Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുവിന്റെ മഹത്വം

നന്ദകുമാര്‍ കൈമള്‍byനന്ദകുമാര്‍ കൈമള്‍
Jul 15, 2019, 03:32 am IST
inSamskriti

നമുക്ക് നിരന്തരം ചൈതന്യം ലഭിച്ച് നമ്മുടെ ജീവിതം ആനന്ദപരമാക്കാന്‍ പ്രയോജനപ്പെടും വിധം ഒരു മാതൃകാ ജീവിത ശൈലിയാണ് ഗുരു നല്‍കുന്നത്. എന്താണ് നമ്മുടെ രാഷ്‌ട്രത്തിന്റെ സവിശേഷത? ഗുരുശിഷ്യ പരമ്പര തന്നെ! ഗുരുവില്ലാതെ യാതൊരു ജ്ഞാനവുമില്ല. ഇതു തന്നെയാണ് നമ്മുടെ മഹത്തായ ഭാരതീയ സംസ്‌ക്കാരം! 

ഇന്ന് നാം ഈ സംസ്‌ക്കാരത്തെ ഉപേക്ഷിച്ച് പാശ്ചാത്യ സംസ്‌ക്കാരത്തെ അന്ധമായി അനുകരിക്കുന്നു. പാശ്ചാത്യ സംസ്‌ക്കാരത്തിനു പകരം ഗുരു നമ്മളെ ആനന്ദപരമായ ജീവിതം അതായത് ഈശ്വര സാക്ഷാത്ക്കാരം നേടാനുള്ള ജ്ഞാനം നല്‍കി അനുഗ്രഹിക്കുന്നു. 

ഗുരുവിനോട് കൃതജ്ഞത രേഖപ്പെടുത്തുന്ന ദിനമാണ് ഗുരുപൂര്‍ണിമ ( ആഷാഢ പൂര്‍ണിമ) .

ഒരിക്കല്‍ ഒരു സത്പുരുഷനോട്   ഒരു പാശ്ചാത്യന്‍ ചോദിച്ചു. ഭാരതത്തിന്റെ സവിശേഷത ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ എങ്ങനെ വര്‍ണിക്കും? ‘ഗുരുശിഷ്യ പരമ്പര’  എന്നതായിരുന്നു സത്പുരുഷന്റെ ഉത്തരം. ഗുരുശിഷ്യ ബന്ധം കേവലം ആധ്യാത്മിക തലത്തിലുള്ളതാണ്. അതിനാല്‍ ഗുരുശിഷ്യ പരമ്പര ഭാരതത്തിന്റെ അമൂല്യമായ സാംസ്‌ക്കാരിക പൈതൃകമാണ്. 

ഗുരു മുമുക്ഷുവിന് ( മോക്ഷം ആഗ്രഹിക്കുന്നവന്‍) ആധ്യാത്മിക മാര്‍ഗനിര്‍ദേശം നല്‍കി ശിഷ്യന്‍ എന്ന നില വരേയും പിന്നീട് മോക്ഷം വരേയും എത്തിക്കുന്നു. അതുകൊണ്ട്  ഗുരു ശിഷ്യ ബന്ധം ഏറ്റവും പവിത്രമായ ബന്ധമാകുന്നു. 

ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണു ഗുരുര്‍ദേവോ മഹേശ്വര:

ഗുരു: സാക്ഷാത് പരബ്രഹ്മ 

തസ്മൈ ശ്രീഗുരവേ നമ: 

അര്‍ഥം: ഗുരു ബ്രഹ്മാവും വിഷ്ണുവും ശിവനുമാണ്. ഗുരു സാക്ഷാത് പരബ്രഹ്മമാണ്. ആ ശ്രീഗുരുവിനെ ഞാന്‍ നമിക്കുന്നു. 

ഗുരുകൃപാ ഹി കേവലം 

ശിഷ്യ പരമമംഗളം

(നാളെ:’ഗുരു എന്ന വാക്കിന്റെ 

അര്‍ഥം’)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Social Trend

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

Kerala

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്
Kerala

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

Kerala

മാസപ്പടി കേസ്: വീണയ്‌ക്കും റിയാസിനും സൊലാസ് ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് പേർ മരിച്ചു : രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

സൗജന്യ വൈഫൈ, പാന്‍ട്രി, ടോയ്‌ലറ്റ്… കെഎസ്ആര്‍ടിസിയുടെ എക്‌സി. എസി വോള്‍വോ സര്‍വീസ് നാളെ മുതല്‍

തിരുവോണത്തോണി ക്ഷേത്രക്കടവില്‍ മറിഞ്ഞപ്പോള്‍

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; തിരുവോണത്തോണി മുങ്ങി

ജനസേവനത്തിന്റെ നവീന മാതൃക

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

അന്താരാഷ്‌ട്ര വാണിജ്യ വിജയവും അംഗീകാരങ്ങളും: സമ്പൂർണ്ണ രാശിഫലം\

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ചവറ സൗപര്‍ണികയില്‍ മാതംഗി നിര്‍വഹിക്കുന്നു

ബിനു വി.യു. പോറ്റി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേല്‍ശാന്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.