Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാക്ഷസസേനയെ നാമാവശേഷമാക്കിയ വാനരപ്പട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2019, 03:36 am IST
inSamskriti

യുദ്ധഭൂമിയില്‍ നിന്ന് വീണ്ടും ഞാണൊലികളും അട്ടഹാസവും ഉയര്‍ന്നു. രാമലക്ഷ്മണന്മാരുടെ പ്രചണ്ഡ ചാപധ്വനികളും സുഗ്രീവഹനുമദംഗദന്മാരുടെ അലര്‍ച്ചകളും വാനരസേനകകളുടെ ആര്‍പ്പു വിളികളും രാവണന് സുവ്യക്തമായി തിരിച്ചറിയാന്‍ കഴിഞ്ഞു. അതോടെ മേഘനാദന്‍ നടത്തിയ വിജയപ്രസ്താവനയില്‍ രാവണനും ഭാര്യമാര്‍ക്കും വിശ്വാസമില്ലാതെയായി. രാവണന്‍ പുത്രനെ കണക്കറ്റു ശകാരിച്ചു. 

നാഗാസ്ത്രം പ്രയോഗിച്ച് ലക്ഷ്മണ സുഗ്രീവന്മാരേയും വാനരസേനകളേയും പോര്‍ക്കളത്തില്‍ വീഴ്‌ത്തിയത് വാസ്തവമാണെന്നും അവരെങ്ങനെയോ പാശബന്ധ വിമുക്തരായി എണീറ്റതാവാമെന്നും മേഘനാദന്‍ , രാവണനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. 

ആ സമയത്താണ് രാവണനെ കാണാനായി ഒരു ചാരനെത്തിയത്. മേഘനാദന്‍ നാഗാസ്ത്രം കൊണ്ട് ശത്രു സൈന്യത്തെ വീഴ്‌ത്തിയതും അല്‍പ നേരം കഴിഞ്ഞപ്പോള്‍ ഗരുഡനെത്തി അവരെ നാഗാസ്ത്ര ബന്ധനത്തില്‍ നിന്ന് മോചിപ്പിച്ചതും അതോടെ രാമനും സംഘവും പൂര്‍വാധികം ശക്തിയോടെ യുദ്ധഭൂമിയില്‍ നില്‍ക്കുന്നതും ചാരന്‍ രാവണനെ അറിയിച്ചു. കൂടാതെ ധ്രൂമാക്ഷന്‍, മഹാപാര്‍ശ്വന്‍ എന്നീ രണ്ടു സേനാപതികള്‍ യുദ്ധക്കളത്തില്‍ നിന്ന് ഒളിച്ചോടി യ കാര്യവും ചാരന്‍ രാവണനോട് പറഞ്ഞു . ഉടന്‍ തന്നെ അവരെ ചിത്രവധം ചെയ്യാന്‍ രാവണന്‍ വിധിച്ചു. 

ഇതറിഞ്ഞ മാല്യവാന്‍ അവര്‍ അപരാധികളല്ലെന്നും നാഥനില്ലാതെ വന്നപ്പോള്‍ യുദ്ധക്കളം വിട്ട് ഇറങ്ങിയതാണെന്നും രാവണനെ ബോധ്യപ്പെടുത്തി. യഥാര്‍ഥത്തില്‍ ശിക്ഷിക്കേണ്ടത് യുദ്ധഭൂമിയില്‍ നിന്ന് ഒളിച്ചോടിയത് മേഘനാദനാണെന്നും മാല്യവാന്‍ വാദിച്ചു. 

 ആ സമയത്തു തന്നെ ധൂമ്രാക്ഷനും മഹാപാര്‍ശ്വനുമുള്‍പ്പെടെയുള്ള ഏഴ് സേനാപതികള്‍ അനേകം സേനാംഗങ്ങളുമായി രാവണന്റെ ആജ്ഞയാല്‍ യുദ്ധത്തിന് പുറപ്പെട്ടു. രാവണ പക്ഷത്തു നിന്നു വന്നവരെ വിഭീഷണനാണ് രാമന്റെ സംഘത്തിന് പരിചയപ്പെടുത്തിയത്. പിന്നീടങ്ങോട്ട് ഘോര യുദ്ധമായിരുന്നു. 

യുദ്ധം തുടങ്ങി. ഇരുപക്ഷവും തോറ്റു കൊടുക്കാതെ മുന്നേറി. നേരം രാത്രിയായി. രാക്ഷസന്മാരുടെ ദംഷ്‌ട്ര തപ്പിനോക്കി വാനരരും വാനരരുടെ വാല്‍ തപ്പി നോക്കി രാക്ഷസരും പരസ്പരം ആക്രമിച്ചു. ക്രമേണ രാക്ഷസപക്ഷത്തിന് നാശം കൂടിവന്നു.

സുഗ്രീവന്‍ ധൂമ്രാക്ഷനെ കണ്ണുകള്‍ ചൂഴ്ന്നശേഷം കഴുത്ത് ഞെരിച്ചും ഹനുമാന്‍ മഹാപാര്‍ശ്വന്റെ വയറു പിളര്‍ന്ന് മലര്‍ത്തിയിട്ട് നെഞ്ചില്‍ ചവിട്ടിയും അംഗദന്‍ മിത്രാന്തകന്റെ കൈകളൊടിച്ച ശേഷം ദേഹം ഞെക്കിയും മുക്കിയും നീലന്‍ മാലിയെ തലതല്ലിക്കീറി കാലില്‍ പിടിച്ചും നിലത്തു കുത്തിയും കാലപുരിക്ക് അയച്ചു, രാക്ഷസ സേനയെ മുഴുവനായും വാനരര്‍ നശിപ്പിച്ചു.

 (തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.