Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ രണ്ടര വര്‍ഷത്തിനുള്ളില്‍ നിര്‍മിച്ചത് 84 ലക്ഷം വീടുകള്‍; ഈ വര്‍ഷത്തെ ലക്ഷ്യം 60 ലക്ഷം ഭവനങ്ങള്‍; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2019, 01:50 pm IST
inIndia

ന്യൂദല്‍ഹി : മോദി ആദ്യം അധികാരത്തില്‍ എത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുത്ത പദ്ധതികളില്‍ ഒന്നാണ് പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ). ഏറ്റെടുത്ത പദ്ധതികള്‍ പരാമാവധി വേഗതയില്‍ പൂര്‍ത്തിയാക്കി ഇത് ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. 

ഉത്തര്‍പ്രദേശ്, ബംഗാള്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഗ്രാമ പ്രദേശങ്ങളില്‍ പിഎംഎവൈ പ്രകാരം നിരവധി വീടുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 84 ലക്ഷം വീടുകളാണ് പദ്ധതിയില്‍ പൂര്‍ത്തിയാക്കിയത്. 

മോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ എത്തിയപ്പോള്‍ ഇത്തവണ പിഎംഎവൈ പദ്ധതിയില്‍ 60 ലക്ഷം വീടുകള്‍ കൂടി പുതിയതായി നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത വര്‍ഷം ജൂണിനുള്ളില്‍ തന്നെ ഈ 60 ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലെ മുഖ്യ വാഗ്ദാനം കൂടിയായിരുന്നു ഇത്. 

പിഎംഎവൈയില്‍ ഇതുവരെ യുപിയില്‍ 12.5 ലക്ഷം വീടുകളും, ബംഗാളില്‍ 12.8 ലക്ഷം, മധ്യപ്രദേശില്‍ 13 ലക്ഷം വീടുകളും നിര്‍മാണം പൂര്‍ത്തിയാക്കി നിര്‍ധനരായ ജനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. വൈദ്യൂതി, ഗ്യാസ് സിലിണ്ടര്‍, ശുചിമുറി തുടങ്ങി സൗകര്യങ്ങള്‍ എല്ലാമുള്ള വീടുകളാണ് കേന്ദ്രം ജനങ്ങള്‍ക്ക് കൈമാറിയിട്ടുള്ളത്. 

2020 ജൂണിനുള്ളില്‍ ഇത്തരത്തിലുള്ള 1.5 ലക്ഷം വീടുകള്‍ നിര്‍മിക്കും. ഇത് പൂര്‍ത്തിയാക്കിയശേഷം 2022 ആഗസ്റ്റ് 15നുള്ളില്‍ 2.95 ലക്ഷം വീടുകള്‍ കൂടി നിര്‍മിക്കാനും പദ്ധതിയുണ്ട്. പദ്ധതിയുടെ നടത്തിപ്പിനായുള്ള ഫണ്ടും കേന്ദ്രം അനുവദിച്ചു കഴിഞ്ഞു. ബീഹാര്‍ പോലുള്ള ചില സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പാക്കുന്നതില്‍ ഏറെ കാല താമസം വരുത്തുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ മെയ് 27നുള്ളില്‍ ഇതുവരെ 5.5 ലക്ഷം വീടുകള്‍ മാത്രമാണ് ബിഹാറില്‍ പൂര്‍ത്തിയാക്കാനായത്. 11.7 ലക്ഷം വീടുകള്‍ നിര്‍മിക്കാനാണ് പദ്ധതിയിട്ടത്. ഇതിനെ തുടര്‍ന്ന് പദ്ധതി നടപ്പിലാക്കുന്നതിന് കാലതാമസം വരുത്തിയതിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം പദ്ധതി നടത്തിപ്പില്‍ അവലോകനം നടത്തി ഏതെങ്കിലും വിധത്തിലുള്ള നിര്‍ദ്ദേശം ഉണ്ടെങ്കില്‍ വെള്ളിയാഴ്ചയ്‌ക്കുള്ളില്‍ സമര്‍പ്പിക്കാനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പദ്ധതികള്‍ മന്ദ ഗതിയില്‍ നടപ്പിലാക്കുന്നത് സംസ്ഥാനങ്ങള്‍ വേഗത്തില്‍ ആക്കുകയാണെങ്കില്‍ ഇനിയും കൂടുതല്‍ പദ്ധതികള്‍ പിഎംഎവൈയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. 

അതിനിടെ ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തിലാണ് പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതെന്നത് വ്യാജവാര്‍ത്തയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ കുറ്റപ്പെടുത്തി. ദാരിദ്ര്യ രേഖയുടെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളം നിശ്ചയിക്കുന്നതെന്ന് ബിജെപി അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി മുസ്ലിങ്ങള്‍ക്കും പിഎംഎവൈ വീടുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.