Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നാഗഭൂതത്തിന്റെ ഉത്ഭവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2019, 03:29 am IST
inSamskriti

നാഗഭൂതന്‍ എത്തിയ വിവരമറിഞ്ഞ് നാഗാസുരന്‍ വീരസേനനെന്ന സേനാ നായകനെ സൈന്യ സമേതം ഭൂതത്തെ വധിക്കാന്‍ അയച്ചു. സൈന്യങ്ങളേയും നായകനേയും കണ്ട ഭൂതം ഒന്നു കൂടി ഹുങ്കാരം മുഴക്കി. ഏറ്റുമുട്ടാനെത്തിയ സൈന്യമെല്ലാം ധൂളികളായി പറന്നു. അതുകഴിഞ്ഞ് നാഗാസുരമന്ത്രി മഹാഭീമ, സേനകളോടു കൂടി ഭൂതത്തോടെതിരിടാന്‍ വന്നു. മന്ത്രിയെ ഭൂതം വിഴുങ്ങിക്കളഞ്ഞു. 

പരാജയങ്ങള്‍ തുടര്‍ച്ചയായപ്പോള്‍ ക്ഷുഭിതനായ നാഗന്‍ കോടിക്കണക്കിന് സൈനികരുമായി ഭൂതത്തെ നശിപ്പിക്കാനെത്തി. നാഗനും നാഗവും തമ്മില്‍ യുദ്ധം തുടങ്ങി. അവരുടെ യുദ്ധം വര്‍ഷങ്ങള്‍ നീണ്ടു. നാഗന്റെ ശക്തി ക്ഷയിച്ചു തുടങ്ങി. നാഗഭൂതം അവനോട് സന്ധിചെയ്യാനൊരുങ്ങി. ‘ നീ നല്ലവനായി ജീവിക്കാമെങ്കില്‍

നിന്നെ കൊല്ലാതെ വിടാം. നീ എന്റെ വര്‍ഗത്തില്‍ പെട്ടവനാണെന്നു തോന്നുന്നു. നിന്റെ മുഖത്ത് സര്‍പമുഖഛായയുണ്ട്.’അത് നാഗന്‍ വകവെച്ചില്ല. ഉടനെ നാഗഭൂതം അവനെ വിഴുങ്ങിക്കളഞ്ഞു.

അതു കഴിഞ്ഞ് നാഗഭൂതം മൂര്‍ത്തിത്രയങ്ങള്‍ക്ക് അരികിലെത്തി നമസ്‌ക്കരിച്ചു. അവര്‍ ഭൂതത്തെ അനുഗ്രഹിച്ചയച്ചു. പരമശിവന്‍ സന്തോഷത്താല്‍ മതിമറന്ന് നാഗഭൂതത്തെ തന്റെ കണ്ഠാഭരണങ്ങളില്‍ ഒന്നായി സ്വീകരിച്ചു. 

കുറേക്കാലം കഴിഞ്ഞൊരിക്കല്‍ പതിന്നാലു ലോകവും ഒന്നു ചുറ്റി സഞ്ചരിച്ച് കാണുന്നതിന് നാഗഭൂതം പുറപ്പെട്ടു. ശാല്മല ദ്വീപില്‍ മാത്രം പോകരുതെന്ന നിര്‍ദേശത്തോടെയാണ് ശിവന്‍ ഭൂതത്തിന് യാത്രാനുമതി നല്‍കിയത്. 

നാഗപാശമെന്ന നാഗഭൂതം നാനാലോകങ്ങള്‍ സഞ്ചരിച്ച് വിവിധ ദൃശ്യങ്ങള്‍ സന്ദര്‍ശിച്ച് വിശ്വവിജ്ഞാനങ്ങള്‍ സംഭരിച്ച് ഒടുവില്‍ കൈലാസത്തിലേക്ക് തിരിക്കാന്‍ തീരുമാനിച്ചു. എങ്കിലും ശാല്മല ദ്വീപുകാണാനുള്ള ആഗ്രഹം അടക്കാനായില്ല. അങ്ങനെ നാഗഭൂതം സര്‍പ്പങ്ങളുടെ അധിവാസഭൂമിയായ ശാല്്മല ദ്വീപിലെത്തി. അവിടെയുള്ള നാഗങ്ങള്‍ തന്നെക്കണ്ട് ആദരിക്കാത്തതില്‍  ഭൂതത്തിന് അതിയായ കോപം വന്നു. 

 (തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.