Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സരളം മധുരം ദേവഗീത

ലക്ഷ്മീദേവി, തൃപ്പൂണിത്തുറbyലക്ഷ്മീദേവി, തൃപ്പൂണിത്തുറ
Jun 16, 2019, 04:31 am IST
inSamskriti

രണ്ടാമത്തെ അഷ്ടപദിയില്‍ മുഴുവനും ഭഗവാന്റെ വര്‍ണനയാണ് 

ശ്രിതകമലാകുച മണ്ഡല ധൃത കുണ്ഡല 

കലിത  ലളിത വനമാല  കൃഷ്ണ

ജയജയദേവ ഹരെ ഹരേ കൃഷ്ണ 

ജയജഗദീശ ഹരേ   

ദിനമണി  മണ്ഡല മണ്ഡന ഭവ ഖണ്ഡന 

മുനിജനമാനസ ഹംസ കൃഷ്ണ 

ജയജയ ദേവഹരേ  ഹരേ കൃഷ്ണ 

ജയജയ ദേവാഹരെ 

ഈ വരികളുടെ  തര്‍ജ്ജമ ഏറെ  അനായാസമായാണ് കവിയിലൂടെ  ഒഴുകുന്നത് 

ശ്രിത കമലാ കുചോജ്വല മണ്ഡല 

ധൃതമകര മനോഹരകുണ്ഡല 

കലിത കല്പക മാലികോരസ്ഥല 

ജയാ ഹരേ ജയദേവാസുനിര്‍മല  

ജയദിനമണി മണ്ഡല മണ്ഡന

 ജയ നിയത ഭവ ഭയ ഖണ്ഡന

മുനിമാര്‍ മാനസ ഹംസ ജനാര്‍ദ്ദന      

ജയാ ഹരേ ജയഹി  മധുസൂദന

ഗീതാഗോവിന്ദത്തില്‍  

നാലാമത്തെ പദം

ഗോപികമാരുടെ ഇടയില്‍ മധുരമായ മന്ദഹാസത്തോടു കൂടി  പ്രശോഭിച്ചു നില്‍ക്കുന്നശ്രീകൃഷ്ണനെ  വാഴ്‌ത്തുന്നതാണ്  

ചന്ദന ചര്‍ച്ചിത നീലകളേബര 

പീതവസനവനമാലി 

കേളിചലന്മണി കുണ്ഡല  മണ്ഡിത 

ഖണ്ഡയുഗസ്മിതശാലീ 

ഹരിരിഹ മുഗ്‌ദ്ധ വധുനികരെ 

വിലാസിനി വിലാസത്തി കേളീപരെ  

വി്വേശാത്തരങ്ങളായ  കാവ്യതല്ലജങ്ങള്‍ കൈരളിക്കു നല്‍കിയ കവിയുടെ വാഗ്‌വൈഭവത്തിനു മുന്‍പില്‍ പ്രണമിച്ചുകൊണ്ടു അദ്ദേഹത്തിന്റെ ഈ വരികളിലെ വിവര്‍ത്തനം നോക്കാം    

ശൃംഗാര ലീലാലോലെ മംഗളാപാംഗി ലോലെ 

അങ്ങോട്ട് നോക്കുകൊന്നെന്‍ രാധികേ നീ 

ചന്ദന ചര്‍ച്ചിതമാം നീല കളേബരത്തില്‍ 

സുന്ദരമാകും മഞ്ഞപ്പട്ടു ചാര്‍ത്തി 

മാറില്‍കുളിരിളകുംമാതിരി മനോഹര 

മാരിവില്ലൊളി മലര്‍മാല മിന്നി 

കേളിയില്‍ ഇളകുന്നൊരാമണികുണ്ഡലങ്ങള്‍ 

ചേലില്‍ പൂങ്കവില തട്ടില്‍ ആഭ മിന്നി 

ആ രത്‌ന വിലാസമാരമ്യ മന്ദഹാസ

ധാരയില്‍ പതിന്മടങ്ങായി മാറി 

ഗോപികാവൃതനായി ക്രീഡാനിരതനായി 

ഗോപാലബാലനതാ ലാലസിപ്പൂ

രാധ പരിഭവിച്ചു പോകുമ്പോള്‍ താന്‍ തടുത്തു നിര്‍ത്തിയില്ലല്ലോ എന്നോര്‍ത്തു ശ്രീകൃഷ്ണന്‍ പശ്ചാത്തപിക്കുന്നു.

മാമിയം ചലിതാവിലോക്യ വൃതം  

വധുനിചയേന  

സാപരാധ തയാമയാപിന 

വാരിതാതി ഭയേന ഹരി ഹരി 

ഹതാതരതയ കൃഷ്ണാ 

ഈ ഭാഗം ദേവഗീതയില്‍  കവി വിവര്‍ത്തനം  ചെയ്തത് കേള്‍ക്കാം,

മുഗ്‌ദ്ധ ഗോപവിലാസിനിമാര്‍ തന്‍ 

മധ്യത്തിലെന്നെ കാണ്‍കയാല്‍ 

രുഷ്ടയാമപരാധിയാമെന്നെ ,

വിട്ടകന്നുപോയ് രാധിക 

ഹാ തടുത്തീല പോയിടായ്‌കെന്നു 

ഭീതചിത്തനായ് നിന്നെ ഞാന്‍ 

താനനാദൃത യായതിലഭി 

മാനജൃംഭിത കോപയായ് 

ഹന്ത വേര്‍പെട്ടു പോയിതോമല

ളെന്തിനീ ചെയ് വതിന്നു ഞാന്‍  

പതിനേഴാമത്തെ ഗീതത്തില്‍ ശ്രീകൃഷ്ണന്‍ അന്യസ്ത്രീകളോട് ക്രീഡിച്ചാണ് വരുന്നതെന്ന പരിഭവത്താല്‍ രാധ അതിന്റെ ഓരോ അടയാളങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ടു ഭഗവാനെ തിരസ്‌കരിക്കുന്നു 

രജനിജനിതഗുരു ജാഗരരാഗ 

കഷായിത മലസനിമേഷം

വഹസി നയനമനു രാഗമിവസ്ഫുട 

മുദിതരസാഭിനിവേശം 

യാഹി മാധവ യാഹി കേശവ 

മാവതകൈതവ വാദം കൃഷ്ണ 

താമനുസര സരസീരുഹലോചന 

യാതവ ഹരതി വിഷാദം 

അനന്യ സുലഭമായ വാഗ്‌വൈഭവത്തോടെ, ഏറെ പരിഭവം മുറ്റിയ വാക്കുകളിലൂടെ  കവി ഇതിനെ വിവര്‍ത്തനം ചെയ്തിരിക്കുകയാണ് .

രാവിലശേഷമുറങ്ങാത്തകാരണം 

ഭാവമാന്ദ്യത്താല്‍ അടഞ്ഞും കലങ്ങിയും 

കാമോത്സവാസക്തി തിങ്ങിത്തുളുമ്പിയും 

കാണുന്നൊരിത്തവ ലോലനേത്രദ്വയം ,

വ്യക്താതനുരാഗമെന്നോണം ലസിപ്പതാ 

രക്തമായ് കൊള്ളാമറിഞ്ഞു ഞാന്‍ സര്‍വവും 

പോവുക മാധവ പോവുക കേശവ ,

പോരുമെന്നോടിനി ചൊല്ലേണ്ടകൈതവം 

താവക താപം ഹരിപ്പതെതോമലാള്‍  

താമസിക്കേണ്ടതാങ്ങുതന്നെ ചെല്ലു  ഭവാന്‍. 

(അവസാനിച്ചു)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.