Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അമിത്ഷാ ആഭ്യന്തര മന്ത്രി, രാജ്‌നാഥ് സിങിന് പ്രതിരോധം, നിർമല ധനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2019, 01:15 pm IST
inIndia

ന്യൂദല്‍ഹി : രണ്ടാം മോദി മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആഭ്യന്തര മന്ത്രിയാവും. രാജ്‌നാഥ് സിങ്ങാണ് പ്രതിരോധ മന്ത്രി. മുന്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ധനവകുപ്പിന്റെ ചുമതല വഹിക്കും. പീയുഷ് ഗോയലിന് റെയില്‍വേ വകുപ്പാണ്. എസ്. ജയശങ്കറാണ് വിദേശകാര്യ മന്ത്രി. 

കേരളത്തില്‍ നിന്നുള്ള വി. മുരളീധരൻ പാര്‍ലമെന്റ്, വിദേശകാര്യ വകുപ്പ് സഹമന്ത്രി സ്ഥാനമാണ്. 58 അംഗമന്ത്രിസഭയില്‍ 25 മന്ത്രിമാര്‍ക്കാണ് ക്യാബിനറ്റ് റാങ്കുള്ളത്. 24 സഹമന്ത്രിമാരും, സ്വതന്ത്രചുമതലയുള്ള 9 പേരും കേന്ദ്രമന്ത്രിസഭയിലുണ്ട്. 

ആദ്യമന്ത്രിസഭാ യോഗം വൈകിട്ട് അഞ്ചരയ്‌ക്കാണ് ചേരുക. അജിത് ദോവല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി തുടരുന്നതാണ്.

വകുപ്പ് വിഭജനം ഇങ്ങനെ…

നരേന്ദ്രമോദി പ്രധാനമന്ത്രി 

രാജ്‌നാഥ് സിങ് –  പ്രതിരോധം

അമിത് ഷാ – ആഭ്യന്തരം

നിതിന്‍ ഗഡ്കരി – ഗതാഗതം

പി.വി. സദാനന്ദഗൗഡ – രാസവളം

നിര്‍മ്മല സീതാരാമന്‍ – ധനകാര്യം

രാം വിലാസ് പസ്വാന്‍ – ഭക്ഷ്യം, പൊതു വിതരണം

നരേന്ദ്ര സിങ് തോമര്‍ – കൃഷി, കര്‍ഷകക്ഷേമം, പഞ്ചായത്തീരാജ്

രവിശങ്കര്‍ പ്രസാദ് – നിയമം, വിവരസാങ്കേതികം, 

എസ്. ജയശങ്കര്‍ – വിദേശകാര്യം

രമേശ് പൊഖ്‌റിയാല്‍ നിശാല്‍ – മാനവ വിഭവശേഷി 

അര്‍ജുന്‍ മുണ്ട –  പട്ടികജാതി, പട്ടികവര്‍ഗ്ഗ വകുപ്പ്

സ്മൃതി ഇറാനി – വനിതാ ശിശുക്ഷേമ വകുപ്പ്

ഹര്‍ഷവര്‍ദ്ധന്‍ – ശാസ്ത്ര സാങ്കേതികം, ആരോഗ്യം, കുടുംബക്ഷേമം

പ്രകാശ് ജാവദേക്കര്‍ – വനം, പരിസ്ഥിതി,

പീയുഷ് ഗോയല്‍ – റെയില്‍വേ, വാണിജ്യം

ധര്‍മേന്ദ്ര പ്രധാന്‍- പെട്രോളിയം, പ്രകൃതി വാതകം

പ്രഹ്‌ളാദ് ജോഷി- കല്‍ക്കരി, പാര്‍ലമെന്ററി, ഖനി വകുപ്പ് 

മഹേന്ദ്ര നാഥ് പാണ്ഡെ- നൈപുണ്യ വികസനം സംരംഭകത്വം

എ. ജി സാവന്ത്- വന്‍കിട വ്യവസായം, പൊതു സംരംഭം

ഗിരിരാജ് സിങ്- മൃഗ സംരക്ഷണം, ഫിഷറീസ്  

ഗജേന്ദ്ര സിങ് ശിഖാവത്- ജല വിഭവം

ഹര്‍സിമ്രത് കൗര്‍- ഭക്ഷ്യ സംരക്ഷണം

തവാര്‍ ചന്ദ് ഗേഹ്‌ലോട്ട് – സാമൂഹ്യ നീതി, ഉന്നമനം

സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാര്‍

സന്തോഷ് കുമാര്‍ ഗാംങ്‌വര്‍ – തൊഴില്‍

റാവു ഇന്ദര്‍ജീത് സിങ് – സ്റ്റാറ്റിസ്റ്റിക്, പദ്ധതി നടത്തിപ്പ്, പ്ലാനിങ് മന്ത്രാലയം

