Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സഭയില്‍ താമരയുടെ ശബ്ദമാകുന്നത് 41 പെണ്‍പുലികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2019, 02:55 pm IST
inIndia

കൊച്ചി: ശരിയായ വനിതാ ശാക്തീകരണം എന്തെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെളിയിച്ച് ബിജെപി. ഏറ്റവും കൂടുതല്‍ വനിത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി, അവരെ വിജയിപ്പിച്ചെടുത്താണ് നിയനിര്‍മ്മാണ സഭയില്‍ പെണ്‍കരുത്തിന് ബിജെപി ശക്തിപകര്‍ന്നത്. 724 സ്ത്രീകള്‍ മത്സരിച്ചെങ്കിലും വെറും 78 പേര്‍ മാത്രമാണ് ഇത്തവണ ലോക്‌സഭയില്‍ എത്തിയത്. ഏറ്റവും കൂടുതല്‍ സ്ത്രീകളെ ജയിപ്പിച്ചത് ഉത്തര്‍ പ്രദേശും ബംഗാളുമാണ്. മഹാരാഷ്ടയും ഒഡിഷയും ഒറ്റക്ക സംഖ്യയില്‍ സ്ത്രീകളെ വിജയിപ്പിച്ചു.  

ബിജെപിയില്‍ നിന്ന് 41 സ്ത്രീകള്‍ ലോക്‌സഭയില്‍ എത്തിയപ്പോള്‍ ഏറ്റവുമധികം സ്ത്രീകളെ മത്സരിപ്പിച്ച കോണ്‍ഗ്രസില്‍ നിന്നും ആറ് പേര് മാത്രമാണ് വിജയിച്ചത്. സംസ്ഥാന പാര്‍ട്ടികളില്‍ അഞ്ച് സ്ത്രീകളെ വിജയിപ്പിച്ച ബിജെഡിയാണ് മുന്നില്‍. 53 വനിതകളെ ബിജെപി മത്സരിപ്പിച്ചപ്പോള്‍ തൃണമൂല്‍ 41 ശതമാനം വനിതകളെയാണ് അങ്കത്തിനിറക്കിയത്. 

കോണ്‍ഗ്രസ്സിന്റെ സ്വന്തം മണ്ഡലമായ അമേത്തിയില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ അട്ടിമറി വിജയം നേടിയ മിന്നുംതാരമാണ് സ്മൃതി ഇറാനി. 2014 ല്‍ തോല്‍വി ഏറ്റുവാങ്ങിയ സ്മൃതി ആത്മവിശ്വാസം കൈവിടാതെ അവിടുത്തെ ജനങ്ങള്‍ക്കിടയില്‍ തുടര്‍ന്നും പ്രവര്‍ത്തിച്ചു. അഞ്ചു വര്‍ഷത്തെ കഠിനപ്രയത്‌നത്തിന് കിട്ടിയ മധുരമാണ് സ്മൃതിയുടെ വിജയം. 

ഒരുകാലത്ത് ബോളിവുഡിന്റെ താരറാണിയായിരുന്ന ഹേമമാലിനിയാണ് മിന്നും നേട്ടം കൈവരിച്ച മറ്റൊരാള്‍. ബിജെപി ടിക്കറ്റില്‍ മധുരയില്‍ മത്സരിച്ചാണ് താരം വീണ്ടും ജയം ഉറപ്പിച്ചത്. ബിജെപിയുടെ ദേശീയ മുഖമായ മീനാക്ഷി ലേഖി തന്റെ ന്യൂദല്‍ഹി സീറ്റ് നിലനിര്‍ത്തി. വിജയിച്ചവരില്‍ സ്ഥിരം രാഷ്‌ട്രീയക്കാരും സിനിമാ-സീരിയല്‍ താരങ്ങളും മോഡലിംഗ് രംഗത്തുള്ളവരുമുണ്ട്. 

