Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പതിവില്‍ നിന്നും വിപരീതമായി മോദിയോട് സൗഹൃദം പുലര്‍ത്തി കേജ്‌രിവാളിന്റെ സന്ദര്‍ശനം; ജല സംരക്ഷണ പദ്ധതിയോട് അനുകൂല സമീപനം; ഒപ്പം പ്രവര്‍ത്തിക്കുമെന്നും കേജ്‌രിവാള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2019, 06:08 pm IST
inIndia

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആവേശവും നിരാശയുമെല്ലാം കെട്ടടങ്ങി തുടങ്ങുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥനയുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ സന്ദര്‍ശനം. ദല്‍ഹിയുടെ ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു കൊണ്ടായിരുന്നു സന്ദര്‍ശനം. കൂടാതെ മോദി സര്‍ക്കാരിന്റെ ജല സംരക്ഷണ പദ്ധിയോട് കേജ്‌രിവാളിന്റെ ഭാഗത്ത് നിന്ന് അനുകൂല സമീപനമാണുണ്ടായത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ മോദിജിയെ അഭിനന്ദിക്കുന്നതായി കേജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.  കൂടിക്കാഴ്ച അവസാനിച്ച ഉടനായിരുന്നു കേജ്‌രിവാളിന്റെ ട്വീറ്റ്. റാഞ്ചിയിലെ അന്താരാഷ്‌ട്ര യോഗാ ദിനത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമായിരുന്നു കേജ്‌രിവാളുമായി മോദി കൂടിക്കാഴ്ച നടത്തിയത്. 

മഴക്കാലത്ത് യമുനാ നദിയില്‍ നിന്നുമുള്ള ജലം ഉപയോഗപ്പെടുത്താനുള്ള പദ്ധതിയെക്കുറിച്ചും ദല്‍ഹി സര്‍ക്കാരിന്റെ ആരോഗ്യപദ്ധതിയില്‍ കേന്ദ്രത്തിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതി ഉള്‍പ്പെടുത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ചും ദല്‍ഹി മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തി.

ദല്‍ഹി സര്‍ക്കാര്‍ നടത്തുന്ന സ്‌കൂളുകളും മൊഹല്ല ക്ലീനിക്കും സന്ദര്‍ശിക്കുന്നതിനായി മോദിയെ ക്ഷണിക്കാനും ദല്‍ഹി മുഖ്യമന്ത്രി മറന്നില്ല. മൊഹല്ല ക്ലീനിക്ക് ആരംഭിച്ചതും സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ നവീകരണവും ദല്‍ഹി സര്‍ക്കാരിന്റെ പദ്ധതികളാണ്. 

പതിവില്‍ നിന്നും വിപരീതമായി മോദിയുമായി സൗഹൃദത്തിന്റെ ഭാഷയിലായിരുന്നു കേജ്‌രിവാളിന്റെ സംസാരം. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിലും ബിജെപിയാണ് വിജയിച്ച് കയറിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് അരവിന്ദ് കേജ്‌രിവാള്‍ മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തുന്നത്. മോദിയുടെ ഏറ്റവും വലിയ വിമര്‍ശകരില്‍ ഒരാളാണ് ആം ആദ്മി പാര്‍ട്ടി തലവന്‍ കൂടിയായ അരവിന്ദ് കേജ്‌രിവാള്‍.ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്താണ് ഇവര്‍ തമ്മിലുള്ള ശത്രുത ഏറ്റവും രൂക്ഷമായത്. 

ദല്‍ഹിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപി തടസ്സം നില്‍ക്കുന്നുവെന്ന് കേജ്‌രിവാള്‍ നിരന്തരം ആരോപണം ഉയര്‍ത്തിയിരുന്നു. മാത്രമല്ല തനിക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് ബിജെപിക്ക് മേല്‍ പഴി ചാരിയ കേജ്‌രിവാള്‍, തന്നെ അവര്‍ വധിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ചിരുന്നു.

രണ്ടാം മോദി സര്‍ക്കാരിന്റെ പദ്ധതിയായ ജല സംരക്ഷണത്തെ (save water) രാജ്യവ്യാപകമായി പ്രചരിപ്പിക്കുമെന്ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളേയും അഭിസംബോധന ചെയ്ത് നടത്തിയ നയപ്രഖ്യാപനത്തില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് വ്യക്തമാക്കിയിരുന്നു.

പദ്ധതിയുടെ ഭാഗമായി ഈ മണ്‍സൂണ്‍ കാലത്ത് ജലം സംഭരിക്കാന്‍ ശ്രമം നടത്തണമെന്ന് ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്തുകള്‍ക്ക് അടുത്തിടെ പ്രധാനമന്ത്രി കത്തയച്ചിരുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.