Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വെറ്റിലക്കൊടി

വി.കെ. ഫ്രാന്‍സിസ്byവി.കെ. ഫ്രാന്‍സിസ്
Jul 9, 2019, 03:34 am IST
inSamskriti

ശാസ്ത്രീയ നാമം: Piper betle

സംസ്‌കൃതം: താംബൂല വല്ലി

തമിഴ് ; വെറ്റിലൈകൊടി

എവിടെ കാണാം:  ഇന്ത്യയിലുടനീളം 

കൃഷി ചെയ്തു വരുന്നു.  

ഉണങ്ങിയ അടക്ക, ജീരകം, എള്ള്, ഉണക്കമുന്തിരി ഇവ  വെറ്റിലയില്‍ നല്‍കിയാണ് ചില സംസ്ഥാനങ്ങളില്‍ അതിഥികളെ സ്വീകരിക്കുന്നത്. കേരളത്തില്‍, ശുഭകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കാര്‍മികര്‍ക്ക് വെറ്റിലയും അടക്കയും ഒരു നാണയത്തുട്ടും ദക്ഷിണയായി നല്‍കാറുണ്ട്. 

പ്രത്യുല്‍പാദനം:  തണ്ടില്‍ നിന്ന് 

ചില ഔഷധപ്രയോഗങ്ങള്‍: വായ്‌നാറ്റം ശമിക്കാന്‍ വെറ്റില കടിച്ചു ചവയ്‌ക്കുന്നത് ( ചര്‍വണം)  നല്ലതാണ്. വെറ്റിലയില്‍ അല്പം ചുണ്ണാമ്പ് തേച്ച് കടിച്ചു ചവച്ച് ഇറക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കും. അജീര്‍ണം ശമിക്കും. 

ശരീരത്തില്‍ പൊള്ളലേറ്റാല്‍ കുമിളകള്‍ പൊങ്ങുന്നതിനു മുമ്പ് വെറ്റില അരച്ചു തേയ്‌ക്കുന്നത് നല്ലതാണ്. ചുമയ്‌ക്കും ആസ്ത്മയ്‌ക്കുമുള്ള മരുന്നുകള്‍ വെറ്റില നീരിലാണ് ഏറെയും സേവിക്കുന്നത്. 

രസത്തിന്റെ ( മെര്‍ക്കുറി) വീര്യം കുറയ്‌ക്കാന്‍ വെറ്റില നീര് ഉത്തമമാണ്. നാലു ലിറ്റര്‍ വെറ്റില ഇടിച്ചു പിഴിഞ്ഞ നീരില്‍ ഒരു ലിറ്റര്‍ എള്ളെണ്ണ ചേര്‍ത്ത്  അതിലേക്ക്  60 ഗ്രാം വീതം വെറ്റിലയും ഇളം പാക്കും അരച്ച് കല്‍ക്കം ചേര്‍ത്ത് മണല്‍ പാകത്തില്‍ കാച്ചിയരിച്ച് തേച്ചാല്‍ പൊള്ളിയ വ്രണം പെട്ടെന്ന് ശമിക്കും. പൊള്ളിയ അടയാളം പോലും കാണില്ല. പൊള്ളലേറ്റ ഭാഗത്തെ തൊലി സ്വാഭാവിക രൂപഘടനയിലേക്കെത്തും. അവിടെ പഴയതു പോലെ രോമം കിളിര്‍ത്തു വരും. ശ്വാസസംബന്ധമായ രോഗങ്ങള്‍ക്കുള്ള നൃപതീവല്ലഭ രസം ഗുളിക ഇഞ്ചിനീരും വെറ്റില നീരും സമമായെടുത്താണ് കഴിക്കുന്നത്. ശ്വാസഭൈരവം എന്ന ഗുളികയും വെറ്റില നീരും ഇഞ്ചിനീരും ഒരോ സ്പൂണ്‍ വീതം എടുത്ത് അതില്‍ അരച്ചാണ് സേവിക്കുന്നത്. ഇതു സേവിച്ചാല്‍ ആസ്ത്മ, ശ്വാസംമുട്ട്, ചുമ എന്നിവ പെട്ടെന്ന് ശമിക്കും. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

Kerala

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

India

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

പുതിയ വാര്‍ത്തകള്‍

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.