Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മേഘനാദന്റെ കപടയുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2019, 03:41 am IST
inSamskriti

യുദ്ധഭൂമിയില്‍ മേഘനാദന്‍ ഹനുമാനെ വെല്ലുവിളിച്ചു. ‘ നീ മഹായോദ്ധാവാണെന്നു ഞാന്‍ കേട്ടിട്ടുണ്ട്. എന്റെ രണ്ട് അനുജന്മാരെ ഞെക്കി ഞെരിച്ചു കൊന്നത് നീയല്ലേ. വാ നിന്നെയൊന്നു കാണട്ടേ’  നേരിട്ടു പൊരുതാനായിരുന്നു മേഘനാദന്റെ വെല്ലുവിളി. 

പരിഹാസം നിറഞ്ഞതായിരുന്നു ഹനുമാന്റെ മറുപടിയും. ‘ മേഘനാദാ നീ ഇന്ദ്രനെ ജയിച്ചവനാണ്. മഹാമായാവിയാണ്. നിന്നെയൊന്നു അടുത്തു കാണാന്‍ എനിക്കും തിടുക്കമായി.’ഹനുമാന്‍ അടുത്തു വന്നതോടെ മേഘനാദന്‍  അമ്പുകള്‍ വര്‍ഷിക്കാന്‍ തുടങ്ങി. ഹനുമാന്‍ അവയെല്ലാം വലം കൈയാല്‍ പിടിച്ചെടുത്ത് മേഘനാദനു നേരെ എറിയാന്‍ തുടങ്ങി. മേഘനാദന്റെ കൈയിലിരുന്ന കുലവില്ല് പിടിച്ചു വാങ്ങി തലയില്‍ പ്രഹരിക്കാനോങ്ങി. ആ നേരത്ത് ലക്ഷ്മണന്‍ ഇരുവരോടുമായി ‘ അരുത് നിങ്ങള്‍ സഹോദരന്മാരാണ്’  എന്നു വിളിച്ചു പറഞ്ഞു. അതോടെ ഇരുവരും യുദ്ധം നിര്‍ത്തി. സ്‌നേഹാര്‍ദ്രമായ കണ്ണുകളോടെ പരസ്പരം നോക്കി. എന്നാല്‍ സന്ദര്‍ഭത്തിന്റെ പ്രാധാന്യം മനസ്സിലാക്കി, ഇരുവരും പോരാടാനായി ഓടിയടുത്തു. 

അവര്‍ അന്യോന്യം അമ്പെയ്തു തുടങ്ങി. അവ ഉത്തരോത്തരം അസഹ്യമായിത്തീര്‍ന്നു. യുദ്ധം മൂന്നു വിധമുണ്ട്. സത്യയുദ്ധം, കപടയുദ്ധം, മായായുദ്ധം. പറഞ്ഞുകേട്ടും അറിഞ്ഞും അറിയിച്ചും നേരേ നിന്നു നടത്തുന്നത് സത്യയുദ്ധം. ഒന്നു പറഞ്ഞ് മറ്റൊന്ന് ചെയ്തും ലക്ഷ്യം കുറിച്ച് മറിച്ച് പ്രയോഗിച്ചും മുറതെറ്റിയും നടത്തുന്നത് കപടയുദ്ധം ഒളിച്ചു നിന്ന് മായപ്രയോഗിക്കുന്നത് മായായുദ്ധം. സത്യയുദ്ധത്തില്‍ തോല്‍ക്കുമെന്നായപ്പോള്‍ മേഘനാദന്‍ കപടയുദ്ധമാരംഭിച്ചു. അതോടെ മായാ യുദ്ധത്തിന് തയാറെടുത്ത് സ്വന്തം കാമചരവിമാനത്തില്‍ കയറി മായാവി മാനത്തു മറഞ്ഞു. മായാവിയാകാന്‍ മേഘനാദന്‍ ഒരുങ്ങുന്നത് വിഭീഷണനു മനസ്സിലായി. ‘സന്ധ്യയാകാറായി. രാക്ഷസന്മാരുടെ മായാവിദ്യകള്‍ക്ക് രാത്രിയാണ് പറ്റി സമയം. മേഘനാദന്‍ അതിനൊരുങ്ങുകയാണ്. നമുക്ക് ഇന്നത്തെ യുദ്ധം മതിയാക്കി പാളയത്തിലേക്ക് മടങ്ങാം.’  

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു
Sports

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

Kerala

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.