Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജീവനും പരമാത്മാവും ഒന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2019, 04:30 am IST
inSamskriti

വാക്യാന്വയാധികരണം തുടരുന്നു.

സൂത്രം  പ്രതിജ്ഞാസിദ്ധേര്‍ലിംഗമാശ്മരഥ്യ:

(പ്രതിജ്ഞാ സിദ്ധേ: ലിംഗം ആശ്മരഥ്യ:)

പ്രതിജ്ഞ നിറവേറ്റുന്നതിന്നുള്ള അടയാളമായാണ് പ്രിയവും കര്‍മ്മവും പറഞ്ഞിട്ടുള്ളതെന്ന് ആശ്മരഥ്യന്‍ എന്ന ആചാര്യന്‍ പറയുന്നു.

ജീവാത്മാവിന്റെയും മുഖ്യ പ്രാണന്റെയും ലക്ഷണത്തെ വര്‍ണിച്ചിരിക്കുന്നത് ജഗത് കാരണത്വത്തെ കാണിക്കാ നാണ്.അങ്ങിനെയാകുമ്പോഴേ നേരത്തെ നടത്തിയ പ്രതിജ്ഞ വേണ്ടപോലെയാകൂവെന്നാണ് ആശ്മരഥ്യന്‍ പ്രഖ്യാപിക്കുന്നത്.

യാജ്ഞവല്‍ക്യന്റെ വാക്കിനെ സാധൂകരിക്കാന്‍ വിജ്ഞാനാത്മാവും ജീവനും പരമാത്മാവില്‍ നിന്ന് വേറെയില്ല എന്ന് ആശ്മരഥ്യന്‍ എന്ന ആചാര്യന്‍ പറയുന്നു. ഇവ രണ്ടിനും പരമാത്മാവുമായി അഭേദമായ ബന്ധമുണ്ട്. പരമാത്മാവിനെ അറിഞ്ഞാല്‍ അതെല്ലാം അറിഞ്ഞതായി തീരുമെന്ന് ആശ്മരഥ്യന്‍ പറയുന്നു.

പ്രിയവും അപ്രിയവും പറഞ്ഞിട്ടുള്ളതിനാന്‍ വിജ്ഞാനാത്മാവ് എന്നും ധര്‍മ്മ ,അധര്‍മ്മ ലക്ഷണമായ കര്‍മ്മം ഉള്ളതിനാല്‍ ജീവനെന്നും പൂര്‍വ്വ പക്ഷം പറയുന്നുണ്ട്.ഇത് അടയാളമാണെന്ന് ആശ്മരഥ്യന്‍ പറയുന്നു. 

‘ബ്രഹ്മണി വിജ്ഞാതേ സര്‍വമിദം വിജ്ഞാതം ഭവതി’ ബ്രഹ്മത്തെ അറിഞ്ഞാല്‍ ഇതെല്ലാം അറിയാം എന്നും ‘ഇദം സര്‍വം യദയമാത്മാ’ ഇതെല്ലാം ആത്മാവ് തന്നെയാണ് എന്നും യാജ്ഞവല്‍ക്യന്‍ പ്രതിജ്ഞ ചെയ്യുന്നതിനെ ആശ്മരഥ്യന്‍ പിന്തുണയ്‌ക്കുന്നു ഈ പ്രഖ്യാപനത്തില്‍.

നിനക്ക് ബ്രഹ്മത്തെ പറഞ്ഞു തരാം എന്ന് അജാതശത്രുവിനോടുള്ള യാജ്ഞവല്‍ക്യന്റെ പ്രതിജ്ഞവേണ്ടപോലെയാകണമെങ്കില്‍ ജീവനെക്കുറിച്ചും മറ്റും പറഞ്ഞേ മതിയാവൂ. ഇങ്ങനെ പറഞ്ഞാണ് ജഗത് കാരണം ബ്രഹ്മം തന്നെയെന്ന് സമര്‍ത്ഥിക്കുന്നത്.

സൂത്രം  ഉത്ക്രമിഷ്യത ഏവം ഭാവാദിത്യൗഡുലോമി: 

(ഉത്ക്രമിഷ്യത ഏവം ഭാവാത് ഔഡുലോമി:)

ഈ ദേഹം വിട്ടു പോകുന്നവന് ഏകമായ ബ്രഹ്മഭാവം ഉണ്ടാകുന്നതിനാല്‍ ജീവനെപ്പറ്റിയാണ് പറഞ്ഞിരിക്കുന്നതെന്ന് ഔഡുലോമി എന്ന ആചാര്യന്‍ പറയുന്നു. ബ്രഹ്മത്തിന്റെ ജഗത് കാരണത്തെ പറയാന്‍ വേണ്ടി മാത്രമാണ് ജീവനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ശരീരം വിട്ട് ജീവന്‍ ബ്രഹ്മത്തില്‍ ലയിക്കുന്നുവെന്നത് മറ്റ് കളിലുമുണ്ട്.

ജീവന്‍ വാസ്തവത്തില്‍ പരമാത്മാവില്‍ നിന്ന് അന്യനല്ല, പരമാത്മാവിനെ അറിയുമ്പോള്‍ ജീവനെപ്പറ്റിയും അറിയാനാകുമെന്നാണ്  ഔഡുലോമിയും പറയുന്നത്.

ജീവന്‍ ജഗത് കാരണമെന്ന എന്ന പൂര്‍വപക്ഷ വാദത്തിന് സമാധാനമാണിത്. ഛാന്ദോഗ്യത്തില്‍ ‘ഏഷ സംപ്രസാദോ/സ്മാച്ഛരീരാത് സമുത്ഥായ പരം ജ്യോതിരുപപദ്യ സ്വേന രൂപേണാഭിനിഷ്പദ്യതേ’  ജീവന്‍ ശരീരത്തില്‍ നിന്ന് പുറത്ത് പോയി പരമ ജ്യോതിസ്സിനോട് ചേര്‍ന്ന് സ്വന്തം രൂപത്തെ പ്രാപിക്കുന്നു. അവിദ്യ, നാമം, രൂപം തുടങ്ങിയ ഉപാധികളാല്‍ അന്യനാണെന്ന് കരുതുന്ന ജീവനാണ് ശരീരത്തില്‍ നിന്ന് വിട്ട് ബ്രഹ്മത്തിലെത്തുന്നത്. ആത്മജ്ഞാനത്തെ നേടുമ്പോള്‍ സ്വസ്വരൂപത്തെയാണ് പ്രാപിക്കുന്നത്. ഇത് ജീവനും പരമാത്മാവും ഒന്നാണെന്ന് ഉറപ്പിക്കുന്നു.

സുഷുപ്തിയില്‍ ജീവന്‍ എല്ലാ കരണങ്ങളോടും കൂടി പരമാത്മാവില്‍ ലയിക്കും പോലെയാണ് ശരീരം വിട്ട് പോകുന്ന ബ്രഹ്മജ്ഞാനിയുടെ ജീവാത്മാവ് ബ്രഹ്മത്തില്‍ ചേരുന്നത്. സമ്പൂര്‍ണ ജഗത്കരണം ബ്രഹ്മത്തിലാണെന്ന് ഇതിലൂടെ മനസ്സിലാക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.