Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗൃഹദോഷമകറ്റാം ശാന്തിപകരാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2019, 01:10 am IST
in Samskriti

വീട് കേവലമൊരു വാസസ്ഥാനമല്ല. ജീവിതത്തിന്റെ എല്ലാ തലങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട്  വീടിന്. ആരോഗ്യം, കുടുംബം, ധനം, മനസ്സുഖം, ഭാഗ്യം തുടങ്ങി എല്ലാം വീടിന്റെ വാസ്തു ശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. വീടിന് അനുയോജ്യമായ ഭൂമി കണ്ടെത്തല്‍, സ്ഥാനനിര്‍ണയം, നിര്‍മാണം, ഗൃഹപ്രവേശം തുടങ്ങിയ ഘട്ടങ്ങളിലോരോന്നിലും ഭാരതീയ വാസ്തുവിദ്യ അനുശാസിക്കുന്ന ചില നിയമങ്ങളുണ്ട്. 

മനുഷ്യന,് അതിജീവനത്തിന് നിദാനമായ ഭൂമി,  മാതാവാണെന്നാണ് നമ്മുടെ സങ്കല്പം. ഭൂമി, പ്രകൃതി, വീട്, വീട്ടിലെ താമസക്കാര്‍ ഇവയെല്ലാം പരസ്പര പൂരകങ്ങളാകുന്നു. ആ പൊരുത്തത്തെ സാര്‍ഥകമാക്കുകയാണ് വാസ്തു ശാസ്ത്രത്തിന്റെ ലക്ഷ്യം. 

പണിതുയര്‍ത്തിയ വീടിന് എന്തെങ്കിലും ദോഷമുണ്ടെന്നു തോന്നിയാല്‍ അതു പൊളിച്ചു കളയുക പ്രായോഗികമല്ല. എന്നാല്‍ ദോഷങ്ങളകറ്റാനുള്ള  ചെറിയ മാറ്റങ്ങള്‍ വരുത്താനാകും. വാസ്തുബലി നടത്തി പഞ്ചശിരസ്സ് സ്ഥാപിക്കുന്നതോടെ ഗൃഹദോഷങ്ങള്‍ പൂര്‍ണമായും മാറ്റാം. പോത്ത്, ആന, സിംഹം, ആമ, പന്നി എന്നീ മൃഗങ്ങളുടെ തലയുടെ രൂപം സ്വര്‍ണത്തില്‍ തീര്‍ത്ത് വീട്ടില്‍ സ്ഥാപിക്കുന്നതിനെയാണ് പഞ്ചശ്ശിരസ്ഥാപനം എന്നു പറയുന്നത്. ചെമ്പു കൊണ്ടുള്ള ചെപ്പുകളിലാക്കി വീടിന്റെ പ്രധാനമുറിയില്‍ കുഴികളുണ്ടാക്കി അതിലാണ് ഇവ സ്ഥാപിക്കുക. പ്രഗല്ഭരായ പുരോഹിതന്മാരെക്കൊണ്ടു വേണം ഈ കര്‍മങ്ങള്‍ നടത്താന്‍. ഇതോടെ ഗൃഹത്തിനുണ്ടാകുന്ന ദോഷങ്ങളെല്ലാം അകലുമെന്നാണ് വിശ്വാസം. 

ജ്യോതിഷത്തില്‍ ഗൃഹനാമത്തിനും താമസിക്കുന്ന വ്യക്തികള്‍ക്കും തമ്മില്‍  അഭേദ്യമായൊരു സ്ഥാനമുണ്ട്. ഗൃഹനാഥന്റെ നക്ഷത്രം അല്ലെങ്കില്‍ രാശിയുമായി  പൊരുത്തമുള്ള അക്ഷരങ്ങളില്‍ ആരംഭിക്കുന്ന പേര് വീടിന് നല്‍കുന്നതത്രേ ഉത്തമം. 

ഗൃഹത്തിന്റെ നക്ഷ്രതത്തിലെ അക്ഷരങ്ങളോട് യോജിക്കുന്ന പേരുകളും കണ്ടെത്താം. ഇതിനായി വാസ്തുവിദ്യാവിദഗ്ധരുടെ സഹായം തേടാവുന്നതാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Editorial

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുതിയ വാര്‍ത്തകള്‍

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.