Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തലശ്ശേരിക്കാരിയെ ലൗവ് ജിഹാദില്‍ കുടുക്കി ആത്മഹത്യയിലേക്ക് നയിച്ചു; കോയമ്പത്തൂര്‍ മതപരിവര്‍ത്തന മാഫിയക്കെതിരെ പിതാവ്; അശ്വിനിക്ക് ലഭിച്ച ഭീഷണി സന്ദേശങ്ങള്‍ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2019, 12:03 pm IST
inIndia


കോയമ്പത്തൂര്‍: ലൗവ് ജിഹാദില്‍ ഇരയാക്കപ്പെട്ട് ആത്മഹത്യ ചെയ്ത മകളുടെ മരണത്തിന് പിന്നിലുള്ളവരെ പിടികൂടണമെന്ന് മലയാളിയായ പിതാവ്. മതംമാറാന്‍ നിര്‍ബന്ധിച്ച ജാഫര്‍ എന്ന യുവാവിനെതിരെ തലശേരി സ്വദേശിയായ ഗംഗാധരന്‍ കഴിഞ്ഞ ദിവസം കോയമ്പത്തൂര്‍ പെലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. മകള്‍ ആത്മഹത്യ ചെയ്തിട്ടും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് അദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. 

ശ്രീനാരായണ ഗുരു കോളേജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനി അശ്വതി ഗംഗയാണ് കുനിയമുത്തൂര്‍ എന്ന സ്ഥലത്തെ സ്വന്തം വീട്ടില്‍ ഏപ്രില്‍ 25 ന് ആത്മഹത്യ ചെയ്തത്. അശ്വിനിയുടെ വീട്ടില്‍ എത്തി ജാഫര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. അതിനു മുമ്പ് തന്നെ അശ്വിനിക്ക് ജാഫറില്‍ നിന്ന് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്ന് പിതാവ് പറഞ്ഞു. 

ജാഫറിന്റെ ശല്യം മൂലം വിദ്യാര്‍ഥിനി കോളേജില്‍ പോവുകയോ ഫോണ്‍ എടുക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. ജാഫര്‍ വീട്ടില്‍ വരുമെന്ന് ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നു. പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് പോലീസ് പുറത്തു വിട്ടിട്ടില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് ഏതാണ്ട് അരമണിക്കൂറോളം നേരം മതം മാറ്റാന്‍ ജാഫര്‍ സമ്മര്‍ദ്ദം ചെലുത്തുകയും പുറത്തറിയിച്ചാല്‍ കുടുംബത്തിനു സുരക്ഷിതമായി കഴിയാന്‍ സാധിക്കാതെ വരും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതെ തുടര്‍ന്നാണ് പെണ്‍കുട്ടി തൂങ്ങി മരിച്ചതെന്ന് പിതാവ് പറയുന്നു. 


ആത്മഹത്യശ്രമം നടത്തിയ മകളെ ഗംഗാധരന്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ചോദ്യം ചെയ്യലുകള്‍ ഒന്നുമുണ്ടായില്ല. പകരം ഗംഗാധരനെ അടുത്ത ദിവസം സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും പോലീസ് എഫ് ഐ ആര്‍ തയ്യാറാക്കി കഴിഞ്ഞിരുന്നു. തമിഴ് വായിക്കാന്‍ അറിയാത്ത ഗംഗാധരനോട് ഇതില്‍ ഒപ്പു വച്ചിട്ട് മൃതദേഹം തലശ്ശേരിയിലേക്ക് കൊണ്ടു പൊയ്‌ക്കൊള്ളാനായിരുന്നു പോലീസിന്റെ നിര്‍ദ്ദേശം. കുനിയമുത്തൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് റെജിസ്റ്റര്‍ ചെയ്തുവെങ്കിലും യാതൊരു തുടര്‍ നടപടികളും ഉണ്ടായിട്ടില്ല. പ്രതി ഇപ്പോഴും സ്വതന്ത്രനായി നടക്കുന്നു. അതേ തുടര്‍ന്നാണ് ലവ് ജിഹാദിനെ പറ്റി വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കാന്‍ ഇദേഹം തീരുമാനിച്ചത്. 

ഹിന്ദു പെണ്‍കുട്ടികളെ ലവ് ജിഹാദ് വലയിലാക്കി മതം മാറ്റുന്ന സംഘത്തിലെ അംഗമാണ് ജാഫര്‍ എന്ന് ഗംഗാധരന്‍ പരാതിയില്‍ പറയുന്നു. പ്രതിയുടെ പിന്നിലുള്ള സംഘടിത ശക്തിയെ ഭയന്ന് പോലീസിന് നടപടി എടുക്കാന്‍ ഭയമാണെന്നും പരാതിയിലുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.