Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഹുല്‍ ഗാന്ധിയുടെ ജാഥയ്‌ക്കും വീക്ഷണം പത്രത്തിനുമായി പിരിച്ചെടുത്ത കോടികള്‍ കാണ്‍മാനില്ല; ഫണ്ട് മുക്കിയതില്‍ ടി.എന്‍. പ്രതാപനെ പ്രതികൂട്ടിലാക്കി കെപിസിസിക്ക് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2019, 04:08 pm IST
inKerala

തൃശൂര്‍ : കോണ്‍ഗ്രസ്സിന്റെ സംസ്ഥാന ജാഥയ്‌ക്കും, വീക്ഷണം പത്രത്തിന് വരിക്കാരെ ചേര്‍ക്കുന്നതിനുമായി പിരിച്ച ഒരു കോടിയിലേറെ തുക തൃശൂര്‍ ഡിസിസി അംഗങ്ങള്‍ വെട്ടിച്ചതായി ആരോപണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തു നിന്നും അടുത്തിടെ രാജിവെച്ച ടി. എന്‍. പ്രതാപന്‍ എംപിയെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഈ ആരോപണങ്ങള്‍. 

 മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റായി ചമതലയേറ്റതിന് ശേഷം സംസ്ഥാനത്ത് ജാഥകള്‍ നടത്തുന്നതിനും മറ്റുമായി 2.20 കോടി രൂപ തൃശൂര്‍ ഡിസിസി പിരിച്ചിട്ടുണ്ട്. ഇതില്‍ 1.10 കോടി മത്രമാണ് കെപിസിസിക്ക് കൈമാറിയത്. ബാക്കി പണം ഡിസിസി പ്രവര്‍ത്തനങ്ങള്‍ക്കായി കൈവശം വെയ്‌ക്കുകയായിരുന്നു. 

എന്നാല്‍ ഈ പണം വിനിയോഗിച്ചതിനെതിരെ ഡിസിസി മുന്‍ പ്രസിഡന്റും എ ഗ്രൂപ്പ് നേതാവുമായയാള്‍ കെപിസിസിക്ക് പരാതി നല്‍കിയതോടെയാണ് ഇതുസംബന്ധിച്ച് പുറത്തറിയുന്നത്. ഡിസിസിക്ക് ലഭിച്ച തുക അനാവശ്യമായി ചെലവഴിച്ചതാണെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതുസംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷണം വേണമെന്നാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധിയെ തൃപ്രയാറില്‍ എത്തിച്ച് പ്രചാരണങ്ങള്‍ക്ക് തുടക്കമിടുന്നതിനായി ഫിഷര്‍മെന്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച് പിരിവെടുത്തത് കൂടാതെ ഡിസിസിയുടെ ഫണ്ടും ഉപയോഗിച്ചെന്നാണ് ഇപ്പോള്‍ വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത്. 

അതേസമയം പിരിച്ചെടുത്ത ഒരു കോടി കൈവശം ഉള്ളപ്പോള്‍ തന്നെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകളുടെ കണ്‍വെന്‍ഷന്‍, പഠന ക്യാമ്പ്, കോടതികളില്‍ നിന്നും ജാമ്യമെടുക്കല്‍ എന്നിവക്ക് പണം ആവശ്യപ്പെട്ടിട്ടും ഡിസിസി നല്‍കിയിരുന്നില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. 

കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഡിസിസി യോഗം ചേരാത്തതിനാല്‍ കണക്ക് അവതരണം പോയിട്ട് സംഘടന കാമ്പയിനുകള്‍ പോലും ചര്‍ച്ച ചെയ്തിട്ടില്ലെന്നുമാണ് കത്തില്‍ ഉന്നയിക്കുന്നത്. ടി.എന്‍ പ്രതാപന്‍ ജില്ലാ നേതൃത്വത്തില്‍ ഉള്ളപ്പോഴാണ് വെട്ടിപ്പുകള്‍ നടന്നിട്ടുള്ളത്. 

കൂടാതെ പാര്‍ട്ടി പത്രമായ വീക്ഷണത്തിന്റെ പ്രചാരണത്തിനായി പ്രവര്‍ത്തകരില്‍ നിന്നും 2,000 രൂപ നിരക്കില്‍ വരിക്കാരെ കണ്ടെത്തി പണം മുന്‍കൂര്‍ ഡിസിസിയില്‍ അടച്ചു. ഇപ്പോള്‍ പത്രം അച്ചടി നിര്‍ത്തിയിരിക്കുകയാണ്. ഈ പണം ചെലവഴിച്ചതിനും വ്യക്തമായ കണക്കുകളോ മറുപടിയോ ജില്ലാ നേതൃത്വം നല്‍കാന്‍ തയ്യാറായിട്ടില്ലെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട്് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

Kerala

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

World

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.