Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലങ്കന്‍ ചാവേറിന് ഇന്ത്യയിലെ മൂന്ന് കേസുകളുമായി ബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2019, 06:30 am IST
inKerala

കോയമ്പത്തൂര്‍: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ചാവേറാക്രമണങ്ങളുടെ സൂത്രധാരനും ചാവേറുമായിരുന്ന ഐഎസ് ഭീകരന്‍ സഹ്‌റാന്‍ ഹാഷിമിന് ഇന്ത്യയിലെ മൂന്നിലേറെ സംഭവങ്ങളില്‍ പങ്കുണ്ടെന്ന് സൂചന. എന്‍ഐഎഅന്വേഷിക്കുന്ന, കുറഞ്ഞത് മൂന്നു കേസുകളുമായെങ്കിലും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

കോയമ്പത്തൂരിലെ പ്രമുഖ ഹിന്ദു നേതാക്കളെ വധിക്കാന്‍  ഇസ്ലാമിക ഭീകരര്‍ പദ്ധതിയിട്ടത് കണ്ടെത്തുകയും 2018 ഒക്‌ടോബറില്‍  കേസ് എടുക്കുകയും ചെയതിരുന്നു. ഈ സംഭവവുമായി സഹ്‌റാന് ബന്ധമുണ്ടെന്നാണ് സൂചന. ആദ്യമായി സഹ്റാന്റെ പേര് ഈ കേസുമായി ബന്ധപ്പെട്ടാണ് പുറത്തുവരുന്നത്. കോമ്പത്തൂരിലെ ഐഎസ് മൊഡ്യൂള്‍ രൂപീകരണവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നതാണ് മറ്റൊന്ന്.

കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നടത്തിയ റെയ്ഡില്‍ ലഭിച്ച രേഖകളില്‍ നിന്നും അറസ്റ്റിലായവരുടെ മൊഴികളില്‍ നിന്നുമാണ് എന്‍ഐഎക്ക് ഈ സൂചന ലഭിച്ചത്. സഹ്‌റാന്‍ ഹാഷിമുമായി കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഐഎസ് ഭീകരര്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നുവെങ്കിലും ഇയാള്‍ക്ക് ഇന്ത്യയില്‍ നടന്ന ചില സംഭവങ്ങളില്‍ പങ്കുണ്ടെന്ന സൂചന അന്വേഷണ ഏജന്‍സികളെ ഞെട്ടിച്ചിട്ടുണ്ട്.  ഐഎസിന്റെ കോയമ്പത്തൂര്‍, കേരള മൊഡ്യൂളുകള്‍ ചേര്‍ന്നാണ് രണ്ടു സംസ്ഥാനങ്ങളിലും വലിയ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നത്. കോയമ്പത്തൂര്‍ മൊഡ്യൂളില്‍ കേരള മൊഡ്യൂളില്‍ ഉള്ളതിനേക്കള്‍ അംഗങ്ങളുണ്ട്. പക്ഷേ പ്രവര്‍ത്തനം ഒരേ ശൈലിയിലാണ്.

ബുധനാഴ്ചത്തെ റെയ്ഡില്‍ എന്‍ഐഎ മുഹമ്മദ് അസറുദ്ദീന്‍ എന്നയാളെ അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ കഴിഞ്ഞ മാസം പാലക്കാട്ടെ കൊല്ലങ്കോട്ടു നിന്ന് പിടിയിലായ ഐഎസ് ഭീകരന്‍ റിയാസ് അബൂബക്കറുടെ സുഹൃത്താണ്. കേരളത്തില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട കേരളത്തിലെ ഐഎസ് മൊഡ്യൂളിലെ പ്രധാനിയാണ് റിയാസ്. രണ്ടു മൊഡ്യൂളുകളിലെയും മുഴുവന്‍ പേരെയും പിടിക്കും വരെ അന്വേഷണം തുടരാനാണ് എന്‍ഐഎയുടെ തീരുമാനം. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നിന്ന് പിടിച്ചവരെ ചോദ്യം ചെയ്തുവരികയാണ്.

ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന അസറുദ്ദീന്‍ നേരത്തെ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ജോലികളാണ് ചെയ്തിരുന്നത്. ഇയാള്‍ മാസങ്ങളായി എന്‍ഐഎയുടെ നിരീക്ഷണത്തിലായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

Kerala

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

India

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പുതിയ വാര്‍ത്തകള്‍

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.