ശ്രീപദ് നായിക് – ആയുര്‍വേദം, യോഗ, നാച്ചുറോപ്പതി, ആയുഷ്, പ്രതിരോധസഹമന്ത്രി

ജിതേന്ദ്രസിങ് – പിഎംഒ സഹമന്ത്രി, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനം, പേഴ്‌സണല്‍, ബഹിരാകാശം, ആണവോര്‍ജം

കിരണ്‍ റിജ്ജു – കായിക, ന്യൂനപക്ഷ സഹമന്ത്രി

പ്രഹ്‌ളാദ് സിങ് –  ഊര്‍ജം, സ്‌കില്‍ വികസനം സഹമന്ത്രി

ഹര്‍ദീപ് സിങ് പുരി-  ഹൗസിങ്, സിവില്‍ ഏവിയേഷന്‍, കൊമേഴ്‌സ് സഹമന്ത്രി

മന്‍സുഖ് മാണ്ഡവ്യ – ഷിപ്പിങ് മന്ത്രി, രാസ, വള സഹമന്ത്രി.

സഹമന്ത്രിമാര്‍

ഫഗ്ഗന്‍സിംഗ് കുലസ്ഥെ – സ്റ്റീല്‍ 

അശ്വിനി കുമാര്‍ ചൗബെ – ആരോഗ്യം

അര്‍ജുന്‍ റാം മേഘ്‌വാള്‍ – പാര്‍ലമെന്ററി കാര്യം, ഹെവി ഇന്‍ഡസ്ട്രീസ്, പൊതുമേഖല

വി. കെ. സിങ് – റോഡ്, ഹൈവേ വികസനം

ശ്രീകൃഷന്‍ – പാല്‍, സാമൂഹ്യക്ഷേമം

ധാന്‍വെ റാവു സാഹിബ് ദാദാറാവു – ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണം

ജി. കിഷന്‍ റെഡ്ഡി – ആഭ്യന്തരസഹമന്ത്രി

പുരുഷോത്തം രൂപാല – കൃഷി

രാംദാസ് അഠാവ്‌ലെ – സാമൂഹ്യനീതി

നിരഞ്ജന്‍ ജ്യോതി – ഗ്രാമവികസനം

ബബുല്‍ സുപ്രിയോ – പരിസ്ഥിതി

സഞ്ജീവ് കുമാര്‍ ബല്യാണ്‍ – മൃഗക്ഷേമം, ഡയറി, ഫിഷറീസ്

ധോത്രെ സഞ്ജയ് ശാംറാവു – മാനവവിഭവശേഷി, വാര്‍ത്താ വിതരണം, ഐടി

അനുരാഗ് ഠാക്കൂര്‍ – ധനകാര്യം, കോര്‍പ്പറേറ്റ് അഫയേഴ്‌സ്

അംഗാദി സുരേഷ് ചന്ന ബാസപ്പ – റെയില്‍വേ 

നിത്യാനന്ദ് റായ് – ആഭ്യന്തരം

രത്തന്‍ ലാല്‍ കട്ടാരിയ – ജലം, സാമൂഹ്യനീതി

വി. മുരളീധരന്‍ – വിദേശകാര്യം, പാര്‍ലമെന്ററികാര്യം

രേണുക സിങ് – പട്ടികജാതി, പട്ടികവര്‍ഗം

സോംപ്രകാശ് – കൊമേഴ്‌സ്

രാമേശ്വര്‍ തേലി – ഫുഡ് പ്രോസസിങ്

പ്രതാപ് ചന്ദ്ര സാരംഗി – ചെറുകിട വ്യവസായം, ഡയറി, ഫിഷറീസ്, മൃഗക്ഷേമം

കൈലാശ് ചൗധുരി – കൃഷി

ദേബശ്രീ ചൗധുരി – വനിതാ ശിശുക്ഷേമം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.