Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തലസ്ഥാനത്ത് കണ്ണൂര്‍ മോഡലില്‍ കലാപം അഴിച്ചുവിട്ട് സിപിഎം; ആര്‍എസ്എസ് താലൂക്ക് കാര്യവാഹിനെ കൊലപ്പെടുത്താന്‍ ശ്രമം; ഗുണ്ടകള്‍ വീട് മാറി ആക്രമണം അഴിച്ചുവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2019, 10:34 am IST
in Kerala

തിരുവനന്തപുരം: ആര്‍എസ്എസ് താലൂക്ക് കാര്യവാഹിനെ കൊലപ്പെടുത്താന്‍ സിപിഎം ശ്രമം. വീട് മാറിയതിനാല്‍ കൊലപാതകം ഒഴിവായി. ആര്‍എസ്എസ് പാറശ്ശാല താലൂക്ക് കാര്യവാഹ് ദേവശ്വരം ഗോപനെ കൊല ചെയ്യാനുള്ള സിപിഎം ശ്രമമാണ് കഴിഞ്ഞ ദിവസം നടന്നത്. 

ചൊവ്വാഴ്ച രാവിലെ 2.30 നാണ് നാടിനെ നടുക്കിയ സംഭവങ്ങള്‍ അരങ്ങേറിയത്. കണ്ണൂര്‍ മോഡല്‍ ആക്രമണ രീതിയിലാണ് സിപിഎമ്മിലെ ആറംഗ സംഘം മാരാകായുധങ്ങളുമായി എത്തിയത്. ദേവേശ്വരം ഗോപന്റെ വീടെന്ന് കരുതിയ സിപിഎം അക്രമികള്‍ തകര്‍ത്തത് സഹോദരിയുടെ വീടും വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും. ധനുവച്ചപുരം സ്വദേശി പെരിയസ്വാമിയുടെ വീടും ബൈക്കുകളും തകര്‍ത്തത്.

പെരിയസ്വാമിയും ഭാര്യ ഇന്ദിരാദേവിയും മക്കള്‍ ശരണ്യയും അഭിലാഷും രാത്രി ഉറങ്ങിക്കിടക്കവെയാണ് അക്രമികള്‍ എത്തി വീടും വാഹനങ്ങളും അടിച്ച് തകര്‍ത്ത് ആയുധങ്ങളുമായി കൊലവിളി നടത്തിയത്. വീട്ടുകാരുടെ നിലവിളി കേട്ട്  സമീപവാസികള്‍  ഓടിയെത്തിയതോടെ അക്രമികള്‍  രക്ഷപ്പെടുകയായിരുന്നു. ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് ഗോപന്റെ സഹോദരിയാണ് ഇന്ദിരാദേവി. ഗോപന്‍ ഇന്ദിരാദേവിയുടെ വീട്ടില്‍ താമസമാണെന്ന് കരുതിയാണ് അക്രമികള്‍ സഹോദരിയുടെ വീട് തകര്‍ത്ത് അകത്ത് കയറാന്‍ ശ്രമിച്ചത്. ഗോപനെ വകവരുത്താന്‍ പല തവണയായി സിപിഎം അക്രമികള്‍ ശ്രമിക്കുകയാണെന്നും നാട്ടുകാരും ബന്ധുക്കളും പറയുന്നു. 

കഴിഞ്ഞ ദിവസം ധനുവച്ചപുരം കോളേജിലും പരിസര പ്രദേശങ്ങളിലും എസ്എഫ്‌ഐ അക്രമണം അഴിച്ച് വിടുകയും നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ധനുവച്ചപുരം പ്രദേശത്ത് തുടര്‍ച്ചയായി അക്രമങ്ങള്‍ നടക്കുമ്പോള്‍ പോലീസ് നിഷ്‌ക്രിയത്വം കാണിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പലവകുളങ്ങര ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധമാര്‍ച്ച് ഉദിയന്‍കുളങ്ങര ജംഗ്ഷനില്‍ സമാപിച്ചു. മാര്‍ച്ച് ബിജെപി പാറശ്ശാല മണ്ഡലം പ്രസിഡന്റ് കൊല്ലയില്‍ അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

Varadyam

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

India

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

പുതിയ വാര്‍ത്തകള്‍

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.