Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

പാക്കിസ്ഥാനെ എറിഞ്ഞിട്ട് കംഗാരുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2019, 06:00 am IST
inSports

ലണ്ടന്‍: കമ്മിന്‍സിന്റെയും സ്റ്റാര്‍ക്കിന്റെയും റിച്ചാര്‍ഡ്‌സണിന്റെയും പേസിന് മുന്നില്‍ വിറച്ച പാക്കിസ്ഥാന് ലോകകപ്പില്‍ രണ്ടാം തോല്‍വി. ആദ്യം ബാറ്റ് ചെയ്ത് 307 റണ്‍സെടുത്ത ഓസ്‌ട്രേലിയയോട് 41 റണ്‍സിന്റെ തോല്‍വിയാണ് പാക് ടീം ഏറ്റുവാങ്ങിയത്. പാക് ഇന്നിങ്‌സ് 45.4 ഓവറില്‍ 266 റണ്‍സിന് അവസാനിച്ചു.

മികച്ച റണ്‍റേറ്റ് ഉണ്ടായിരുന്നെങ്കിലും അനാവശ്യമായി വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതാണ് പാക്കിസ്ഥാന് വിനയായത്. 48 പന്തില്‍ 45 റണ്‍സുമായി പിടിച്ചുനിന്ന സര്‍ഫറാസ് പത്താമനായി റണ്ണൗട്ടായി. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ഇമാം ഉള്‍ ഹഖാണ് (53) പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. 

മുഹമ്മദ് ഹഫീസ് (46), ബാബര്‍ അസം (30) വഹാബ് റിയാസ് (45), ഹസന്‍ അലി (32) എന്നിവരും തരക്കേടില്ലാതെ ബാറ്റ് ചെയ്‌തെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഓസ്‌ട്രേലിയക്കായി കമ്മിന്‍സ് മൂന്നും സ്റ്റാര്‍ക്ക്, റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ രണ്ടുവിക്കറ്റുകളും വീഴ്‌ത്തി. നാല് കളികള്‍ പൂര്‍ത്തിയാക്കിയ പാക്കിസ്ഥാന്‍ ഒരു വിജയത്തോടെ 3 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. വിന്‍ഡീസിനോട് തോറ്റ പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെ ജയിച്ചു. എന്നാല്‍ ശ്രീലങ്കക്കെതിരായ കളി മഴ മൂലം ഉപേക്ഷിച്ചു. 

നേരത്തെ, ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറിന്റെ സെഞ്ചുറിയുടെയും ആരോണ്‍ ഫിഞ്ചിന്റെ അര്‍ധസെഞ്ചുറിയുടെയും കരുത്തിലാണ് ഓസീസ് 49 ഓവറില്‍ 307 റണ്‍സെടുത്തത്. വാര്‍ണറാണ് കളിയിലെ കേമന്‍. 10 ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് പിഴുത പാക്കിസ്ഥാന്‍ പേസ് ബോളര്‍ മുഹമ്മദ് ആമിറിന്റെ പ്രകടനം പാഴായി. നാലു മല്‍സരങ്ങളില്‍ ഓസീസിന്റെ മൂന്നാം വിജയമാണിത്. ഇന്ത്യയോടു മാത്രമാണ് അവര്‍ ഇതുവരെ തോറ്റത്. നാലു മല്‍സരങ്ങളില്‍നിന്ന് ആറു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അവര്‍. നാലു കളികളില്‍നിന്ന് രണ്ടാം തോല്‍വി വഴങ്ങിയ പാക്കിസ്ഥാന്‍ മൂന്നു പോയിന്റുമായി എട്ടാം സ്ഥാനത്താണ്. ശ്രീലങ്കയ്‌ക്കെതിരായ മല്‍സരം ഉപേക്ഷിച്ചതുവഴിയാണ് അവര്‍ക്ക് ഒരു പോയിന്റ് ലഭിച്ചത്.

ഒരുഘട്ടത്തില്‍ 200 റണ്‍സിനിടെ ഏഴു വിക്കറ്റ് നഷ്ടമാക്കിയ പാക്കിസ്ഥാനെ എട്ടാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടുകെട്ടുമായി സര്‍ഫറാസ് അഹമ്മദ്  വഹാബ് റിയാസ് സഖ്യം കരകയറ്റിയതാണ്. 44 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സ് എന്ന നിലയിലായിരുന്നു പാക്കിസ്ഥാന്‍. മൂന്നു വിക്കറ്റും 36 പന്തും ബാക്കിയിരിക്കെ വിജയത്തിലേക്കു വേണ്ടിയിരുന്നത് 45 റണ്‍സ് മാത്രം. എന്നാല്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ 45-ാം ഓവറിന്റെ രണ്ടാം പന്തില്‍ റിയാസ് പുറത്തായത് വഴിത്തിരിവായി. ഞായറാഴ്ച നടക്കുന്ന അടുത്ത മത്സരത്തില്‍ ഇന്ത്യയാണ് പാക്കിസ്ഥാന്റെ എതിരാളികള്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

Kerala

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

Kerala

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

Samskriti

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.