Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വള്ളിപ്പാല

വി.കെ. ഫ്രാന്‍സിസ്byവി.കെ. ഫ്രാന്‍സിസ്
Jun 21, 2019, 03:42 am IST
inSamskriti

ശാസ്ത്രീനാമം: Tylophora indica ,

സംസ്‌കൃതം: ശ്വാസഘ്‌നി

തമിഴ്: പെയ്‌പാലൈ 

എവിടെ കാണാം: ഇന്ത്യയിലുടനീളം പുഴയോരങ്ങളിലും മഴകുറഞ്ഞ പ്രദേശങ്ങളിലും ഒരു പോലെ കണ്ടുവരുന്ന സസ്യമാണിത്. 

പ്രത്യുത്പാദനം: തണ്ടില്‍ നിന്ന്

ഔഷധപ്രയോഗം:  വള്ളിപ്പാലയുടെ ഇല ഏഴെണ്ണം, മൂന്നു വിരല്‍കൂട്ടിയെടുത്ത ഒരു നുള്ള് ജീരകം എന്നിവയെടുത്ത് പച്ച പശുവിന്‍പാലില്‍ അരച്ചെടുത്ത് പച്ചപ്പാലില്‍ കലക്കി രാവിലെ വെറും വയറ്റില്‍ ഏഴുദിവസം തുടര്‍ച്ചയായി കുടിച്ചാല്‍ എത്ര ശക്തമായ ആസ്ത്മയും മാറും. ഭേദമായ ശേഷം ഒരു വര്‍ഷം  കഴിഞ്ഞ് അസുഖം ആവര്‍ത്തിച്ചാല്‍ ഇതേ ചികിത്സ തന്നെ ആവര്‍ത്തിക്കുക. വീണ്ടും ആസ്ത്മയുണ്ടാവില്ല. അരക്കിലോ വള്ളിപ്പാലയില എടുത്ത് 25 ഗ്രാം നല്ലജീരകം ചേര്‍ത്ത് പശുവിന്‍ പാലില്‍ അരച്ച് ഒരു കാപ്പിക്കുരു അളവില്‍ ഗുളിക ഉരുട്ടി നിഴലില്‍ ഉണക്കി, ഓരോ ഗുളിക വീതം പച്ചപ്പാലില്‍ 21 ദിവസം തുടര്‍ച്ചയായി സേവിച്ചാല്‍ എത്ര പഴകിയ ആസ്ത്മയും മാറും. ഈ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ പുളിവര്‍ഗങ്ങള്‍  ഉപേക്ഷിക്കണം. 

വള്ളിപ്പാലയുടെ ഇലയും തണ്ടും ഇടിച്ചു പിഴിഞ്ഞ നീര്  ആറ് ലിറ്റര്‍, നറുനെയ് ഒരു ലിറ്റര്‍, വള്ളിപ്പാലയുടെ വേര് 30 ഗ്രാം എന്നിവയ്‌ക്കൊപ്പം  ചുക്ക്, കുരുമുളക്, തിപ്പലി ഇവയോരോന്നും പത്തുഗ്രാം എന്ന കണക്കിലെടുത്ത്  കല്‍ക്കം ചേര്‍ത്ത് അരക്കുമധ്യേപാകത്തില്‍ കാച്ചിയരിച്ച് 41 ദിവസത്തിനുള്ളില്‍ സേവിച്ചാല്‍ ആസ്ത്മ എന്നെന്നേക്കുമായി മാറും. രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവുമാണ് മരുന്ന് സേവിക്കേണ്ടത്. 

ഈ നെയ് പാകം ചെയ്യുമ്പോള്‍ ഉടുമ്പിന്റെ കൊഴുപ്പ് 100 മില്ലി വീതം ചേര്‍ത്താല്‍ അതിവിശിഷ്ടമായിരിക്കും. (  ഉടുമ്പിനെ വന്യജീവി നിയമമനുസരിച്ച് പിടിക്കാനോ, കൈവശം വയ്‌ക്കാനോ പാടില്ല. മൂന്നുമാസം കഠിനതടവും 25000 രൂപ പിഴയുമാണ് ശിക്ഷ)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

India

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.