Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനാദിയായ ജഗത്ത്

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jul 2, 2019, 03:14 am IST
inSamskriti

പ്രയോജനമില്ലാതെ ആരും ഒന്നും ചെയ്യാറില്ലാത്തതിനാല്‍ ജഗത് സൃഷ്ടി ബ്രഹ്മത്തിന്റേതല്ല എന്ന വാദത്തെ  ലീലാ കൈവല്യമെന്ന സൂത്രം കൊണ്ട് ഖണ്ഡിച്ചു. പരമാത്മാവിന്റെ ലീല മാത്രമാണ് സൃഷ്ടിയെന്ന് സ്ഥാപിച്ചു.ഇത് വെറും കളി മാത്രമാണ്. ആപ്തകാമനും പരിപൂര്‍ണനുമായ ഈശ്വരന്റെ സൃഷ്ടിസ്ഥിതി സംഹാരങ്ങളും അവതാരങ്ങളും എല്ലാം ലീലയാണെന്നറിയണം. അതു കൊണ്ട് ഗുണമോ ദോഷമോ ഇല്ല. സൃഷ്ടി മുതലായവയെ ചെയ്യുന്നതിനാല്‍ പരിപൂര്‍ണതയ്‌ക്കോ മറ്റോ യാതൊരു കുഴപ്പവും ഉണ്ടാകില്ല എന്നും സ്ഥാപിച്ചു.

വൈഷമ്യനൈര്‍ഘൃണാധികരണം

പന്ത്രണ്ടാമത്തെതായ ഈ അധികരണത്തില്‍ മൂന്ന് സൂത്രങ്ങളുണ്ട്.

സൂത്രം  വൈഷമ്യ നൈര്‍ഘൃണ്യേ ന സാപേക്ഷാത്വാത് തഥാ ഹി ദര്‍ശതി

ഈശ്വരന് വിഷമതയോ നിര്‍ദയത്വമോ ഇല്ല. പുണ്യപാപകര്‍മങ്ങളെ അപേക്ഷിച്ച് ചെയ്യുന്നതിനാല്‍ ശ്രുതികളില്‍ അങ്ങനെ പറയുന്നുണ്ട്.

പരമാത്മാവിന് വിഷമതയുടേയോ നിര്‍ഭയത്വത്തിന്റെയോ പ്രശ്‌നമില്ല എന്തെന്നാല്‍ ജീവികളുടെ ശുഭ, അശുഭ കര്‍മ്മങ്ങളെ അപേക്ഷിച്ചാണ് സൃഷ്ടി എന്ന് ശ്രുതി പറയുന്നുണ്ട്.

ബ്രഹ്മം ജഗത് കാരണമെന്നതിനെതിരായി മറ്റൊരു വാദം കൂടി ഉന്നയിക്കുന്നു. ലോകത്തില്‍ ചിലര്‍ക്ക് ഈശ്വരന്‍ സുഖവും ചിലര്‍ക്ക് ദു:ഖവും ഉണ്ടാക്കുന്നു. ഈശ്വരന്‍ ജഗത്തിന് കാരണമെന്ന് പറഞ്ഞാല്‍ പക്ഷപാതിയാണെന്നും പറയേണ്ടി വരും. പലരോടും നിര്‍ദയത്തോടെ പെരുമാറുന്നതിനാല്‍ നിര്‍ദയത്വവും ഉണ്ടാകും. അത് ശരിയല്ലാത്തതു കൊണ്ട് ബ്രഹ്മമല്ല ജഗത് കാരണമെന്ന് കരുതാമെന്ന് പൂര്‍വപക്ഷം.

സാപേക്ഷാത് എന്ന പ്രതിവാദത്തിലൂടെ സൂത്രം ഇതിനെ ഖണ്ഡിക്കുന്നു. ഈശ്വരന്‍ ഒന്നിനെയും അപേക്ഷിക്കാതെ തന്നിഷ്ടപ്രകാരം സൃഷ്ടിക്കുകയാണെങ്കിലേ ഈ ദോഷമുണ്ടാകൂ. ഒരോരുത്തരും ചെയ്യുന്ന ധര്‍മ്മാധര്‍മ്മങ്ങള്‍ക്കനുസരിച്ചാണ് സൃഷ്ടിയുണ്ടാകുന്നത്. ലോകത്തില്‍ സുഖവും ദു:ഖവുമുണ്ടാകാന്‍ കാരണം ധര്‍മ്മവും അധര്‍മ്മവും പുണ്യവും പാപവുമാണ്.

 ബൃഹദാരണ്യകത്തില്‍ ‘ പുണ്യോ വൈ പുണ്യേന കര്‍മണാ ഭവതി പാപ: പാപേന ‘  പുണ്യകര്‍മത്തില്‍ സുഖിയായും പാപകര്‍മത്താല്‍ ദുഃഖിയായും ഇരിക്കുന്നുവെന്ന് പറയുന്നു. ഈശ്വരനില്‍ നിന്ന് അനുഗ്രഹവും നിഗ്രഹവും ഉണ്ടാകുന്നത് ഓരോരുത്തരുടേയും കര്‍മാനുസരണമാണ്. അത് അറിയാത്തതിനാലാണ് ദോഷം കാണുന്നത്.

സൂത്രം ന കര്‍മ്മാവിഭാഗാദിതി ചേന്നാനാദിത്വാത്

(ന കര്‍മ്മ വിഭാഗാത് ഇതി ചേത് ന അനാദിത്വാത് )

സൃഷ്ടിയ്‌ക്കു മുമ്പ് കര്‍മ വിഭാഗമില്ലാത്തതിനാല്‍ കര്‍മമാണ് വൈഷമ്യത്തിനും സുഖദുഃഖങ്ങള്‍ക്കും കാരണമെന്ന് പറയുന്നത് ശരിയല്ല എന്നാണെങ്കില്‍ ശരിയല്ല. സൃഷ്ടി അനാദിയാണ്.സൃഷ്ടിയ്‌ക്കു മുമ്പ് ഏകവും അദ്വിതീയവുമായ സത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ശ്രുതി പറയുമ്പോള്‍ പിന്നെയെങ്ങനെയാണ് ജീവികളുടെ കര്‍മ്മത്തിനനുസരിച്ച് സൃഷ്ടിക്കാനാകുക.

അപ്പോള്‍ ആദ്യ സൃഷ്ടി എന്തിനെ അധികരിച്ചായിരിക്കും. അവിടെയും സുഖദു:ഖമുണ്ടോ? അല്ലെങ്കില്‍ 

ആദ്യ സൃഷ്ടിയില്‍ അപ്പോള്‍ എല്ലാ ജീവികള്‍ക്കും സമാനാവസ്ഥ ആയിരിക്കുമെന്ന് പൂര്‍വപക്ഷം വാദിക്കുന്നു.

ഇതിനുള്ള ഉത്തരമാണ് അനാദിത്വാത് എന്നത്. സംസാരം അഥവാ ഈ ജഗത്ത് അനാദിയാണെന്നറിയണം. സംസാരം ആദിയുള്ളതാണെന്ന് വന്നാല്‍ ഈ ദോഷമുണ്ടാകും. ആദിയില്ലാത്തതാണെന്ന് പറയുമ്പോള്‍ ആദ്യത്തെ സൃഷ്ടിയെക്കുറിച്ച് സംശയമുണ്ടാകേണ്ടതില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.