ബിജെപിയുടെ വനിത എംപിമാര്‍  

പശ്ചിമ ബംഗാള്‍

ഡെബോശ്രീ ചൗധരി, റായ്‌ഗഞ്ച് – ബിജെപി

ഉത്തര്‍പ്രദേശ്

മനേക ഗാന്ധി, സുല്‍ത്താന്‍പുര്‍ – ബിജെപി

സ്മൃതി ഇറാനി, അമേത്തി – ബിജെപി

റീത ബഹുഗുണ ജോഷി, പ്രയാഗ്‌രാജ് – ബിജെപി

സംഘം മൗര്യ, ബദൗണ്‍ – ബിജെപി

കേശരി പട്ടേല്‍, ഫൂല്‍പൂര്‍ – ബിജെപി

ഹേമമാലിനി, മഥുര – ബിജെപി

നിരഞ്ജന്‍ ജ്യോതി, ഫത്തേപുര്‍ – ബിജെപി

രേഖാ വര്‍മ, ധൗരാഹ്ര – ബിജെപി

ദൽഹി

മീനാക്ഷി ലേഖി -ബി.ജെ.പി    

മഹാരാഷ്‌ട്ര

ഹീന വിജയകുമാര്‍ ഗാന്ധി, നന്ദിവര്‍ഭര്‍ – ബിജെപി

പൂനം മഹാജന്‍, മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ – ബിജെപി

രക്ഷാ ഖാദെ, റാവര്‍ – ബിജെപി

ഭാരതി പ്രവീണ്‍ പവാര്‍, ദിന്‍ഡോരി – ബിജെപി

പ്രിതം മുണ്ടെ, ബീഡ് – ബിജെപി    

ഒറീസ

അപരാജിത സാരംഗി, ഭുവനേശ്വര്‍ – ബിജെപി

രാജശ്രീ മല്ലിക്, ജഗത്സിംഗ്പൂര്‍ – ബി ജെ ഡി

സംഗീത കുമാരി സിംഗ് ദിയോ, ബൊളാന്‍ഗിര്‍-ബി ജെ പി

പ്രതിമതി ബിസോയ്, അസ്‌ക – ബിജെപി

ഗുജറാത്ത്

ദര്‍ശന ജാര്‍ധോഷ്, സൂററ്റ് – ബിജെപി

രഞ്ജന്‍ബെന്‍ ഭട്ട്, വഡോദര – ബിജെപി

ഭാരതി ബെന്‍ ഷിയാല്‍, ഭാവ്നഗര്‍ – ബിജെപി

പൂനമ്പന്‍ മാഡം, ജാംനഗര്‍ – ബിജെപി

ഗീതാബെന്‍ രത്വ, ഛോട്ട ഉദയ്‌പൂര്‍ – ബിജെപി

ശാരദാബെന്‍ അനില്‍ഭായ് പട്ടേല്‍, മഹേഷാന – ബിജെപി

മധ്യപ്രദേശ്

ഹിമാദ്രി സിംഗ്, ഷഹ്ദോള്‍ – ബിജെപി

പ്രജ്ഞാസിങ് താക്കൂര്‍, ഭോപ്പാല്‍ – ബിജെപി

സന്ധ്യ റേ, ബിന്ദു – ബി.ജെ.പി

റിതി പതക്, സിദ്ദി – ബിജെപി

ഛത്തീസ്‌ഗഡ്

രേണുകാ സിംഗ്, സര്‍ഗുജ – ബിജെപി

ഗോമതി സായ്, റായ്ഗഡ് – ബിജെപി    

ബിഹാര്‍

രമ ദേവി, ഷിയോഹര്‍ – ബിജെപി

രാജസ്ഥാന്‍

രഞ്ജീതാ കോഹ്ലി, ഭരത്പുര്‍ – ബിജെപി

ജാസ് കൗര്‍ മീന, ദൗസാ – ബിജെപി

ദിയ കുമാരി, രാജ്സമന്ദ് – ബിജെപി

കര്‍ണ്ണാടക

സുമലതാ അമ്പരീഷ്, മാണ്ഡ്യ – സ്വതന്ത്ര (ബിജെപി)

ശോഭ കരംദ്ലജ്, ഉഡുപ്പി ചിക്കമഗളൂര്‍ – ബിജെപി

ജാര്‍ഖണ്ഡ്

അന്നപൂര്‍ണ ദേവി, കൊദര്‍മ – ബിജെപി

ഉത്തരാഖണ്ഡ്

മാല രാജ്യലക്ഷ്മി ഷാ, തെഹ്രി ഗര്‍വാ – ബിജെപി

ഹരിയാന

സുനേതാ ദുഗാള്‍, സിര്‍സ – ബിജെപി

ത്രിപുര

പ്രതിമ ഭൗമിക്, ത്രിപുര പടിഞ്ഞാറ് – ബിജെപി

മേഘാലയ

രാജ് ഓജ, ഗൗഹാത്തി- ബി.ജെ.പി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.