Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എയര്‍ ഇന്ത്യ സര്‍വ്വീസ് വൈകിയതുമൂലം അകപ്പെട്ടുപോയ യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കി ഗോവ മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2019, 05:51 pm IST
in India

പനാജി : എയര്‍ ഇന്ത്യ വിമാനം സര്‍വ്വീസ് വൈകിയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ അകപ്പെട്ടുപോയ യാത്രക്കാര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ബോംബെ ഛത്രപതി ശിവാജി വിമാനത്താവളത്തില്‍ നിന്നും യാത്ര തിരിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ക്രുദ്ധരാവുകയും ഇതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. 

യാത്രക്കാരില്‍ ഒരാള്‍ സാവന്തിനെ ഫോണില്‍ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എല്ലാ യാത്രക്കാര്‍ക്കുമായി വിമാനത്താളത്തിലെ റെസ്റ്റോറന്റില്‍ ഭക്ഷണം ഏര്‍പ്പെടുത്തുകയായിരുന്നു. കുടാതെ അരമണിക്കൂറിനുള്ളില്‍ തന്നെ വിമാനം ഗോവയിലേക്ക് പറക്കുമെന്ന് ഉറപ്പും നല്‍കി. വെള്ളിയാഴ്ച 9.30നാണ് വിമാന ബോംബെയില്‍ നിന്നും പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ ജീവനക്കാര്‍ കാരണം വിമാനം പുറപ്പെടുന്നത് വൈകുകയായിരുന്നു. തുടര്‍ന്ന് ക്രുദ്ധരായ യാത്രക്കാര്‍ എയര്‍ ഇന്ത്യന്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു. 

അതേസമയം രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനം ഉച്ചയായിട്ടും ഗോവയ്‌ക്ക് തിരിക്കാത്തതിനെ തുടര്‍ന്ന് 1.13ഓടെ ഭതികര്‍ എന്നയാത്രക്കാരനാണ് സാ വന്തിനെ ഫോണില്‍ വിളിക്കുന്നത്. രണ്ട് ബെല്ലിനുശേഷം ഫോണ്‍ കട്ട് ചെയ്‌തെങ്കിലും സാവന്ത് സ്വയം തിരിച്ച് വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയുമായിരുന്നു. പിന്നിട് വീണ്ടും വിളിച്ച് എല്ലാ യാത്രക്കാര്‍ക്കും ഭക്ഷണം എര്‍പ്പെടുത്തിയതായും, അരമണിക്കൂറിനുള്ളില്‍ തന്നെ ഗോവയ്‌ക്ക് വിമാനം പറന്നുയരുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

3.30 ഓടെയാത്രക്കാരെല്ലാം ഗോവയില്‍ എത്തുകയും ചെയ്‌തെന്നും ഭതികര്‍ അറിയിച്ചു. അതേസമയം വിമാനം ബോബെയില്‍ ഇറങ്ങിയശേഷം ഗോവയിലേക്ക് ഉടന്‍ പറത്താന്‍ ജീവനക്കാര്‍ തയ്യാറാകാതെ ടേക്ക് ഓഫ് സമയം മാറ്റിവെയ്‌ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. 

രണ്ടു ദിവസത്തെ ഔദ്യോഗിക ചര്‍ച്ചകള്‍ക്കായി നിലവില്‍ ദല്‍ഹിയിലാണിപ്പോള്‍ സാവന്ത്. കേന്ദ്ര മന്ത്രിമാരും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയശേഷമാകും അദ്ദേഹം മടങ്ങുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കവര്‍ച്ചയ്‌ക്കിടെ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടി

Entertainment

സിനിമ എന്നും പുരുഷകേന്ദ്രീകൃതമാണ്, നടിമാർക്ക് അവിടെ നിലനിൽ‌ക്കാൻ പ്രയാസമാണ്;ഭാവന

India

വിയറ്റ്നാമില്‍ ഇന്ത്യൻ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

India

തൃണമൂലിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

Kerala

വയനാട് തുരങ്ക പാത ദുരന്തം; അഞ്ചംഗ അന്വേഷണ സമിതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

‘സത്‌ലുജ്’ സിനിമാ വിവാദം; ഒ ടി ടി ചിത്രങ്ങൾക്കും സെൻസർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം

അമ്മയെ കൊലപ്പെടുത്തിയതിന് നിയമ വിദ്യാര്‍ഥിനി കസ്റ്റഡിയില്‍; അച്ഛന്റെ മരണത്തിലും ആയുഷിക്ക് പങ്ക്?

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോർഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

“കമ്മീഷണർ എന്നെ പറ്റിച്ചിട്ടില്ല, അന്വേഷണം നടക്കട്ടെ”; നടി അൻസിബയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.