Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഓസ്‌ട്രേലിയയെ 36 റണ്‍സിന് തകര്‍ത്ത് ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് രണ്ടാം ജയം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2019, 11:19 pm IST
in Sports

ഓവല്‍: ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യയ്‌ക്ക് രണ്ടാം ജയം. ഓസ്‌ട്രേലിയയെ 36 റണ്‍സി ന്് തോല്‍പിച്ചു.  ഇന്ത്യ ഉയര്‍ത്തിയ 353 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 50 ഓവറില്‍ 316ന് ഓള്‍ഔട്ടായി. ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ ജയിച്ചിരുന്നു

ഓസീസ് ഇന്നിങ്‌സില്‍  സ്റ്റീവ് സ്മിത്ത്(69) ടോപ് സ്‌കോററായി. ഡേവിഡ് വാര്‍ണര്‍ ( 56), അലക്‌സ് കാരി ( 55) എന്നിവര്‍ അര്‍ധസെഞ്ചുറി നേടിയെങ്കിലും ഫലമുണ്ടായില്ല. ആരോണ്‍ ഫിഞ്ച് ( 36), ഉസ്മാന്‍ ഖവാജ (42), ഗ്ലെന്‍ മാക്‌സ്വെല്‍ ( 28) എന്നിവരും പോരാടിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല.

 മാര്‍ക്കസ് സ്റ്റോയ്‌നിസ് (പൂജ്യം), നേഥന്‍ കൂള്‍ട്ടര്‍നൈല്‍ (നാല്), പാറ്റ് കമ്മിന്‍സ് (എട്ട്), മിച്ചല്‍ സ്റ്റാര്‍ക്ക് (മൂന്ന്), ആദം സാംപ (ഒന്ന്) എന്നിവര്‍ ഒറ്റയക്ത്തില്‍ പുറത്തായി.. ഭുവനേശ്വര്‍ കുമാര്‍ 50 റണ്‍സ് വഴങ്ങി മൂന്നും  ജസ്പ്രീത് ബുമ്ര  61 റണ്‍സ് വഴങ്ങിയും മൂന്നും വിക്കറ്റുകള്‍ വീഴ്‌ത്തി. 62 റണ്‍സ് വഴങ്ങി യുസ്‌വേന്ദ്ര ചാഹള്‍ രണ്ടു വിക്കറ്റെടുത്തു.

ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റിന് 352 റണ്‍സെടുത്തു.  ധവാന്‍(117) കോലി(82), രോഹിത്(57), പാണ്ഡ്യ(48), ധോണി(27) എന്നിവരെല്ലാം തകര്‍ത്താടിയപ്പോള്‍ ലേകകപ്പിലെ ഉയര്‍ന്ന സ്‌കോര്‍ ഇന്ത്യ സ്വന്തമാക്കി.

ഏകദിനത്തിലെ എട്ടാമത്തെയും ഐസിസി ടൂര്‍ണമെന്റുകളിലെ ആറാമത്തെയും സെഞ്ചുറി കുറിച്ച ധവാന്‍ 109 പന്തില്‍ 16 ബൗണ്ടറി സഹിതമാണ് 117 റണ്‍സെടുത്തത്.

 അവസാന ഓവറുകളില്‍ ഇന്ത്യന്‍ റണ്‍നിരക്കുയര്‍ത്തിയ കോഹ്‌ലി 77 പന്തില്‍ നാലു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 82 റണ്‍സെടുത്തു.  രോഹിത് 70 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സും സഹിതം നേടിയത് 57 റണ്‍സ്. സ്‌ഫോടനാത്മക ബാറ്റിങ് കാഴ്ചവച്ച ഹാര്‍ദിക് പാണ്ഡ്യ  27 പന്തില്‍ നാലു ബൗണ്ടറിയും മൂന്നു സിക്‌സും ഉള്‍പ്പെടെ 48 റണ്‍സ് അടിച്ചുകൂട്ടി. എം.എസ്. ധോണി14 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 27 റണ്‍സെടുത്തു. ലോകേഷ് രാഹുല്‍ മൂന്നു പന്തില്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയുടെ പ്രാധാന്യം

Editorial

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

Main Article

ഉള്‍നാടന്‍ ജലപാതകളിലൂടെ വികസനത്തിലേക്കൊരു പ്രയാണം

Samskriti

ഗണപതി ഹോമത്തിന്റെ പ്രസാദത്തിന്റെ പ്രത്യേകത

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

പുതിയ വാര്‍ത്തകള്‍

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.