Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശബരിമല തിരിച്ചടിച്ചു; ന്യൂനപക്ഷങ്ങള്‍ തുണച്ചില്ല

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 27, 2019, 09:52 pm IST
in India

ന്യൂദല്‍ഹി: ശബരിമലയിലെ ആചാരം തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കം തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചതായി സിപിഎം പോളിറ്റ് ബ്യൂറോയുടെ വിലയിരുത്തല്‍. ശബരിമല യുവതീപ്രവേശന വിഷയത്തിലെ നിലപാട് വിശ്വാസി സമൂഹത്തെ പാര്‍ട്ടിയില്‍നിന്നും അകറ്റുന്നതിന് കാരണമായെന്ന കേരള സെക്രട്ടേറിയറ്റിന്റെ പ്രാഥമിക റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. മതന്യൂനപക്ഷങ്ങളും തുണച്ചില്ല. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ദിവസങ്ങളിലായി ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു. 

ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് പിണറായി സര്‍ക്കാരും സിപിഎമ്മും സുപ്രീം കോടതി വിധി മറയാക്കി ശബരിമലക്കെതിരെ നീങ്ങിയത്. ഹിന്ദു വോട്ടുകള്‍ കോണ്‍ഗ്രസ്സിനും ബിജെപിക്കുമായി ഭിന്നിക്കപ്പെടുമെന്നും മുസ്ലിം, ക്രിസ്ത്യന്‍ പിന്തുണയുടെ ബലത്തില്‍ ജയിക്കാമെന്നുമായിരുന്നു പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. പാര്‍ട്ടിക്ക് ‘പുതിയ വിഭാഗങ്ങളി’ലേക്ക് കടന്നുകയറാനുള്ള അവസരമാണ് ശബരിമലയെന്ന് മുഖമാസികയായ പീപ്പിള്‍സ് ഡമോക്രസിയിലെ ലേഖനത്തില്‍ പിബി അംഗം എസ്.രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷങ്ങളെയാണ് പുതിയ വിഭാഗം എന്നതുകൊണ്ട് ഉദ്ദേശിച്ചത്. എന്നാല്‍ ഭൂരിപക്ഷവും ന്യൂനപക്ഷവും ഒരുപോലെ കൈവിട്ടെന്നാണ് സിപിഎം ഇപ്പോള്‍ തിരിച്ചറിയുന്നത്. 

പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളിലുള്‍പ്പെടെ വോട്ട് ചോര്‍ച്ചയുണ്ടായതായി പിബി വിലയിരുത്തി. ഇത് മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ല. പ്രചാരണ പ്രവര്‍ത്തനങ്ങളിലും പാളിച്ചയുണ്ടായി. കൂട്ടുത്തരവാദിത്വത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെങ്കിലും ജനറല്‍ സെക്രട്ടറിയെന്ന നിലക്ക് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി യച്ചൂരി പറഞ്ഞു.

ആവശ്യമായ തെറ്റ് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കും. മെയ് 30 മുതല്‍ ഏപ്രില്‍ ഒന്നു വരെ സംസ്ഥാന സമിതി യോഗം ചേരും. ഇതില്‍ താനുള്‍പ്പെടെയുള്ള പിബി അംഗങ്ങള്‍ പങ്കെടുക്കും. പിണറായിയെ ബംഗാളില്‍ പ്രചാരണത്തിന് ക്ഷണിച്ചിരുന്നു. ഭരണപരമായ തിരക്കുകള്‍ കാരണമാണ് പോകാതിരുന്നതെന്നും യച്ചൂരി വിശദീകരിച്ചു. ദേശീയതലത്തില്‍ കോണ്‍ഗ്രസ്സുമായി സഖ്യനീക്കം നടത്തിയത് തിരിച്ചടിച്ചെന്ന് യച്ചൂരിയെയും ബംഗാള്‍ ഘടകത്തെയും ലക്ഷ്യമിട്ട് കേരളത്തിലെ നേതാക്കള്‍ കുറ്റപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനില്‍ എച്ച്‌ഐവി കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

India

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

Kerala

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

ഏഴ് ചെക്ക് കേസുകള്‍! ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്ന് മാസം തടവ് , ഏഴു കോടിയിലധികം രൂപ പിഴ

തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്ന് നടി ലെന

വിചാരണയുടെ വേഗതയെ ഒച്ചുപോലും ചോദ്യം ചെയ്‌തേക്കാം! ബിസിനസ് കേസുകളിലെ കാലതാമസത്തെ വിമര്‍ശിച്ച് സുപീം കോടതി

സാമ്യം ചൂണ്ടിക്കാട്ടിയത് വായനക്കാര്‍, തനിക്ക് ഉത്തരവാദിത്തമില്ല-കെ ആര്‍ മീരയുടെ വക്കീല്‍ നോട്ടീസിന് ഹരിത സാവിത്രിയുടെ മറുപടി

വിജയ് സര്‍ക്കാരിന്‌റെ തീരുമാനത്തിന് ഉപാധികളോടെ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി

സാക്ഷാല്‍ ശ്രീകൃഷ്‌ണൻ ദ്വാരകയില്‍ പൂജിച്ചിരുന്ന ശത്രുഘ്ന സ്വാമിയുടെ വിഗ്രഹമുള്ള ക്ഷേത്രം കേരളത്തില്‍ എവിടെ എന്നറിയാമോ?

പാലാ നഗരസഭ: ‘പൊതുശത്രു’വായ പുളിക്കക്കണ്ടത്തെ വീഴ്‌ത്താന്‍ എല്‍ഡിഎഫിന്‌റെ സഹായം തേടി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.