Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആന്തൂരില്‍ തെളിയുന്നത് സിപിഎം ഭരണത്തിലെ സര്‍ക്കാര്‍ ഓഫീസുകളിലെ ചുവപ്പ് നാട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2019, 07:38 am IST
inKerala

കണ്ണൂര്‍: കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് കണ്ണൂര്‍ ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവം വിരല്‍ ചൂണ്ടുന്നത് സിപിഎം ഭരണത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ചുവപ്പുനാടയിലേക്ക്. ദിനംപ്രതി വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങുന്ന സാധാരണക്കാരായ ജനങ്ങള്‍ ഉള്‍പ്പെടെ അനുവഭിക്കുന്ന ദുരിതങ്ങളുടെ നേര്‍ക്കാഴ്ചയാണ് സാജന് നഗരസഭയുടെ ഭാഗത്തു നിന്നും ഉണ്ടായ ദുരവസ്ഥ. 

വായ്‌പ വാങ്ങി വീട്‌വെയ്‌ക്കാനിറങ്ങുന്ന സാധാരണക്കാരടക്കമുളളവര്‍ കെട്ടിട നിര്‍മ്മാണ അനുമതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി അപേക്ഷ നല്‍കുന്നത് മുതല്‍ കെട്ടിട നമ്പര്‍ ലഭിക്കുന്നത് വരെ തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിലും നിരവധി തവണയാണ് കയറിയിറങ്ങേണ്ടി വരുന്നത്. കെട്ടിട നിര്‍മ്മാണ അനുമതിക്കും വീട്ട് നമ്പറിനും വരുമാന സര്‍ട്ടിഫിക്കറ്റിനും ലോക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനും കൈവശ സര്‍ട്ടിഫിക്കറ്റിനും മറ്റുമായി ഓഫീസുകളിലെത്തുന്ന ജനങ്ങളെ പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മടക്കിയയക്കുന്നത് പല സര്‍ക്കാര്‍ ഓഫീസുകളിലും ഇപ്പോഴും പതിവാണ്. 

അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ മുപ്പത് ദിവസം വരെ സമയമുണ്ടെന്ന വാദം പോലും പല ഉദ്യോഗസ്ഥരും പാവപ്പെട്ട ജനങ്ങളോട് ഉയര്‍ത്താറുണ്ട്. പൊതു ഖജനാവില്‍ നിന്നുളള നികുതിപ്പണം ശമ്പളമായി പറ്റി ജന സേവകരാകേണ്ട ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം ജനങ്ങളെ കഷ്ടപ്പെടുത്തുന്ന സ്ഥിതി പല ഓഫീസുകളിലും നിലവിലുണ്ട്. വ്യവസായിയുടെ ആത്മഹത്യയെങ്കിലും ഇത്തരക്കാര്‍ക്ക് പാഠമാകണമെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം. 

സിപിഎം ഭരണം നടത്തുന്ന പല തദ്ദേശ സ്ഥാപനങ്ങളിലും ജനപ്രതിനിധികളടക്കം ഇടപെട്ട് കക്ഷിരാഷ്‌ട്രീയം നോക്കി  സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതും ലൈസന്‍സുകള്‍ നല്‍കുന്നതും തടഞ്ഞുവെയ്‌ക്കുന്നതായ പരാതിയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമാണ്. നിസ്സാര സേവനങ്ങള്‍ക്കു പോലും പണം കൈക്കൂലിയായി ആവശ്യപ്പെടുന്ന പ്രവണതയും വ്യാപകമാണെന്ന പരാതിയുണ്ട്. എന്നാല്‍ കാര്യസാധ്യത്തിനായി പണം നല്‍കുന്നവര്‍ പലപ്പോഴും ഇക്കാര്യങ്ങള്‍ പുറത്തു പറയാന്‍ മടിക്കുകയാണ്. നിസ്സാര കാരണങ്ങള്‍ പറഞ്ഞു ഫയല്‍ പിടിച്ചുവെക്കുകയാണെന്ന് കഴിഞ്ഞദിവസം മരിച്ച സാജന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. എന്താണ് ചില സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

പുതിയ വാര്‍ത്തകള്‍

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.