Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യ-അഫ്ഗാന്‍ മത്സരം അവസാനിക്കും മുമ്പ് ‘ഇന്ത്യയ്‌ക്ക് ഞെട്ടിക്കുന്ന തോല്‍വി’യെന്ന് ഏഷ്യാനെറ്റ് ന്യൂസ്; ഭാരതം തോല്‍ക്കാന്‍ ആഗ്രഹിച്ചവര്‍ക്കെതിരെ സോഷ്യല്‍ മീഡിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2019, 12:53 pm IST
in Kerala

സതാംപ്ടണ്‍: ലോകകപ്പിലെ ഇന്ത്യ-അഫ്ഗാന്‍ മത്സരം അവസാനിക്കുന്നതിന് മുമ്പ് ‘ഇന്ത്യയ്‌ക്ക് ഞെട്ടിക്കുന്ന തോല്‍വി’യെന്ന വ്യാജ വാര്‍ത്ത നല്‍കി ഏഷ്യാനെറ്റ് ന്യൂസ്. മത്സരം അവസാനിക്കാന്‍ നാല് പന്ത് ശേഷിക്കെയാണ് ഏഷ്യാനെറ്റ് ഇത്തരം ഒരു വാര്‍ത്ത നല്‍കിയത്. അവസാന ഓവറില്‍ മുഹമ്മദ് ഷമിയുടെ മിന്നുന്ന ഹാട്രിക്ക് ഇന്ത്യക്ക് ജയമൊരുക്കിയതോടെയാണ് ചാനല്‍ ഈ ഫ്‌ളാഷ് പിന്‍വലിക്കാന്‍ തയാറായത്. ഏഷ്യാനെറ്റ് ഇത്തരമൊരും വ്യാജവാര്‍ത്ത പുറത്തുവിട്ടതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 

 ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് എടുത്തിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത അഫ്ഗാന്‍ 49.5 ഓവറില്‍ 213 റണ്‍സിനാണ് അവര്‍ പുറത്തായി. അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സായിരുന്നു അഫ്ഗാനു വേണ്ടിയിരുന്നത്. ക്രീസില്‍ അര്‍ധസെഞ്ചുറി നേടിയ മുഹമ്മദ് നബിയും. ഷമി എറിഞ്ഞ ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തിയിരുന്നു. അടുത്ത പന്തിലും ആഞ്ഞു വീശിയ നബിക്കു പക്ഷേ അതിര്‍ത്തി കടത്താനായില്ല. പിന്നീടുള്ള മൂന്നു പന്തുകളില്‍ ഷമി അഫ്ഗാന്റെ വിധിയെഴുതി. ആദ്യ പന്തിലേതിനു സമാനമായ ഷോട്ടിനു ശ്രമിച്ച നബി ലോങ്ഓണില്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ കൈയിലൊതുങ്ങി. 

 നാലാം പന്തില്‍ അഫ്താബ് ആലത്തിന്റെയും അഞ്ചാം പന്തില്‍ മുജീബ് ഉര്‍ റഹ്മാന്റെയും ഷമി എറിഞ്ഞിട്ട് ഇന്ത്യയ്‌ക്ക് മിന്നുന്ന ജയം സമ്മാനിച്ചത്. ചേതന്‍ ശര്‍മയ്‌ക്കു ശേഷം ലോകകപ്പ് ക്രിക്കറ്റില്‍ ഹാട്രിക് തികയ്‌ക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ഇതോടെ ഷമി. 1987 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരേയായിരുന്നു ചേതന്‍ ശര്‍മയുടെ ഹാട്രിക് പ്രകടനം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

Kerala

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.