Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മാല്യവാന്റെ ധര്‍മോപദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2019, 03:11 am IST
inSamskriti

രാമ രാവണന്മാര്‍ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ ആദരവായിരുന്നു ഇരുവരുടേയും മനസ്സില്‍ നിറഞ്ഞത്. എങ്കിലും അത് മുഖത്ത് പ്രകടിപ്പിച്ചില്ല. എന്നാല്‍ സുഗ്രീവനെ രാവണന്‍  നോക്കിയത്  പുച്ഛത്തോടെയായിരുന്നു. രാമന് അരികെ നിന്ന സുഗ്രീവനത്  രസിച്ചില്ല.  ആ രോഷം തീര്‍ക്കാനായി സുഗ്രീവന്‍ കുതിച്ചു ചാടി രാവണന്റെ തലയില്‍ നിന്നും മണിക്കിരീടം തട്ടിയെടുത്ത് രാമന് എറിഞ്ഞു കൊടുത്തു.  

രാവണന്റെ തലയില്‍ നടരാജനൃത്തമാടിയ ശേഷമാണ് സുഗ്രീവന്‍ താഴെയിറങ്ങിയത്. ഇതു കണ്ട് രാമലക്ഷ്മണന്മാരും വിഭീഷണനും അംഗദാദികളും സുഗ്രീവനെ ശാസിച്ചു. എങ്കിലും മനസ്സാലെ അവര്‍ അഭിനന്ദിച്ചു. 

സുഗ്രീവന്റെ അക്രമങ്ങളില്‍ വലഞ്ഞ രാവണന്‍ കുനിഞ്ഞ ശിരസ്സുമായാണ് കൊട്ടാരത്തില്‍ തിരികെയെത്തിയത്. കൊട്ടാരത്തിലെത്തുമ്പോള്‍ മാതാമഹനായ മാല്യവാന്‍ അവിടെ രാവണനെ പ്രതീക്ഷിച്ചിരിപ്പുണ്ടായിരുന്നു. പൗത്രന് ചില ഉപദേശങ്ങള്‍ നല്‍കാന്‍ കാത്തിരിക്കുകയായിരുന്നു മാല്യവാന്‍. 

പൗത്രനെ കണ്ട മാല്യവാന്‍  സുഖാന്വേഷണം നടത്തി. ഇപ്പോഴെങ്കിലും അങ്ങ് ക്ഷേമാന്വേഷണത്തിന് എത്തിയല്ലോ എന്നായിരുന്നു രാവണന്റെ പരിഭവം നിറഞ്ഞ മറുപടി. രാവണസദസ്സില്‍ നടന്ന പ്രഭാഷണങ്ങള്‍ താനറിഞ്ഞുവെന്ന് മാല്യവാന്‍ പറഞ്ഞു. കുംഭകര്‍ണന്റെ  പ്രസംഗം കാര്യമാത്രമായ പ്രസക്തവും വിഭീഷണന്റേത്  പ്രമാണയുക്തവുമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 

പറയാനുള്ളത് വളച്ചു കെട്ടില്ലാതെ പറയാന്‍ രാവണന്‍ ക്രോധത്തോടെ രാവണന്‍ ആവശ്യപ്പെട്ടു.  സീതയെ തിരികെ കൊടുക്കുന്നതാണ് ധര്‍മമെന്നായിരുന്നു അതിനു മാല്യവാന്റെ മറുപടി. അതു കേട്ട് രാവണന്് കോപം വന്നു. സുഭിക്ഷമായി വയറും നിറച്ച് വല്ലിടത്തും പോയി കിടക്കുറങ്ങാന്‍ പറഞ്ഞ രാവണനോട്,  ‘വിനാശകാലേ വിപരീതബുദ്ധി’ യെന്ന്   ഉറക്കെ പറഞ്ഞ് മാല്യവാന്‍ അവിടെ നിന്ന് മടങ്ങി. വാസസ്ഥലത്ത് എത്തിയ ശേഷം അദ്ദേഹം ഒരു ദൂതന്‍ മുഖാന്തരം രാവണന് ഒരു ഉപദേശ സന്ദേശമയച്ചു. 

‘അറിവു കുറഞ്ഞവരും ചിലപ്പോള്‍ അറിഞ്ഞു നിറഞ്ഞവര്‍ക്ക് അറിവു പറഞ്ഞു കൊടുക്കേണ്ടി വരും. അറിവു നേടിയവര്‍ക്ക് ചിലപ്പോള്‍ അറിവു കുറഞ്ഞവരില്‍ നിന്ന് അറിവ് പറഞ്ഞു കേള്‍ക്കേണ്ടിവരും. ‘ എന്ന മഹത്തായ ആശയം മുഖവുരയില്‍ സൂചിപ്പിച്ചാണ് മാല്യവാന്‍ സന്ദേശം തുടങ്ങിയതേ്. ‘  ഈ ആത്മാവ് ബ്രഹ്മമാകുന്നു , ആ ബ്രഹ്മം നീയാകുന്നു, ആത്മാവായ ഞാന്‍ ബ്രഹ്മമാകുന്നു, അറിവാണ് ബ്രഹ്മം തുടങ്ങി ആത്മബോധത്തെ അറിയാനുള്ളലതെല്ലാം  രാവണനുള്ള സന്ദേശത്തില്‍ കുറിച്ചു വെച്ചു.  സീതയെ തിരികെ രാമനെ ഏല്‍പ്പിക്കുന്നതാണ് നല്ലതെന്ന് എല്ലാ ഉപദേശങ്ങള്‍ക്കുമൊടുവില്‍ മാല്യവാന്‍ പൗത്രനെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചു. 

സന്ദേശം വായിച്ച രാവണന്‍ കോപം സഹിക്കവയ്യാതെ അത് കീറി തുണ്ടതുണ്ടമാക്കി കളഞ്ഞു. 

 (തുടരും) 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.