Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നിത്യവും നിര്‍ദോഷവുമായ വേദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2019, 03:04 am IST
inSamskriti

ന വിലക്ഷ്ണത്വാധികരണത്തിലെ അവസാന സൂത്രമാണ് ഇനി ചര്‍ച്ച ചെയ്യുന്നത്.

സൂത്രം  തര്‍ക്കാപ്രതിഷ്ഠാനാദപ്യന്യഥാനുമേയമിതി ചേദേവമപ്യവിമോക്ഷപ്രസങ്ഗ:

(തര്‍ക്കാപ്രതിഷ്ഠാനാദ് അപി അന്യഥാ അനുമേയം ഇതിചേത് ഏവം അപി അവിമോക്ഷപ്രസങ്ഗ:)

തര്‍ക്കത്തിന് പ്രതിഷ്ഠയില്ലാത്തതിനാല്‍ മറ്റൊരു തരത്തില്‍ അനുമാനം കൊണ്ട് തീര്‍ച്ചയാക്കാം എന്ന് പറയുകയാണെങ്കില്‍, ഇങ്ങനെയാണെങ്കിലും മോക്ഷം സിദ്ധിക്കുമെന്ന പ്രസക്തിയില്ല.

വാദപ്രതിവാദങ്ങള്‍ എത്ര നടത്തിയാലും അതിന് തീരുമാനം ഉണ്ടാകണമെന്നില്ല. അതിനാല്‍ മറ്റൊരു തരത്തില്‍ അനുമാനം കൊണ്ട് കാര്യം തീരുമാനിക്കണം എന്ന് പൂര്‍വപക്ഷം വാദിക്കുകയാണെങ്കിലും മോക്ഷ അനുഭൂതിയെക്കുറിച്ച്  പറയാനാകില്ല എന്നാണ് ഇവിടെ സൂത്രത്തിലൂടെ വ്യക്തമാക്കുന്നത്.

തര്‍ക്കത്തിന് അവസാനമില്ല. ഒരാള്‍ സ്ഥാപിച്ചതിനെ മറ്റൊരാള്‍ ഖണ്ഡിക്കും. ഇതങ്ങനെ തുടര്‍ന്ന് പോയാല്‍ സ്ഥിരവും ഏകവുമായ ബ്രഹ്മത്തെ അറിയാനാകില്ല. അതിനാല്‍ അനുമാനം കൊണ്ട് ബ്രഹ്മത്തെ അറിയണം.

അനുമാനം കൊണ്ട് നോക്കിയാല്‍ പ്രധാനമാണ് ജഗത്കാരണമെന്ന് കരുതേണ്ടി വരും എന്ന് പറയുകയാണെങ്കില്‍ അതും ശരിയല്ല. മോക്ഷത്തിന്റെ പ്രസക്തി എപ്പോഴും ഉണ്ടാകുന്നില്ല എന്നതിനാലാണിത്.

സംസാരത്തില്‍ നിന്ന് മുക്തി കിട്ടണമെങ്കില്‍ അജ്ഞാനം നീങ്ങണം. അജ്ഞാനം  നശിക്കാന്‍ പരമാര്‍ത്ഥ സത്യത്തെപ്പറ്റി ജ്ഞാനമുണ്ടാകണം.

ജ്ഞാനം നേടേണ്ടത് വേദവേദാന്ത തത്വങ്ങളുടെ വിചാരം കൊണ്ടാണ് സാധിക്കുക. മറ്റ് പലതിനെക്കുറിച്ച് വിചാരം ചെയ്താലും തെറ്റിദ്ധാരണകള്‍ നീങ്ങില്ല. സത്യസാക്ഷാത്കാരം നേടിയ ഋഷീശ്വരന്‍മാരുടെ ബ്രഹ്മാനുഭവത്തെപ്പറ്റിയുള്ള വാക്കുകളാണ് വേദവാക്യങ്ങള്‍. അത് അവരുടെ അനുഭവവും അനുഭൂതിയുമാണ്. ഇവ സാധകര്‍ക്കെല്ലാം വഴികാട്ടികളാണ്.വേദവാക്യങ്ങളെ നിരസിച്ചുള്ള യുക്തിവിചാരം കൊണ്ടോ അനുമാനം കൊണ്ടോ ആര്‍ക്കും ജ്ഞാനം ഉണ്ടാകില്ല. സാംഖ്യന്‍മാരുടെ പ്രധാനം വേദം പറഞ്ഞിട്ടുള്ള തത്വമല്ല. അതിനാല്‍ പ്രധാനത്തെപ്പറ്റി എത്ര വിചാരം ചെയ്താലും അറിവ് നേടിയാലും മുക്തിയുണ്ടാകില്ല. അതിനാല്‍ സാംഖ്യന്‍മാര്‍ക്ക് മോക്ഷ അനുഭൂതിയില്ല എന്ന് പറയേണ്ടി വരും. അതിനാല്‍ ജഗത് കാരണം പ്രധാനമെന്ന് അനുമാനിക്കാനുമാകില്ല.

യഥാര്‍ഥമായ അറിവ് നേടലാണ്  വേണ്ടത്. അതിനെ സമ്യഗ്ജ്ഞാനം എന്ന് പറയും. ഇത് വേദത്തെ ആധാരമാക്കിയുള്ളതാണ്. വേദം നിത്യമായതും നിര്‍ദോഷവുമാണ്. എങ്ങനെ തര്‍ക്കിച്ചാലും അതിനെ നിഷേധിക്കാനാവില്ല. മറ്റൊന്നായി പറയാനുമാകില്ല. അത് സത്യത്തില്‍ അധിഷ്ഠിതമാണ്. അജ്ഞാനം ഇല്ലാതാകാനും മോക്ഷത്തെ നേടാനും വേദ വേദാന്ത ജ്ഞാനം കൊണ്ട് മാത്രമേ കഴിയൂ. അതിനാല്‍ ജഗത്തിന്റെ കാരണത്തെപ്പറ്റി വേദം പറയുന്നതിനെ മാത്രമേ എടുക്കാനാവൂ. മറ്റൊന്നിനും പ്രസക്തിയില്ല.ഈ സൂത്രമുള്‍പ്പടെ എട്ട് സൂത്രങ്ങളെ കൊണ്ട് ന വിലക്ഷണത്വാധികരണത്തില്‍ ന്യായശാസ്ത്രമനുസരിച്ചുള്ള വാദങ്ങളെ കാണിച്ച് അവയെ നിഷേധിച്ചു. ഏത് നിലയ്‌ക്ക് നോക്കിയാലും പ്രധാനം എന്നത് ജഗത്തിന് കാരണമാകില്ല. ജഗത്കാരണം ബ്രഹ്മം തന്നെയാണ് എന്ന് ഒരോ സൂത്രങ്ങളിലൂടെയും ഉറപ്പിച്ചു തന്നു.

വേദാനുസാരിയായി ചിന്തിച്ച് സത്യജ്ഞാനത്തെ അനുഭവമാക്കണം. അപ്പോള്‍ ബ്രഹ്മം തന്നെയാണ്  ജഗത്കാരണവും എല്ലാറ്റിനും പരമകാരണവുമായിരിക്കുന്നത് എന്നുറയ്‌ക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.