Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രോഗശാന്തിക്ക് പെരുമ്പാമ്പിന്‍ നെയ്യ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2019, 04:03 am IST
inSamskriti

ആലത്തൂര്‍ നമ്പിയുടെ വൈദ്യപാടവത്തിന് ദൃഷ്ടാന്തങ്ങള്‍ പലതാണ്. അതിശയപ്പിക്കുന്ന കഥകളാണ് അവയോരോന്നും.

യുവാവും സുന്ദരനുമായ ഒരു നമ്പൂതിരിക്ക് ഒരിക്കല്‍ കുഷ്ഠം പിടിപെട്ടു. അദ്ദേഹം ചികിത്സയ്‌ക്കായി ആലത്തൂര്‍ നമ്പിയെ കാണാനെത്തി. ‘അസുഖം ഭേദമാകാന്‍ മുന്നാഴി പാമ്പില്‍ നെയ് സേവിക്കണം’  നമ്പി പറഞ്ഞു. അതല്ലാതെ വേറൊരു മരുന്നും ഇതിനില്ലെന്നും ഓര്‍മപ്പെടുത്തി. 

നമ്പൂതിരിക്ക് അതു കേട്ടപ്പോള്‍ വ്യസനം സഹിക്കവയ്യാതായി. കുഷ്ഠം മാറിയില്ലെങ്കിലും പെരുമ്പാമ്പിന്റെ നെയ് സേവിക്കാനാവില്ലെന്ന് അറിയിച്ചു. 

അദ്ദേഹം നേരെ ചമ്രവട്ടത്തെത്തി ക്ഷേത്രത്തില്‍ കയറി  ഭജനം തുടങ്ങി. പന്ത്രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഒരു സംഭവമുണ്ടായി. ഭജനം കഴിഞ്ഞ ശേഷം രാത്രിയില്‍ നമ്പൂതിരി അമ്പലത്തില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ആ നേരത്ത് ഒരാള്‍ അദ്ദേഹത്തിന്റെ അരികില്‍ ചെന്ന് ‘രാവിലെ പുഴയിലെ കുളികഴിഞ്ഞ് സന്ധ്യാവന്ദനത്തിന് ശേഷം പുഴയില്‍ നിന്ന് മൂന്നു കുടന്ന വെള്ളെടുത്തു കുടിച്ചാല്‍ നാല്‍പതു ദിവസം കൊണ്ട് അസുഖം ഭേദമാകും’  എന്നു പറഞ്ഞു. 

ചമ്രവട്ടത്ത് ശാസ്താവു തന്നെയാണ് അങ്ങനെ അരുളിച്ചെയ്തതെന്ന് അദ്ദേഹിന് തോന്നി. പറഞ്ഞതു പ്രകാരം നാല്‍പതു ദിവസം നമ്പൂതിരി പുഴയിലെ വെള്ളം കുടിച്ചു. അപ്പോഴേക്കും അസുഖം പൂര്‍ണമായും ഭേദമായി. 

 നമ്പൂതിരി നേരെ ആലത്തൂര്‍ നമ്പിയുടെ അരികില്‍ച്ചെന്ന് പെരുമ്പാമ്പിന്‍ നെയ് സേവിക്കാതെ തന്നെ അസുഖം മാറിയെന്നു പറഞ്ഞു. എന്താണ് സേവിച്ചതെന്ന് നമ്പി ചോദിച്ചപ്പോള്‍ നമ്പൂതിരി ഉണ്ടായ സംഭവങ്ങളെല്ലാം വിശദീകരിച്ചു. 

‘എങ്കില്‍ അങ്ങ് കുളിക്കാന്‍ പോയിരുന്ന സ്ഥലമൊന്ന് കാണണം’  എന്നു പറഞ്ഞ് നമ്പി, നമ്പൂതിരിക്കൊപ്പം പോയി. ചമ്രവട്ടത്തെ അമ്പലക്കടവില്‍ നിന്ന്  പുഴയോരത്തു കൂടി കുറച്ചു ദൂരം നടന്നപ്പോള്‍ അവിടെയൊരു പെരുമ്പാമ്പ് ചത്തുമലച്ച് കിടക്കുന്നതു കണ്ടു. മഴവെള്ളത്തോടു കൂടി അതിന്റെ നെയ്യ് പുഴയിലേക്ക് ഒഴുകിച്ചേരുന്നത് കണ്ട നമ്പി  ‘ഇതാ ഈ പെരുമ്പാമ്പിന്റെ നെയ് ഒഴുകിച്ചേര്‍ന്ന വെള്ളമാണ് അങ്ങ് കുടിച്ചു കൊണ്ടിരുന്നത്. മുന്നാഴി നെയ് സേവിക്കണമെന്നേ ഞാന്‍ പറഞ്ഞിരുന്നുള്ളൂ. ഇതിപ്പോള്‍ മൂന്നിടങ്ങഴിയിലധികമായികാണും’  എന്നു പറഞ്ഞു. നമ്പൂതിരിക്ക് അതോടെ യാഥാര്‍ഥ്യം ബോധ്യമായി. അത്രയ്‌ക്ക് കണിശമായിരുന്നു ആലത്തൂര്‍ നമ്പിമാരുടെ ചികിത്സാ വിധികള്‍. 

എത്ര വെള്ളം കുടിച്ചാലും  ശമിക്കാത്ത ദാഹവുമായി  കഷ്ടതയനുഭവിച്ച കിളിമാനൂര്‍ മൂത്ത കോയിത്തമ്പുരാനെ ചികിത്സിക്കാന്‍ ഒരിക്കല്‍ ആലത്തൂര്‍ നമ്പിമാരിലൊരാള്‍ ഒരിക്കല്‍ തിരുവനന്തപുരത്തു ചെന്നു. ദാഹം മാറ്റുന്നവര്‍ക്ക് ആയിരം രൂപ പ്രതിഫലം തമ്പുരാന്‍ പ്രഖ്യാപിച്ചിരുന്നു. 

 വെള്ളവും കഞ്ഞിയും മാത്രമല്ല, പ്രതിദിനം 150   ഇളനീരിന്റെ വെള്ളം കുടിച്ചാലും തമ്പുരാന് ദാഹമടങ്ങാറില്ല. കൊട്ടാരത്തിലെത്തിയ ദിവസം തമ്പുരാന് നമ്പി ഒരു മരുന്നു കൊടുത്തു. പിറ്റേ ദിവസം നൂറ്റി നാല്പത് കരിക്കുനീരു കൊണ്ട് തമ്പുരാന്റെ ദാഹമടങ്ങി. അന്നും മരുന്നു സേവിച്ചു. അടുത്ത ദിവസമായപ്പോള്‍ ഇളനീര്‍ പത്തുകൂടി കുറഞ്ഞു. അതു തുടര്‍ന്നു പോന്നു. ഒടുവില്‍ ദാഹം തീരാന്‍ ഒരു കരിക്കു മതിയെന്ന നിലയിലായി.അങ്ങനെയിരിക്കെ നമ്പി നാട്ടില്‍ പോയി വരാമെന്ന് തമ്പുരാനോട് പറഞ്ഞു. നമ്പിക്ക് തമ്പുരാന്‍ നൂറ് രൂപ മാത്രം കൊടുത്ത് യാത്രയാക്കി. 

നമ്പി പോയതുമുതല്‍ തമ്പുരാന്റെ അവസ്ഥ പഴയതിലേറെ വഷളായി. വീണ്ടും നമ്പിയെ വിളിക്കാന്‍ ആയച്ചു. ‘ഇനി ഞാന്‍ വരില്ല. നൂറു രൂപ തന്ന് എന്നെ ഇളിഭ്യനാക്കി. ഇനി ഞാന്‍ വരണമെന്നുണ്ടെങ്കില്‍ ആയിരം തികച്ചു തരണം ‘ നമ്പി പറഞ്ഞു. അതു പോലെ ചെയ്യാമെന്ന് തമ്പുരാന്‍ സമ്മതിച്ചു. ആയിരം രൂപയും  നല്‍കി. അതോടെ തമ്പുരാന്റെ അസുഖം നമ്പി ഭേദമാക്കി. 

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു
Sports

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

Kerala

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.