Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുടിവെള്ള പദ്ധതിക്കായി റോഡ് വെട്ടിപ്പൊളിച്ചിട്ട് നന്നാക്കിയില്ല; പിണറായി സര്‍ക്കാരിനെതിരെ നിരാഹാര സമരവുമായി എം. സ്വരാജ് എംഎല്‍എ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2019, 10:02 am IST
inKerala

കൊച്ചി :  കുടിവെള്ളപദ്ധതിക്കായി റോഡ് വെട്ടിപ്പൊളിച്ചിട്ട് പൂര്‍വ്വ സ്ഥിതിയില്‍ ആക്കാത്തതിനെ തുടര്‍ന്ന് ഭരണപക്ഷ എംഎല്‍എ തന്നെ പിണറായി സര്‍ക്കാരിനെതിരെ നിരാഹാര സമരം നടത്താനൊരുങ്ങുന്നു. തൃപ്പൂണിത്തുറ മണ്ഡലം എംഎല്‍എയാണ് സര്‍ക്കാരിനെതിരെ പ്രതിഷേധ സമരത്തിന് ഒരുങ്ങുന്നത്. 

മരട് നഗരസഭയില്‍ ശുദ്ധജല വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന് 23.16 കോടി രൂപയുടെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടവും പൂര്‍ത്തിയായി. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ചേര്‍ന്ന യോഗത്തില്‍, കുഴിക്കുന്ന റോഡുകള്‍ ഉടന്‍തന്നെ പുനര്‍നിര്‍മിക്കാന്‍ തുക നല്‍കുമെന്ന് ജല അതോറിട്ടിയും സര്‍ക്കാരും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, വളരെ നല്ല രീതിയില്‍ യാത്രാ യോഗ്യമായിരുന്ന റോഡുകള്‍ വെട്ടിപ്പൊളിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡുകള്‍ നിര്‍മിക്കാനുള്ള തുക കൈമാറാത്തതിനെ തുടര്‍ന്നാണ് സമരത്തിന് ഒരുങ്ങുന്നത്. 

പൊതുമരാമത്ത് വകുപ്പിന്റേതുള്‍പ്പെടെ നഗരസഭയില്‍ 84 കിലോ മീറ്റര്‍ റോഡാണ് കുടിവെള്ള വിതരണത്തിനായി വെട്ടിപ്പൊളിക്കുന്നത്. 400 എംഎം പൈപ്പിടാന്‍ മധ്യഭാഗം വെട്ടിപ്പൊളിച്ച റോഡിലൂടെ കാല്‍നട യാത്രപോലും ക്ലേശകരമായിരിക്കുകയാണ്. ധന വകുപ്പില്‍ നിന്നു തുക കൈമാറാത്തതാണ് റോഡ് പുനര്‍ നിര്‍മാണം വൈകുന്നതിനുള്ള കാരണമായി ജല വകുപ്പ് അറിയി്ച്ചത്.

ഇതോടെ പരിഹാരം ആവശ്യപ്പെട്ട് എം. സ്വരാജ് ധനമന്ത്രി തോമസ് ഐസക്കിന് കത്ത് നല്‍കുകയും ചെയ്തു. തുടര്‍ന്ന് പദ്ധതിക്കായുള്ള മുഴുവന്‍ തുകയും ജല അതോറിറ്റിക്ക് നല്‍കാമെന്ന് ഉറപ്പും നല്‍കി. പണം ജല അതോറിറ്റിയില്‍ എത്തിയാല്‍ ഉടന്‍ നഗരസഭയ്‌ക്ക് കൈമാറും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ജല അതോറിറ്റി എംഡി അനാവശ്യമായ തര്‍ക്കങ്ങള്‍ ഉന്നയിച്ച്, തുക നല്‍കുന്നത് തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് ഇപ്പോള്‍ ആരോപണം.

ഇതില്‍ പ്രതിഷേധിച്ച് 10ന് തിരുവനന്തപുരത്തെ വാട്ടര്‍ അതോറിറ്റി ആസ്ഥാനത്തിനുമുന്നില്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് എം. സ്വരാജ് അറിയിച്ചു. 

മഴയായതോടെ യാത്രാദുരിതവും ഏറി. ഗാര്‍ഹിക കണക്ഷനുകള്‍ പോലും പൂര്‍ണമായിട്ടില്ല. ഇനി പദ്ധതി വിഹിതം ലഭിച്ച് റോഡ് പുനര്‍ നിര്‍മാണം എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. അതേസമയം റോഡ് പുനര്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ ഭരണപക്ഷ എംഎല്‍എ തന്നെ രംഗതെത്തിയിരിക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട്് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

Kerala

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

World

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.