Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എ കെ ആന്റണിയുടെ തറവാട് വാര്‍ഡിലും ബിജെപി വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2019, 04:52 pm IST
in Kerala

ചേര്‍ത്തല: കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റിയംഗം എ.കെ. ആന്റണിയുടെ തട്ടകത്തില്‍ ബിജെപിക്ക് അട്ടിമറി വിജയം. ചേര്‍ത്തല നഗരസഭ 27-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എ. സുരേഷ്‌കുമാര്‍ 38 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.  കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് ബിജെപി പിടിച്ചെടുക്കുകയയിരുന്നു.

എ.കെ. ആന്റണിയുടെ കുടുംബവീടായ അറയ്‌ക്കപ്പറമ്പില്‍ വീട് ഈ വാര്‍ഡിലാണ്. ആന്റണി ഇവിടുത്തെ വോട്ടറല്ലെങ്കിലും സഹോദരനും കുടുംബത്തിനും ഇവിടെയാണ് വോട്ട്. 333 വോട്ടാണ് സുരേഷ്‌കുമാര്‍ നേടിയത്. കോണ്‍ഗ്രസിലെ എ. മുരളീധരഷേണായിക്ക് 295 വോട്ടും  എല്‍ഡിഎഫ് സ്വതന്ത്രന്‍ പ്രദീപ്കുമാറിന് 103 വോട്ടുമാണ് ലഭിച്ചത്. ഇതോടെ ചേര്‍ത്തല നഗരസഭയില്‍ ബിജെപിക്ക് രണ്ട് അംഗങ്ങളായി. 

സംസ്ഥാനത്തെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 21 ഉം  യു.ഡി.എഫ് 17 ഉം ബി.ജെ.പി 5 ഉം സ്വതന്ത്രര്‍ ഒരു സീറ്റും നേടി.

ബി.ജെ.പി വിജയിച്ച വാര്‍ഡുകള്‍:(ജില്ല, പഞ്ചായത്ത്,വാര്‍ഡ്, സ്ഥാനാര്‍ത്ഥി, പാര്‍ട്ടി, ഭൂരിപക്ഷം എന്ന ക്രമത്തില്‍). തിരുവനന്തപുരം – മാറനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് – കുഴിവിള – ഹേമ ശേഖരന്‍ – 26, ആലപ്പുഴ – ചേര്‍ത്തല മുനിസിപ്പാലിറ്റി – റ്റി.ഡി. അമ്പലം വാര്‍ഡ് – സുരേഷ് കുമാര്‍. വി.എ – 38, ഇടുക്കി – തൊടുപുഴ മുനിസിപ്പാലിറ്റി –  മുനിസിപ്പല്‍ ഓഫീസ് വാര്‍ഡ് – മായ ദിനു – 429, പാലക്കാട് – മലമ്പുഴ ഗ്രാമ പഞ്ചായത്ത് – കടുക്കാക്കുന്നം ഈസ്റ്റ് – സൗമ്യ സതീഷ് – 55, കണ്ണൂര്‍ – ധര്‍മ്മടം ഗ്രാമ പഞ്ചായത്ത് – കോളനി കിഴക്കേപാലയാട് – ദിവ്യ ചെല്ലാത്ത് – 56.

യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് 7 ഉം എല്‍.ഡി.എഫില്‍ നിന്ന് യുഡിഎഫ് 10 ഉം ബിജെപി ഒന്നും സ്വതന്ത്രന്‍ ഒന്നും സീറ്റുകള്‍ പിടിച്ചെടുത്തു. സ്വതന്ത്രനില്‍ നിന്നും ഒരു സീറ്റ് എല്‍.ഡി.എഫ് നേടി.

ചിറയക്കോട്, ഇടമണ്‍നില, മാര്‍ക്കറ്റ് വാര്‍ഡ്, നെല്ലിയ്‌ക്കമണ്‍, മുത്തുപറമ്പ്, എലിക്കുളം, സൊസൈറ്റിപ്പടി എന്നീ വാര്‍ഡുകള്‍   യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ പനയംകോട്, വെള്ളംകുടി, ഓണമ്പലം, വെട്ടിയാര്‍, മോര്‍കാട്, ഇരുമാപ്ര, കിടങ്ങൂര്‍, കിള്ളിമംഗലം പടിഞ്ഞാറ്റുമുറി, പൂപ്പത്തിവടക്ക്, ചേറ്റുവ എന്നീ വാര്‍ഡുകള്‍ എല്‍.ഡി.എഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.  യുഡിഎഫില്‍ നിന്നും  റ്റി.ഡി അമ്പലം വാര്‍ഡ് ബിജെപിയും എല്‍.ഡി.എഫ് സ്വതന്ത്രനില്‍ നിന്ന് വലവൂര്‍ ഈസ്റ്റ് സ്വതന്ത്രനും നേടി

എല്‍ഡിഎഫ് 24 യുഡിഎഫ് 15 ബിജെപി 4 സ്വതന്ത്രര്‍ ഒന്ന് എന്നിങ്ങനെയായിരുന്നു നിലവിലെ കക്ഷിനില

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

India

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

Kerala

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

Astrology

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.