Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചന്ദ്രയാന്‍-2 വിക്ഷേപണത്തിന് മുമ്പ് അനുഗ്രഹം തേടി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഉഡുപ്പി ശ്രീകൃഷ്ണ മഠത്തില്‍; രണ്ടാം ചന്ദ്ര പര്യവേഷണവും വിജയിക്കാന്‍ പൂജകള്‍ നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2019, 09:09 pm IST
inIndia

മംഗളൂരു: ഇന്ത്യയുടെ  രണ്ടാമത്തെ ചന്ദ്ര പര്യവേഷണമായ ചന്ദ്രയാന്‍-2 വിക്ഷേപണത്തിന് മുന്നോടിയായി പ്രത്യേക പൂജ നടത്തി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിലെത്തിയാണ് ഞായറാഴ്ച ചെയര്‍മാന്‍ പൂജ നടത്തിയത്. ഇത് സംബന്ധിച്ച് മഠം അധികൃതര്‍ പ്രസ്താവനയിറക്കി. ചെയര്‍മാനും കുടുംബവും മഠാധിപതി വിദ്യാധീഷ തീര്‍ഥയുടെ അടുത്തെത്തി അനുഗ്രഹം തേടിയെന്നും പ്രസ്താവനയില്‍ പറയുന്നു. ദ് ഹിന്ദുവാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 

ജൂലൈ 15നാണ് ചന്ദ്രയാന്‍-2 വിക്ഷേപിക്കുന്നത്.ഓര്‍ബിറ്റര്‍ മാത്രമുണ്ടായിരുന്ന ചന്ദ്രയാന്‍-ഒന്നില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് മൊഡ്യൂളുകളാണ് ചാന്ദ്രയാന്‍-രണ്ടിനുള്ളത്. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍ (വിക്രം), റോവര്‍ (പ്രഗ്യാന്‍) എന്നിവയാണ് മൂന്ന് മൊഡ്യൂളുകള്‍. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍ മൊഡ്യൂളുകള്‍ തമ്മില്‍ ബന്ധിപ്പിച്ച നിലയിലും റോവര്‍ മൊഡ്യൂള്‍ ലാന്‍ഡറിനുള്ളിലുമാകും ക്രമീകരിക്കുക.

ജിഎസ്എല്‍വി എംകെ-3യാണ് വിക്ഷേപണത്തിനുപയോഗിക്കുക. ചന്ദ്രപഥത്തിലെത്തിയാല്‍ ലാന്‍ഡര്‍, ഓര്‍ബിറ്ററില്‍ നിന്ന് വേര്‍പെട്ട് മറ്റുള്ള രാജ്യക്കാര്‍ പര്യവേക്ഷണം നടത്തിയിട്ടില്ലാത്ത ദക്ഷിണധ്രുവത്തിനടുത്തുള്ള നിര്‍ദിഷ്ട സ്ഥാനത്ത് ലാന്‍ഡ് ചെയ്യും. സപ്തംബര്‍ ആറിന് വിക്രം ലാന്‍ഡ് ചെയ്താലുടന്‍ പ്രയാണ്‍ പുറത്തുവന്ന് ചാന്ദ്രോപരിതലത്തില്‍ 300-400 മീറ്റര്‍ സഞ്ചരിക്കു.

വിവിധ പരീക്ഷണങ്ങള്‍ക്കായി 14 ഭൗമദിനങ്ങള്‍ പ്രയാണ്‍ ചന്ദ്രനില്‍ തുടരും. റോവര്‍ ചാന്ദ്രോപരിതലത്തിലടങ്ങിയിട്ടുള്ള വസ്തുക്കള്‍ പരിശോധിച്ച് ഓര്‍ബിറ്ററിലൂടെ വിവരങ്ങളും ചിത്രങ്ങളും 15 മിനിറ്റില്‍ ഭൂമിയിലേക്ക് അയക്കും. രണ്ടാം ചാന്ദ്രദൗത്യത്തിന്റെ വിക്ഷേപണം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആദ്യം നടത്താനായിരുന്നു പദ്ധതി. എന്നാല്‍, പല തടസ്സങ്ങള്‍ മൂലം മാറ്റിവച്ചു. 

ചന്ദ്രയാന്‍-2 വിജയകരമായി ചന്ദ്രനിലെത്തിച്ചാല്‍ ദൗത്യം പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ഭൂമിക്ക് എതിര്‍വശത്തുള്ള ചന്ദ്രോപരിതലത്തിലെ ലാന്‍ഡിങ് ഏറെ ശ്രമകരമാണ്. ചന്ദ്രന്റെ ഇരുണ്ടപുറം എന്നറിയപ്പെടുന്ന ഇവിടെ ചൈനയുടെ ചാങ്ങെ-4 എന്ന ബഹിരാകാശപേടകം മാത്രമേ ഇറങ്ങിയിട്ടുള്ളൂ. ഓര്‍ബിറ്റര്‍ മാത്രമടങ്ങുന്ന പേടകമാണ് ഇന്ത്യ ചന്ദ്രയാന്‍-ഒന്നിലൂടെ 2008ല്‍ വിക്ഷേപിച്ചത്. 2009ല്‍ പ്രവര്‍ത്തനം നിലയ്‌ക്കുമ്പോള്‍ 95% ലക്ഷ്യങ്ങളും വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ചന്ദ്രയാന് സാധിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Sports

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

Kerala

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

Astrology

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.