ്ചട്ടിപ്പൊടി, പൊന്നരിക്കാരം, മനയോല, പച്ചക്കര്‍പ്പൂരം, ചൂടന്‍ കര്‍പ്പൂരം, രസകര്‍പ്പൂരം, തുത്ത്, തുരിശ്, നെല്ലിക്കാഗന്ധകം, അരത്ത, തിരുവട്ടപ്പശ, ചെഞ്ചല്യം, ഗൗരിപാഷാണം, ഇരട്ടിമധുരം, നറുനീണ്ടിക്കിഴങ്ങ്, നവസാരം, നെല്ലിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട്, ദേവതാരം, കുന്തിരിക്കം, വരട്ടുമഞ്ഞള്‍, മരമഞ്ഞള്‍ത്തൊലി, പുളിങ്കുരു, തൂണിയാങ്കം, ആട്ടിന്‍കാഷ്ഠം, ചെമ്പരത്തിത്തൊലി, തേക്കിന്‍പശ, വേപ്പിന്‍പശ, വിളാംപശ, മാവിന്‍പശ, തെങ്ങിന്‍ പൂക്കുലയരി, ഇവ ഓരോന്നും 15 ഗ്രാം വീതം പേരാലിന്റെ പാലിലോ, ഇലവിന്റെ തൊലി ഇടിച്ചു പിഴിഞ്ഞ നീരിലോ, പുതിയ തെങ്ങിന്‍ കള്ളിലോ, നന്നായി അരച്ച് ഒരു നേര്‍ത്ത തുണിയില്‍ തേച്ച് ഇരുമ്പു കമ്പിയില്‍ ചുറ്റി വെയിലില്‍ ഉണക്കണം. അതിനു ശേഷം  ഒരു ഓട്ടുരുളിയില്‍ ഒന്നര ലിറ്റര്‍ എള്ളെണ്ണയും ഒന്നര ലിറ്റര്‍ വെളിച്ചെണ്ണയും ഒന്നായി ചേര്‍ക്കുക. ഉണക്കി വച്ചിരിക്കുന്ന മരുന്നു പന്തം നെയ്യില്‍ മുക്കി കത്തിച്ച് ഉരുളിയുടെ മീതെ തലകീഴായി പിടിക്കുക. 

ഉരുളിയിലെ എണ്ണ അല്പാല്പമായി പന്തത്തിലേക്ക് കോരി ഒഴിക്കുക. അതില്‍ നിന്നു വീഴുന്ന എണ്ണ അതേ ഉരുളിയില്‍ ശേഖരിക്കുക. ഇത് മരുന്നു മുഴുവന്‍ കത്തിത്തീരും വരെ തുടരുക. ഈ എണ്ണ ചൂടാറുമ്പോള്‍, ഉരുളിയില്‍ നിന്നെടുത്ത് കുപ്പിപ്പാത്രത്തില്‍ സൂക്ഷിക്കുക. ഈ തൈലം സര്‍വാംഗം തേച്ചാല്‍ അപസ്മാരം, ചിത്തഭ്രമം എന്നീ രോഗങ്ങളും എല്ലാവിധ ദുഷ്ടവ്രണങ്ങളും (പ്രത്യേകിച്ച് പാമ്പുകടിയേറ്റ് പൊട്ടിയൊലിക്കുന്ന വ്രണങ്ങള്‍) ശമിക്കും. ഇതുകൊണ്ട് പൊറുക്കാത്ത വ്രണങ്ങളില്ല. വ്രണചികിത്സയ്‌ക്ക് ഇതിലും നല്ലൊരു മരുന്നില്ല. ഭൈരവമഹര്‍ഷിയാണ് ഈ തൈലം ആദ്യമായി ഉണ്ടാക്കിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം
Kerala

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

Samskriti

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Sports

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.