Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

‘ധോണി ഭാരതത്തിന്റെ പ്രതീകം; ബലിദാന്‍ ചിഹ്നം സൈന്യത്തിന്റെയും രാജ്യത്തിന്റെയും അഭിമാനം’; നിലപാട് വ്യക്തമാക്കി കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2019, 06:58 pm IST
in Sports

ന്യൂദല്‍ഹി : ലോകകപ്പിലെ അടുത്ത കളി മുതല്‍ വിക്കറ്റ് കീപ്പിങ് ഗ്ലൗവിലെ സൈനിക ചിഹ്നം നീക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) രംഗത്തെത്തിയ സംഭവത്തില്‍ ഇന്ത്യന്‍ താരം മഹേന്ദ്രസിങ് ധോണിക്ക് പിന്തുണയുമായി കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു. സൈനിക ചിഹ്നം നീക്കാനുള്ള ഐസിസി ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് ധോണിക്ക് പിന്തുണയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് എത്തിയത്. ഇക്കാര്യത്തില്‍ ബിസിസിഐ ധോണിയുടെ ഭാഗത്തു നില്‍ക്കണമെന്നും നിര്‍ദ്ദേശം പിന്‍വലിക്കാന്‍ ഐസിസിയെ പ്രേരിപ്പിക്കണമെന്നും റിജ്ജു ആവശ്യപ്പെട്ടു.

ധോണി തന്റെ വിക്കറ്റ് കീപ്പിങ് ഗ്ലൗവില്‍ സൈനിക ചിഹ്നം ധരിച്ചതില്‍ എന്തു രാഷ്‌ട്രീയമാണുള്ളതെന്ന് കിരണ്‍ റിജ്ജു ചോദിച്ചു. ക്രിക്കറ്റില്‍ എം.എസ്. ധോണിയുടെ വ്യക്തിത്വമെന്നത് രാജ്യത്തിന്റെ വ്യക്തിത്വമാണ്, സൈന്യത്തിന്റെയും വ്യക്തിത്വമാണ്. അതില്‍ രാഷ്‌ട്രീയമല്ല. അതുകൊണ്ടുതന്നെ ബിസിസിഐ ഇക്കാര്യത്തില്‍ ധോണിക്കൊപ്പമാണ് നില്‍ക്കേണ്ടത്. ഐസിസിയുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിജ്ജു പറഞ്ഞു.

അതേസമയം, സ്വയംഭരണാവകാശമുള്ള സ്വതന്ത്ര കായിക സംഘടനകളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും റിജ്ജു വ്യക്തമാക്കി. ‘കായിക സംഘടനകളുടെ ആഭ്യന്തര കാര്യത്തില്‍ തല്‍ക്കാലം കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നില്ല. ബിസിസിഐ ഉള്‍പ്പെടെയുള്ള കായിക സംഘടനകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവയാണ്. അവര്‍ കാര്യങ്ങള്‍ ചെയ്യുന്നതും സ്വന്തമായിട്ടാണെന്നും റിജ്ജു ചൂണ്ടിക്കാട്ടി.

ധോണിയുമായി ബന്ധപ്പെട്ട് ഉടലെടുത്തിട്ടുള്ള വിഷയം രാജ്യത്തിന്റെ അഭിമാനപ്രശ്‌നമാണ്. ഇന്ത്യക്കാരുടെ വികാരങ്ങളെ ബഹുമാനിച്ചു വേണം ബിസിസിഐ ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്താനും ഐസിസിയെ സമീപിക്കാനും. കൃത്യമായ നിലപാട് അവര്‍ ഐസിസിയെ ബോധ്യപ്പെടുത്തണമെന്നും റിജ്ജു നിര്‍ദ്ദേശിച്ചു. ആവശ്യമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം ബിസിസിഐയ്‌ക്കു തേടാവുന്നതാണെന്നും റിജ്ജു വ്യക്തമാക്കി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍
India

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

പുതിയ വാര്‍ത്തകള്‍

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.