പാരീസ്: വനിതകളുടെ ലോകകപ്പ് ഫുട്‌ബോളില്‍ ബ്രസീലിന് വിജയത്തുടക്കം. ക്രിസ്റ്റീന റോസീറയുടെ ഹാട്രിക്കിന്റെ മികവില്‍ ബ്രസീല്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ജമൈക്കയെ തോല്‍പ്പിച്ചു.
മറ്റൊരു മത്സരത്തില്‍ ഇറ്റലി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. ബ്രസീല്‍ അടുത്ത മത്സരത്തില്‍ 13 ന് ഓസ്‌ട്രേലിയയെയും ജമൈക്ക 14 ന് ഇറ്റലിയേയും നേരിടും.
















