Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി പ്രവര്‍ത്തകനെ വധിച്ച കേസിലെ പ്രതിയായ സിപിഎം നേതാവിന് ജയിലില്‍ ബീഡി എത്തിച്ചുകൊടുത്തില്ല; ജയില്‍ ഉദ്യോഗസ്ഥന്റെ വീട്ടുവളപ്പില്‍ സിപിഎം തേര്‍വാഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2019, 07:24 pm IST
in Kerala

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകനെ വധിച്ച കേസിലെ പ്രതിയും മുന്‍ ലോക്കല്‍ സെക്രട്ടറിയുമായിരുന്ന സിപിഎം നേതാവിന് ജയിലില്‍ നിരോധിത വസ്തുക്കള്‍ എത്തിച്ചുകൊടുക്കാതിരുന്ന അസി. പ്രിസണ്‍ ഓഫിസറുടെ വീട്ടുവളപ്പില്‍ സിപിഎം ഗുണ്ടകളുടെ തേര്‍വാഴ്ച. ഓഫിസറുടെ കൃഷിയിടം സിപിഎമ്മുകാര്‍ നശിപ്പിച്ചു.

ചിറ്റാരിപ്പറമ്പില്‍ മഹേഷ് എന്ന ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ലോക്കല്‍ സെക്രട്ടറി വാഴവളപ്പില്‍ രഞ്ജിത്തിനു ബീഡിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ എത്തിക്കാന്‍ വിസമ്മതിച്ചതിനാണു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കണ്ണവം സ്വദേശിയായ അസി. പ്രിസണ്‍ ഓഫിസറുടെ വീട്ടുവളപ്പില്‍ അക്രമം നടത്തിയത്. 

കഴിഞ്ഞ ദിവസം ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ രഞ്ജിത്തിന്റെ കയ്യില്‍നിന്ന് ഒരു മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. 

സെന്‍ട്രല്‍ ജയിലിലെ പ്രധാന ഗേറ്റിനു സമീപത്തെ ജെന്റ്‌സ് ബ്യൂട്ടി പാര്‍ലറിന്റെ ചുമതലയുള്ള എപിഒയെ സ്വാധീനിക്കാനാണു സിപിഎം പ്രവര്‍ത്തകര്‍ ശ്രമിച്ചത്. രഞ്ജിത്തിനെ കാണാനെത്തിയ സംഘം നിരോധിത വസ്തുക്കളടങ്ങിയ പൊതി അകത്തു കടത്തണമെന്ന് എപിഒയോട് ആവശ്യപ്പെട്ടു. ഇദ്ദേഹത്തെ പരിചയമുള്ളവരായിരുന്നു കൂട്ടത്തിലുണ്ടായിരുന്നത്. എന്നാല്‍ ഇതിനു വിസമ്മതിച്ച എപിഒ പൊതി വാങ്ങിയില്ല. പിന്നെ കാണാം എന്നു പറഞ്ഞാണു സംഘം മടങ്ങിയത്. 

എപിഒയെ വീട്ടില്‍ കയറി ആക്രമിക്കാന്‍ പദ്ധതിയിട്ടെങ്കിലും സിപിഎം അനുഭാവിയായ ഉദ്യോഗസ്ഥനെതിരെ തിരിയരുതെന്നു പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വം വിലക്കി. ഇതേത്തുടര്‍ന്നാണ് അര്‍ധരാത്രി വീട്ടുവളപ്പിലെത്തി കൃഷി മുഴുവന്‍ വെട്ടി നശിപ്പിച്ചത്. കൃഷിയില്‍ തല്‍പരനായ ഉദ്യോഗസ്ഥന്‍ വീട്ടുവളപ്പില്‍ വ്യാപകമായി കൃഷി ചെയ്തിരുന്നു. കൃഷി നശിപ്പിച്ചവര്‍ക്കെതിരെ പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തോട് ഉദ്യോഗസ്ഥന്‍ പരാതിപ്പെട്ടിരുന്നെങ്കിലും തുടര്‍നടപടിയുണ്ടായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊണ്ടുനടന്നതും നീയേ …ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയനെ പോലും വിറപ്പിച്ച ന്യൂനപക്ഷ വർഗീയ ഏകീകരണം

India

വിജയ് തോൽക്കുമെന്ന് ഭയം : തമിഴ്നാട്ടിൽ വിജയ് ആരാധകൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

India

ആര്‍എസ്എസ് സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബംഗാളില്‍ വീണ്ടും താമരവിരിയുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരട്ടിയാവേശം

Kerala

കെപിസിസി ആസ്ഥാനത്ത് ആഹ്ലാദപ്രകടനം; പായസവും ലഡുവും ഓർഡർ ചെയ്ത് പ്രവർത്തകർ

India

അസമില്‍ ഹിമന്ത ശര്‍മ്മയ്‌ക്ക് ഹാട്രിക്, എക്സിറ്റ് പോള്‍ എക്സാറ്റ് പോള്‍ ആയെന്ന് ഹിമന്ത, ബിജെപിയല്ല, ഇവിടെ എന്‍ഡിഎ ഭരിയ്‌ക്കും

പുതിയ വാര്‍ത്തകള്‍

അര്‍ബന്‍ മേഖലയിലും സെമി അര്‍ബന്‍ മേഖലയിലും ബിജെപിയുടെ മുന്നേറ്റം;

പുതുച്ചേരിയിൽ ബിജെപി മുന്നിൽ

ഗ്രാമീണമേഖലയായ ഉരുളക്കിഴങ്ങ് ബെല്‍റ്റെന്നറിയപ്പെടുന്ന പൂര്‍വ്വ മേദിനിപൂരിലും ബിജെപി കുതിപ്പ്

പാലക്കാട് ശോഭാസുരേന്ദ്രൻ മുന്നിൽ

ബിജെപി നേതാവ് ദിലീപ് ഘോഷ് മുന്നില്‍

നാലാം റൗണ്ടിലും പിണറായി പിന്നിൽ, സിപിഎം പിണറായിയിലും ഒടുങ്ങുന്നോ? മമത, സ്റ്റാലിൻ ‘നാടുനീങ്ങുന്നു’വോ?

അഭിഷേക് ബാനര്‍ജിയും ജഹാംഗീര്‍ ഖാനും (ഇടത്ത്)

ജഹാംഗീര്‍ ഖാന്റെയും അഭിഷേഖ് ബനാര്‍ജിയുടെയും കോട്ടയായ ഡയമണ്ട് ഹാര്‍ബറിലും ബിജെപി മുന്നില്‍

ബംഗാളിൽ ബിജെപി വരുന്നു, തമിഴ്‌നാട്ടിൽ വിജയ് മുന്നേറ്റം

അസമില്‍ ഹിമന്ത ശര്‍മ്മയുടെ നേതൃത്വത്തില്‍ ബിജെപിയുടെ വന്‍ കുതിപ്പ്

തമിഴ്‌നാട്ടിൽ അച്ഛനും മകനും പിന്നിൽ! സ്റ്റാലിനും ഉദയനിധിയും പിന്നിൽ, വിജയ് തരംഗത്തിൽ ഞെട്ടി ഡിഎംകെ, പ്രതിപക്ഷമാകാനൊരുങ്ങി എ ഐ ഡി എംകെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.