Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അതിജീവനത്തിനും ആരോഗ്യത്തിനും യോഗ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2019, 03:14 am IST
inSamskriti

ആഗോളതലത്തില്‍ യോഗയ്‌ക്ക് ലഭിച്ച സ്വീകാര്യത വീണ്ടും ഉറപ്പുവരുത്തുകയാണിന്ന്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ കാതലാണ് യോഗ. ശരീരത്തിനൊപ്പം മനസ്സിനും യോഗ തുല്യപ്രാധാന്യം നല്‍കുന്നു. ആസനങ്ങളും പ്രാണായാമങ്ങളും ധ്യാനവുമെല്ലാം ചേരുന്ന യോഗാനുഷ്ഠാനങ്ങള്‍ വ്യക്തിക്കപ്പുറം ഒരു സമൂഹത്തിലേക്ക്് ഏകീകരിക്കപ്പെടുമ്പോള്‍, അത് ലോകത്തിനു മുമ്പിലെത്തുമ്പോള്‍ ആദരിക്കപ്പെടുന്നത് ഭാരതീയ പൈതൃകമാണ്. 

യോഗപരിശീലിക്കുന്നതില്‍ മതപരമായ വിഭാഗീയതകള്‍ മുന്‍കാലങ്ങളില്‍ പ്രകടമായിരുന്നു. എന്നാല്‍  അതിന്റെ ഗുണവശങ്ങള്‍ തിരിച്ചറിഞ്ഞതോടെ ഭൂരിഭാഗവും വിഭാഗീയതയെ മാറ്റി നിര്‍ത്തി യോഗയെ സ്വീകരിച്ചു കഴിഞ്ഞു. രോഗാവസ്ഥയില്ലാതെ ശരീരത്തെ കാക്കുന്നതിനാണ്  യോഗ പ്രാമുഖ്യം നല്‍കുന്നത്. ചിട്ടയോടെ ചെയ്യുമ്പോഴേ അതിന്റെ ഫലം പൂര്‍ണമാകൂ.

യോഗാപരിശീലനത്തിനു മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളില്‍ ചിലത്: 

 യോഗചെയ്യുന്ന പരിസരം വൃത്തിയുള്ളതാവണം.  ശരീരത്തിലും ശുചിത്വം പാലിക്കണം. 

 ശാന്തമായ അന്തരീക്ഷത്തിലേ യോഗചെയ്യാവൂ. മനസ്സും ശരീരവും പിരിമുറക്കമില്ലാത്ത അവസ്ഥയിലായിരിക്കണം. 

  ഒഴിഞ്ഞ വയറോടെയാവണം യോഗയ്‌ക്ക് തയാറെടുക്കാന്‍. അസിഡിറ്റി പോലുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍     ലഘുഭക്ഷണം കഴിക്കുന്നതില്‍ തെറ്റില്ല. ക്ഷീണമുള്ളവര്‍ ഇളം ചൂടുവെള്ളത്തില്‍ അല്പം തേനൊഴിച്ച് കുടിക്കുന്നത് നല്ലതാണ്. 

വെറും നിലത്ത് യോഗ ചെയ്യരുത്. യോഗാമാറ്റുകള്‍ ഉപയോഗിക്കുക. 

അയഞ്ഞ കോട്ടണ്‍വസ്ത്രങ്ങള്‍ ഉപയോഗിക്കുക. ശരീരം അനായാസം ചലിപ്പിക്കാന്‍ ഇത് സഹായകമാകും.

ഹഗര്‍ഭിണികള്‍, ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍, ഹൃദ്രോഗികള്‍ എന്നിവര്‍ ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ചേ യോഗ ചെയ്യാവൂ. 

ഹതിരക്കു പിടിച്ച് ചെയ്യേണ്ടതല്ല യോഗ.  ശരീരവും മനസ്സും അയഞ്ഞ അവസ്ഥയില്‍, സാവധാനത്തില്‍ വേണം ചെയ്യാന്‍.

ഹഅനാവശ്യമായി ശ്വാസം പിടിച്ചു വയ്‌ക്കരുത്. നിര്‍ദ്ദേശിക്കപ്പെട്ട ആസനങ്ങള്‍ക്കുമാത്രമേ ശ്വാസനിയന്ത്രണം പാടുള്ളൂ. 

ഹമൂക്കിലൂടെ മാത്രം ശ്വാസമെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഹഒന്നോ രണ്ടോ ദിവസത്തെ പരിശീലനം കൊണ്ട് യോഗയുടെ ഗുണവശങ്ങള്‍ അറിയാനാകില്ല. നിരന്തര സാധനയാണ് ആവശ്യം. 

ഹയോഗകഴിഞ്ഞ് അരമണിക്കൂറിന് ശേഷമേ കുളിക്കാവൂ. ഭക്ഷണം കഴിക്കുന്നതിനും  ഈ നിബന്ധനയുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു
Sports

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

Kerala

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

Samskriti

ആലോചനാമൃതം: ജീവിതചിത്രം

Samskriti

ആയുര്‍വേദമഹാത്മ്യം

Cricket

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.