Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാലവര്‍ഷത്തില്‍ 41% കുറവ്; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ഉടന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2019, 11:07 am IST
inKerala

ഇടുക്കി: തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തി മൂന്നര ആഴ്ച പിന്നിടുമ്പോള്‍ മഴയില്‍ കാര്യമായ കുറവ്. 39.85 സെ.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് 23.63 സെ.മീ. മഴയാണ് ലഭിച്ചത്. തിരുവനന്തപുരത്ത് മാത്രം ശരാശരി മഴ ലഭിച്ചു. കാസര്‍ഗോഡ്-57, വയനാട്-55, ഇടുക്കി-49, മലപ്പുറം-47, തൃശൂര്‍-48 ശതമാനം വീതം മഴ കുറഞ്ഞു. മറ്റിടങ്ങളില്‍ 20-44 സെ.മീ. വരെയാണ് കുറവുള്ളത്. അടുത്തക്കാലത്തൊന്നും ഇത്തരത്തില്‍ കാലവര്‍ഷത്തിന്റെ ആരംഭത്തില്‍ മഴ കുറഞ്ഞിട്ടില്ല.

നിലവില്‍ ലഭിച്ച മഴക്ക് കാരണം ന്യൂനമര്‍ദം ആണെങ്കിലും ഇത് ചുഴലിക്കാറ്റായതോടെ മഴയില്‍ ഗണ്യമായ കുറവാണുണ്ടായത്. 22 മുതല്‍ മഴ വീണ്ടും ശക്തമാവുമെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാവുകയാണ്. ഇത് രണ്ട് ദിവസത്തിനകം തന്നെ ഉണ്ടാകും.

വരുന്ന വാരം മികച്ച മഴ ലഭിക്കുവാനും ഇത് രണ്ടാഴ്ച വരെ നീളാനും സാധ്യത ഉണ്ട്. ന്യൂനമര്‍ദം ബാധിക്കുമെങ്കിലും പശ്ചിമഘട്ടത്തിന്റെ സ്വാധീനവും കാറ്റ് തെക്ക്-പടിഞ്ഞാറ് ദിശയില്‍ നിന്ന് വരുന്നതും മൂലം സാമാന്യം മഴ ലഭിക്കും.

തിങ്കളാഴ്ച വൈകിട്ടോടെ ഗുജറാത്തിന് സമീപത്ത് വെച്ച് വായു ചുഴലിക്കാറ്റ് ദുര്‍ബലമായി ഇല്ലാതായിരുന്നു. ചുഴലിക്കാറ്റ് മൂലം അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും കാറ്റിന്റെ മര്‍ദത്തില്‍ കാര്യമായ വ്യതിയാനം വന്നിട്ടുണ്ട്. ചുഴലിക്കാറ്റ് മാറിയതോടെ വരും ദിവസങ്ങളില്‍ അറബിക്കടലില്‍ മഴ മേഘങ്ങള്‍ എത്തും. ഇതാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന് ഇടയാക്കുന്നത്. ഇരു കടലുകളിലേയും മര്‍ദത്തിലെ വ്യതിയാനം വായു ചുഴലിയായി രൂപമെടുക്കുന്നതിന് കാരണം. 

വരും ദിവസങ്ങളില്‍ മാത്രമാണ് ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളു. ന്യൂനമര്‍ദമുണ്ടായാല്‍ കേരളത്തില്‍ ലഭിക്കേണ്ട മഴയില്‍ വീണ്ടും കുറവുണ്ടാകും. 1800 മുതല്‍ ഇങ്ങോട് മുപ്പതിലധികം ന്യൂനമര്‍ദങ്ങളാണ് ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാ സമുദ്രം, അറബിക്കടല്‍ എന്നിവിടങ്ങളില്‍ ജൂണ്‍ മാസത്തിലുണ്ടായിരിക്കുന്നത്. കാലവര്‍ഷത്തിന്റെ കടന്നുവരവാണ് ഇതിന് കാരണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

പുതിയ വാര്‍ത്തകള്‍

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.