Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാരമാര്‍ഥിക സത്യങ്ങളുടെ ധര്‍മഗീത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2019, 03:00 am IST
in Samskriti

കലിയുഗം ആരംഭിച്ചപ്പോള്‍ പാണ്ഡവര്‍ രാജ്യഭാരം അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്തിനെ ഏല്‍പ്പിച്ച് മഹാപ്രാസ്ഥാനീക യാത്രയ്‌ക്കൊരുങ്ങി, ബദരീനാഥത്തിലേക്ക് പുറപ്പെട്ടു എന്ന് മഹാഭാരതം വിവക്ഷിക്കുന്നു. 

മഹാഭാരത യുദ്ധത്തില്‍ വിജയിച്ച പാണ്ഡവര്‍ 38 വര്‍ഷമാണ് രാഷ്‌ട്രഭരണം നടത്തിയതെന്ന് കാണുന്നു. ഇതു രണ്ടും കൂടിച്ചേര്‍ന്നാല്‍ നമുക്ക് മഹാഭാരത യുദ്ധം നടന്ന വര്‍ഷം കൂട്ടിയെടുക്കാന്‍ സാധിക്കും. കലിയുഗം ആരംഭിച്ചത് ബി സി 3102  ഫെബ്രുവരി 17 ാം തീയതി അര്‍ധരാത്രി. അതില്‍ നിന്ന് 38 വര്‍ഷം പുറകോട്ടെടുത്താല്‍ ബി സി 3140 ! മഹാഭാരത യുദ്ധം നടന്നത് ബി. സി. 3140 ല്‍. അതനുസരിച്ച് മഹാഭാരത യുദ്ധത്തില്‍ ഉപദേശിച്ച ഭഗവത്ഗീതയ്‌ക്ക് അമ്പത്തി ഒന്നര നൂറ്റാണ്ടിലധികം പഴക്കമുണ്ട്. 

ആ ഗീതാ സന്ദേശങ്ങള്‍ ഇന്നും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കാനായി പരിശ്രമിക്കേണ്ടതാണ്. ജ്ഞാനയോഗവും കര്‍മയോഗവും ഭക്തിയോഗവും ഗീതയില്‍ വിവരിക്കുന്നു. 

ലോകമെങ്ങുമുള്ള പണ്ഡിതര്‍ക്കും ചിന്തകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ഭഗവത്ഗീത ആവേശവും മാര്‍ഗനിര്‍ദേശവുമായിരുന്നു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ജീവിതാന്ത്യത്തിലെ ഒരു ദശാബ്ദക്കാലം ഗീതാസന്ദേശങ്ങള്‍ പകര്‍ത്തികൊണ്ടുള്ളൊരു ജീവിതമാണ് നയിച്ചിരുന്നത്. ആദ്യത്തെ ആറ്റംബോംബ് മന്‍ഹാട്ടന്‍ പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത റോബര്‍ട്ട് ഓപ്പണ്‍ ഹീമര്‍, ആറ്റം ബോംബ് പൊട്ടുന്ന ശബ്ദവും ദൃശ്യവും കേട്ടും കണ്ടും ഗീതയിലെ വിശ്വരൂപ ദര്‍ശനത്തിന്റെ വരികളാണ് ഉദ്ധരിച്ചത്. 

 ഗീതയില്‍ പാരമാര്‍ഥിക സത്യങ്ങളായ ഉപനിഷദ് ചിന്താധാരകളുടെ സത്തയാണുള്ളത്. അതുപോലെ പ്രായോഗിക ധര്‍മശാസ്ത്രത്തിലെ സത്തും അടങ്ങിയിരിക്കുന്നു. എല്ലാത്തരത്തിലുമുള്ള ചിന്താധാരകള്‍ക്കും സ്ഥാനം നല്‍കിയിട്ടുള്ള മഹത്തായ ഒരു ലഘുഗ്രന്ഥം. അതാണ് ഭഗവത് ഗീത. ഗീത മന:പാഠമാക്കിയില്ലെങ്കിലും അതിന്റെ അഗാധമായ സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ വിഷമമുണ്ടാകില്ല. സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന ഗീതാസന്ദേങ്ങളുടെ വ്യാഖ്യാനത്തിലേക്ക്…

