Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളത്തിനും മാലദ്വീപിനുമിടയ്‌ക്കുള്ള ഫെറി സര്‍വീസിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി, ടൂറിസം രംഗത്ത് ഏറെ നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2019, 10:22 am IST
inIndia

ന്യൂദൽഹി: ടൂറിസം രംഗത്ത് കേരളത്തിന് ഏറെ നേട്ടമാകുന്ന യാത്രാ, കാര്‍ഗോ സര്‍വീസുകള്‍ ആരംഭിക്കുന്നതിന് ഇന്ത്യയും മാലദ്വീപും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. പ്രധാനമന്ത്രിയുടെ മാലദ്വീപ് സന്ദര്‍ശനവേളയില്‍ 2019 ജൂണ്‍ 8 നാണ് ധാരണാപത്രം ഒപ്പുവച്ചത്.

കേരളത്തിൽ നിന്നുള്ള കയറ്റുമതി, ഇറക്കുമതി വ്യവസായി സമൂഹത്തിനും കൊച്ചി-മാലെ പാസഞ്ചർ -കാർഗോ ഫെറി സർവീസ് ഏറെ ഗുണം ചെയ്യും. എട്ട് വർഷമായി ആലോചന കുരുക്കിലായിരുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാലദ്വീപ് സന്ദർശനത്തോടെയാണ് പുതുജീവൻ വച്ചത്. മാലദ്വീപിന്റെ പ്രധാനപ്പെട്ട വികസന പങ്കാളിയാണ് ഇന്ത്യ. മാലദ്വീപിലെ പല പ്രമുഖ സ്ഥാപനങ്ങളും ഇന്ത്യ സ്ഥാപിച്ചതാണ്. നിലവില്‍ ദീര്‍ഘകാല വായ്‌പകളും വ്യാപാരത്തിനായുള്ള റിവോള്‍വിംഗ് ക്രെഡിറ്റുമടക്കം മാലദ്വീപിന് ഇന്ത്യ 100 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ വായ്‌പാ സൗകര്യം ഒരുക്കിയിട്ടുണ്ട്. 

ദ്വീപ്‌സമൂഹത്തിന്റെ തലസ്ഥാനവും ഏറ്റവും പ്രധാനപ്പെട്ട നഗരവുമായ മാലെയും മാലദ്വീപിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരവുമായ കുല്‍ഹുധുഫുച്ചിയും കൊച്ചിയില്‍നിന്ന് വിനോദ സഞ്ചാരികള്‍ക്കും ചരക്കു നീക്കത്തിനുമായി ഫെറി സര്‍വീസ് ആരംഭിക്കുന്നതിന് ഏറ്റവും സാധ്യതയുള്ള സ്ഥലങ്ങളാണ്. കൊച്ചിയില്‍നിന്ന് 708 കിലോമീറ്റര്‍ അകലെയാണ് മാലെ സ്ഥിതിചെയ്യുന്നത്. കുല്‍ഹുധുഫുച്ചി 509 കിലോമീറ്റര്‍ അകലെയും. കുല്‍ഹുധുഫുച്ചിയും അതിനു ചുറ്റുമുള്ള ദ്വീപുകളും മാലദ്വീപിന്റെ വടക്കന്‍ ഭാഗത്തെ പ്രധാന ജനവാസകേന്ദ്രങ്ങളാണ്. ഇന്ത്യക്കാര്‍ക്ക് വിനോദ സഞ്ചാരകേന്ദ്രങ്ങളായി തിരഞ്ഞെടുക്കാവുന്ന നിരവധി റിസോര്‍ട്ടുകളും ഇവിടെയുണ്ട്. 

നിലവില്‍ മാലെയിലേക്ക് എത്തിച്ചേരാന്‍ വിമാനങ്ങളും റിസോര്‍ട്ടുകളിലേക്ക് സീ പ്ലെയിനുകളുമാണ് ഉപയോഗപ്പെടുത്തുന്നത്. ഇതിന് ചെലവു കൂടുതലാണ്. അതേസമയം കൊച്ചിയില്‍നിന്ന് സമുദ്രമാര്‍ഗമുള്ള ബന്ധിപ്പിക്കല്‍ വിനോദ സഞ്ചാരവും, ഇന്ത്യയുടെ ആരോഗ്യ, സൗഖ്യ ടൂറിസവും പ്രോത്സാഹിപ്പിക്കും. നിരവധി മാലദ്വീപുകാര്‍ വിദ്യാഭ്യാസത്തിനായി കേരളത്തിലേക്കും മറ്റു ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്കും യാത്ര ചെയ്യുന്നുണ്ട്. 

ഇരു രാഷ്‌ട്രങ്ങള്‍ക്കുമിടയില്‍ യാത്രാ, ചരക്കു നീക്കത്തിനായി സമുദ്രമാര്‍ഗമുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനാണ് മാലദ്വീപുമായി ഈ ധാരണാപത്രം ഒപ്പുവെച്ചത്. ജനങ്ങള്‍ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കാനും ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനും നിര്‍ദ്ദിഷ്ട ഫെറി സര്‍വീസ് വലിയതോതില്‍ സഹായകരമാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

Football

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

Football

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

Football

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

Sports

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.