Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രണാങ്കണത്തിലെത്തിയ ഗരുഡന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2019, 03:29 am IST
inSamskriti

മേഘനാദന്റെ നാഗാസ്ത്ര പ്രയോഗത്താല്‍ ലക്ഷ്മണനും വാനരസേനയും നിലം പതിച്ചതിനു കാരണക്കാരന്‍ വിഭീഷണന്‍ തന്നെയെന്ന് രാമന്‍ കോപത്താല്‍ അലറിക്കൊണ്ടിരുന്നു. തന്റേതല്ലാത്ത അപരാധത്തിന് പഴികേള്‍ക്കേണ്ടി വരുന്നതില്‍ ഏറെ ദു:ഖിതനായിത്തീര്‍ന്നു വിഭീഷണന്‍. ‘ രാമദേവാ! ഞാന്‍ നിരപരാധിയാണ്. ദയവു ചെയ്ത് എന്നെ വഞ്ചകനെന്ന് വിളിക്കരുത്.  അങ്ങ് ദേവനാണ്. എന്നെക്കുറിച്ച് ആദ്യമേയുള്ള വിശ്വാസത്തിന് ഭംഗം വരത്തക്ക വിധം യാതൊന്നും സംഭവിച്ചിട്ടില്ല.’ എന്നറിയിച്ചു. 

അനന്തരം അന്നുണ്ടായ സംഭവങ്ങളെല്ലാം വിഭീഷണന്‍ വിസ്തരിച്ചു പറഞ്ഞു. അതോടെ രാമന് വിഭീഷണനിലുണ്ടായിരുന്ന അവിശ്വാസം മാറി. യുദ്ധഭൂമിയില്‍ സംഭവിച്ചതെല്ലാം വാനവര്‍ വീക്ഷിക്കുന്നുണ്ടായിരുന്നു.  ഹൃദയഭേദകമായ കാഴ്ചകണ്ട് അവര്‍ ദു:ഖിതരായി. ദേവഗുരുവിന്റെ ഉപദേശപ്രകാരം ഗരുഡാരാധന തുടങ്ങി. മന്ത്രസ്തുതിനാദവും പൊങ്ങി.  അതേസമയത്തു തന്നെ ശ്രീരാമന്റെ വലതു കണ്ണില്‍ നിന്ന് പാടലമായ ഒരു ഉഗ്രപ്രഭാവം പടിഞ്ഞാറോട്ട് പാഞ്ഞ് ചക്രവാളത്തില്‍ മറഞ്ഞു. 

ഉത്തരക്ഷണത്തില്‍ പശ്ചിമമഹാസമുദ്രത്തിന്റെ പടിഞ്ഞാറേയറ്റത്തുള്ള ആകാശത്തില്‍ ഗരുഡന്റെ രൂപം തെളിഞ്ഞു. ആകാശത്തില്‍ വായുപ്രളയം തീര്‍ത്ത് ലങ്കയിലെ യുദ്ധ ഭൂമിയില്‍ ഗരുഡന്‍ പറന്നിറങ്ങി. രാമനെ വന്ദിച്ച ശേഷം ലക്ഷ്മണ ദേഹത്തു നിന്ന്   നാഗശാപം കൊത്തിയെടുത്തു. പിന്നീട് യുദ്ധഭൂമിയാകെ ചുറ്റിപ്പറന്നു. ലക്ഷ്മണനും സുഗ്രീവാദി വാനരന്മാരും ഉറക്കത്തില്‍ നിന്ന്  ഞെട്ടിപ്പിടഞ്ഞെണീറ്റു. 

ഉറക്കത്തില്‍ നിന്നെന്നപോലെ ഉണര്‍ന്നെണീറ്റ്   യാതൊന്നുമറിയാതെ നിന്നു. യുദ്ധഭൂമിയില്‍ നില്‍ക്കുന്ന ഗരുഡനെ കണ്ട് അത്ഭുതപരതന്ത്രരായി. 

നാഗാസ്ത്രം അറുത്തു മാറ്റി ഗരുഡന്‍, ലക്ഷ്മണനേയും വാനരന്മാരേയും രക്ഷപ്പെടുത്തിയത് എങ്ങനെയെന്നറിയാന്‍ എല്ലാവരും ആകാംക്ഷാഭരിതരാണെന്ന് വിഭീഷണന് മനസ്സിലായി. ഉടനെ നാഗാസ്ത്രപാശത്തെക്കുറിച്ച് വിഭീഷണന്‍ വിവരിച്ചു.  അതിക്രൂരനായൊരു അസുരനായിരുന്നു നാഗന്‍. 

സജ്ജനദ്രോഹിയായ നാഗനെ നശിപ്പിക്കാന്‍ ബ്രഹ്മദേവന്‍ ഉഗ്രതരമായൊരു ആഭിചാരം നടത്തി. അതിനായി ഒരുക്കിയ അഗ്നികുണ്ഡത്തില്‍ നിന്ന് നാഗപാശം എന്ന ഒരുഗ്രഭൂതം ഉത്ഭവിച്ചു. നാഗാസുര വധമായിരുന്നു ആ ഭൂതത്തിന്റെ ദൗത്യം.  അസുരപുരിയിലേക്ക് പുറപ്പെട്ട ഭൂതത്തെ മൂര്‍ത്തിത്രയങ്ങള്‍ പിന്തുടര്‍ന്നു. നാഗഭൂതം നാഗാസുരന്റെ വീരമഹേന്ദ്രമെന്ന പുരിയില്‍ ചെന്ന് ഗോപുരത്തിനു മുകളില്‍ കയറി ഹുങ്കാരം മുഴക്കി. ആ ഹുങ്കാരത്തിന്റെ ആഘാതത്തില്‍  നഗരിയിലെ സകല അസുരനാരികളുടേയും ഗര്‍ഭം അലസിപ്പോയി. ശിശുക്കള്‍ ബോധരഹിതരായി. 

 (തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.