അര്‍ജുനവിഷാദ യോഗം:   മഹാഭാരതയുദ്ധം ആരംഭിക്കുന്നതിനെക്കുറിച്ച് ധൃതരാഷ്‌ട്രര്‍ സഞ്ജയനോട് ‘എന്റെ ആള്‍ക്കാരും പാണ്ഡവരുടെ ആള്‍ക്കാരും ധര്‍മക്ഷേത്രമാകുന്ന കുരുക്ഷേത്രതില്‍ എന്തെല്ലാം ചെയ്തു’  എന്നു ചോദിക്കുന്ന വരിയോടെയാണ് ഭഗവത്ഗീത ആരംഭിക്കുന്നത്. അതിനു മറുപടിയായി സഞ്ജയന്‍ യുദ്ധക്ഷേത്രത്തില്‍ രണ്ടു പക്ഷത്തുമുള്ളവരെ ആദ്യം ധൃതരാഷ്‌ട്രര്‍ക്ക് പരിചയപ്പെടുത്തുന്നു. യുദ്ധാരംഭത്തിന്റെ ഭാഗമായി പാണ്ഡവ, കൗരവ പക്ഷത്തുള്ളവര്‍ മുഴക്കിയ യുദ്ധകാഹളവും, ശംഖഭേരി ധ്വനികളുംസഞ്ജയന്‍ വിവരിച്ചു കൊടുത്തു. 

ശ്രീകൃഷ്ണന്‍, അര്‍ജുനനന്റെ രഥം രണ്ടു സേനകളേയും മധ്യത്തില്‍ നിര്‍ത്തുകയും ചെയ്തു. അര്‍ജുനനാകട്ടെ, രണ്ടുപക്ഷത്തും നില്‍ക്കുന്ന തന്റെ ബന്ധുക്കളെയും അവരുടെ കൂടെയുള്ളവരേയും കണ്ടിട്ട് തകര്‍ന്ന മനസ്സോടെ ശ്രീകൃഷ്ണനോടായി വിലപിച്ചുകൊണ്ടു പറയുന്നു. 

‘ഹേ, കൃഷ്ണ, രണ്ടുപക്ഷത്തും നില്‍ക്കുന്ന സ്വജനങ്ങളെ കാണുമ്പോള്‍ ഇവരെയാണല്ലോ യുദ്ധത്തില്‍ വധിക്കേണ്ടതെന്നോര്‍ത്ത് ഞാന്‍ ആകെപ്പാടെ തളര്‍ന്നു. വിപരീതങ്ങളായ ശകുനങ്ങള്‍ കാണുന്നു. എനിക്ക് വിജയവും രാജ്യവും സുഖഭോഗങ്ങളും ഒന്നും വേണ്ട. ഈ ബന്ധുഹത്യയെന്ന മഹാപാപം ചെയ്യനെനിക്കാകില്ല. സ്വജനങ്ങളെ വധിച്ച് എന്തു രാജ്യം, എന്തു സുഖഭോഗങ്ങള്‍ ലഭിക്കാനാണ്. സ്വന്തം കുലം നശിപ്പിക്കുകയെന്ന അധര്‍മവും അതിലൂടെ കുലസങ്കരമുണ്ടാകാന്‍ കാരണവും അതിനാല്‍ നരകം അനുഭവിക്കേണ്ടി വരുന്ന അവസ്ഥയ്‌ക്കുമെല്ലാം  ഈ യുദ്ധം കാരണമാകുമെന്നതിനാല്‍ ഈ മഹാപാതകത്തിന് നമ്മള്‍ ( അര്‍ജുനനും ശ്രീകൃഷ്ണനും ) കൂട്ടു നില്‍ക്കരുത്. ‘

ഈ യുദ്ധത്തില്‍ കൗരവര്‍ എന്നെ  വധിച്ചാലും ഞാന്‍ അവരെ വധിക്കില്ലെന്നതു തീര്‍ച്ചയാണെന്നു പറഞ്ഞ് അര്‍ജുനനന്‍ രഥത്തിലിരുന്നു. യഥാര്‍ഥത്തില്‍ കര്‍മനിരതനാകേണ്ട വേളയില്‍ ധീരയോദ്ധാവ് തളര്‍ന്നു വീഴുന്ന വിവരണമാണ് അര്‍ജുനന്റെ വിഷാദം നിറഞ്ഞ വാക്കുകളിലൂടെ നാം വായിക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആം ആദ്മിക്ക് കനത്ത തിരിച്ചടി; രാഘവ് ഛദ്ദ ഉൾപ്പടെയുള്ള മൂന്ന് രാജ്യസഭാ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക്

Entertainment

പ്രേംനസീർ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment

ദിലീപിന്റെ ‘നീക്കം’; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: കരാറുകാരന്‍ സതീഷും മരിച്ചു, മരണസംഖ്യ 15 ആയി

India

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.