Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മല്ലി

വി.കെ. ഫ്രാന്‍സിസ് by വി.കെ. ഫ്രാന്‍സിസ്
May 31, 2019, 12:39 pm IST
in Samskriti

ചില ഔഷധപ്രയോഗങ്ങള്‍: അരലിറ്റര്‍ വെള്ളത്തില്‍ 50 ഗ്രാം കൊത്തമല്ലി നന്നായി തിളപ്പിച്ച് അതില്‍ നിന്ന് 100 മില്ലിയെടുത്ത് 20 മില്ലി തേനും ഒരു സ്പൂണ്‍ പഞ്ചസാരയോ അല്ലെങ്കില്‍ കല്‍ക്കണ്ടമോ ചേര്‍ത്തിളക്കി, കൊച്ചുകുട്ടികള്‍ക്ക് കൊടുത്താല്‍ മലബന്ധവും മൂത്രതടസ്സവും മാറി നല്ല ആരോഗ്യം ലഭിക്കും. ഇത് ഗ്രേപ്പ് വാട്ടറിനു പകരം കൊടുക്കാവുന്നതാണ്. 

ഏത്തവാഴച്ചുണ്ട് നീലപ്പോളകള്‍ കളഞ്ഞ് ചെറുതായി അരിഞ്ഞ് അതില്‍ 20ഗ്രാം മല്ലിയിലയും 20 ഗ്രാം കുടകന്‍ സമൂലം അരിഞ്ഞതും  20 ഗ്രാം മഞ്ഞള്‍പൊടിയും ചേര്‍ത്ത് വെയ്‌ക്കുക. 200മില്ലി നറുനെയ്യില്‍ 50 ഗ്രാം കടുക് മൂപ്പിച്ച ശേഷം 50 ഗ്രാം ചുവന്നുള്ളി അരിഞ്ഞതിട്ട്  മൂപ്പിക്കുക. ചുവന്നുള്ളി മൂത്തുകഴിയുമ്പോള്‍  വാഴച്ചുണ്ട് ഉള്‍പ്പെടെ അരിഞ്ഞു വെച്ചിരിക്കുന്ന സാധനങ്ങള്‍ ഇട്ട്  രണ്ട് ഗ്ലാസ് വെള്ളമൊഴിച്ച് ആവശ്യത്തിന് ഇന്തുപ്പ് ചേര്‍ത്ത് മൂടിവെച്ച്  വേവിക്കുക. വെള്ളം വറ്റിയ ശേഷം നന്നായി ഇളക്കുക. ഇതത്രയും മൂന്നു ദിവസം കൊണ്ട് ഭക്ഷിക്കുക. ഇങ്ങനെ ചെയ്താല്‍ രക്തത്തിലെ ഹീമോഗ്ലോബിനും ബ്ലഡ്കൗണ്ടും അതിശയകരമായി മെച്ചപ്പെടും. 

മല്ലിയിലയും കൊത്തമല്ലിയും സമം തൂക്കത്തിലെടുത്ത് പൊടിച്ച്  അരിക്കാടിയില്‍ ചാലിച്ച് കല്‍ക്കണ്ടവും ചേര്‍ത്ത് കൊടുത്താല്‍ കുട്ടികളിലെ ചുമയും ശ്വാസം മുട്ടലും ശമിക്കും. മല്ലിയിലയും ചന്ദനവും സമമായെടുത്ത് പച്ചപ്പാലില്‍ അരച്ച് നെറ്റിയിലും നെറുകയിലും തേച്ചാല്‍ ഗര്‍ഭിണികളിലെ തലവേദന ശമിക്കും. 

മല്ലിയില വായിലിട്ട് കടിച്ചു ചവച്ചാല്‍ മോണപഴുപ്പ് മാറും. പ്രസവിച്ച സ്ത്രീകളിലെ അടിവയറ്റിലെ വേദന മാറാന്‍ അഞ്ച് ഗ്രാം മല്ലിപ്പൊടി രണ്ട് സ്പൂണ്‍ ശര്‍ക്കരയില്‍ കുഴച്ച്, ദിവസം രണ്ടു നേരം വീതം ഒരാഴ്ച സേവിച്ചാല്‍ മതി. 

അഞ്ച് ഗ്രാം മല്ലിപ്പൊടി ഗോമൂത്രത്തില്‍ ചാലിച്ച് കഴിച്ചാല്‍ എല്ലാവിധ മൂത്രതടസ്സവും മാറും. 

മല്ലി, കറികള്‍ക്കുള്ള മസാലകളില്‍ ധാരാളമായി ഉപയോഗിക്കുന്നു,. വളര്‍ത്തു പന്നികള്‍ക്ക് മല്ലിയിലയും മല്ലി കഴുകിയ വെള്ളവും മാരകവിഷമാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

World

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

Football

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

Kerala

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

India

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

പുതിയ വാര്‍ത്തകള്‍

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.