അഗര്‍ത്തല: അഗര്‍ത്തലയില്‍ ആയുധങ്ങളുമായി മൂന്ന് പേര് പിടിയില്‍. അഗര്‍ത്തല റെയില്‍വേ സ്റ്റേഷന് സമീപം സംശയാസ്പദമായ സാഹചര്യത്തിലാണ് ഇവരെ കണ്ടത്. റെയില്‍വേ സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. വനിത ഉള്‍പ്പെടെ മൂന്ന് പേരാണ് പിടിയിലായത്.
അഞ്ച് തോക്കുകളും ആറ് മാഗസിനുകളും രണ്ട് മൊബൈല്‍ ഫോണുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: