Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോകം ഉറ്റുനോക്കുന്നത് മോദി 2.0 സര്‍ക്കാരിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2019, 10:21 am IST
in India

ന്യൂദല്‍ഹി : ചരിത്രത്തിലെ ഏറ്റവും വലിയ അംഗ സംഖ്യയോടെ ബിജെപി വീണ്ടും അധികാരത്തിലെത്തുമ്പോള്‍ മോദി ആദ്യം ഊന്നല്‍ നല്‍കേണ്ടത്  സാമ്പത്തിക മേഖലയ്‌ക്ക് തന്നെയാണെന്നാണ് സാന്പത്തിക വീദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്‍ഡിഎ 2.0 സര്‍ക്കാരിനൊരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും. കേന്ദ്രമന്ത്രിമാര്‍ മന്ത്രാലയങ്ങളിലെത്തി ചുമതലകള്‍ വീണ്ടുമേറ്റെടുത്തു തുടങ്ങി.

ആദ്യത്തെ നൂറ് ദിവസത്തെ അജണ്ട നിശ്ചയിക്കാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി മോദി യോഗം വിളിച്ച് ചര്‍ച്ചകളും തുടങ്ങി. അന്താരാഷ്‌ട്ര നായണയനിധിയുടെ കണക്കനുസരിച്ച് 2018  സാമ്പത്തിക വര്‍ഷത്തില്‍ അമേരിക്കയ്‌ക്ക് 2.9 ശതമാനം വളര്‍ച്ച മാത്രമെ നേടാനായുള്ളൂ. ഈ കാലയളവില്‍  ചൈന 6.6 ശതമാനവും, ബ്രസീല്‍ 1.1 ശതമാനവും സാമ്പത്തിക വളര്‍ച്ച് നേടിയപ്പോള്‍  മോദി ഭരണത്തില്‍ ഇന്ത്യ 7.7 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. 

പ്രതിവര്‍ഷം ഇന്ത്യയില്‍ 81  ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണ്ടതുണ്ടെന്നാണ് ലോക ബാങ്കിന്റെ കണക്കുകള്‍ പറയുന്നത്. അതുകൊമ്ട് തന്നെ പുതിയ സര്‍ക്കാരിന് സാമ്പത്തിക വളര്‍ച്ച പോലെ തന്നെ തൊവിലവസരങ്ങല്‍ സൃഷ്ടിക്കുന്നതിലും വേണ്ടത്ര ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. 

രാജ്യത്ത് ആകമാനം ഒറ്റ പരോക്ഷ നികുതി ഘടന നടപ്പാക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ് ചരക്കു സേവന നികുതി അഥവാ ജിഎസ്ടി. കേന്ദ്രവും സംസ്ഥാനങ്ങളും ചുമത്തുന്ന പരോക്ഷ നികുതികള്‍ക്കു പകരമാണിത്. രാജ്യത്തെ 29 സംസ്ഥാനങ്ങള്‍ക്കും ഒറ്റ നികുതിഘടനക്ക് കീഴില്‍ കൊണ്ടുവരാന്‍ ജിഎസ്ടിക്ക് കഴിഞ്ഞു എന്നതാണ് മുന്‍  സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളില്‍ ഒന്ന്. 

അതുപോലെ തന്നെ സ്വച്ഛ് ഭാരത് പദ്ധതിയാകും മോദി സര്‍ക്കാരിന്‌റെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട പദ്ധതി. 9 കോടി ശൗചാലയങ്ങള്‍ നിര്‍മിച്ച പദ്ധതിയില്‍ ഗ്രാമീണ ശുചിത്വം കൂട്ടാനുള്ള നടപടികളുണ്ടായി. നഗര ശുചീകരണ പദ്ധതികളും നടന്നു.

കൂടാതെ അഴിമതിക്കെതിരേയും കള്ളപ്പണം എന്നിവ ഇല്ലാതാക്കുന്നതിനും നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്‌ക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. തൊഴില്‍,​ കാര്‍ഷിക മേഖല,​ രാജ്യത്തെ നിക്ഷേപങ്ങള്‍ എന്നിവയിലും വളര്‍ച്ച നേടാന്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

Entertainment

ഏഴ് ചെക്ക് കേസുകള്‍! ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്ന് മാസം തടവ് , ഏഴു കോടിയിലധികം രൂപ പിഴ

Mollywood

തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്ന് നടി ലെന

India

വിചാരണയുടെ വേഗതയെ ഒച്ചുപോലും ചോദ്യം ചെയ്‌തേക്കാം! ബിസിനസ് കേസുകളിലെ കാലതാമസത്തെ വിമര്‍ശിച്ച് സുപീം കോടതി

Kerala

സാമ്യം ചൂണ്ടിക്കാട്ടിയത് വായനക്കാര്‍, തനിക്ക് ഉത്തരവാദിത്തമില്ല-കെ ആര്‍ മീരയുടെ വക്കീല്‍ നോട്ടീസിന് ഹരിത സാവിത്രിയുടെ മറുപടി

പുതിയ വാര്‍ത്തകള്‍

വിജയ് സര്‍ക്കാരിന്‌റെ തീരുമാനത്തിന് ഉപാധികളോടെ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി

സാക്ഷാല്‍ ശ്രീകൃഷ്‌ണൻ ദ്വാരകയില്‍ പൂജിച്ചിരുന്ന ശത്രുഘ്ന സ്വാമിയുടെ വിഗ്രഹമുള്ള ക്ഷേത്രം കേരളത്തില്‍ എവിടെ എന്നറിയാമോ?

പാലാ നഗരസഭ: ‘പൊതുശത്രു’വായ പുളിക്കക്കണ്ടത്തെ വീഴ്‌ത്താന്‍ എല്‍ഡിഎഫിന്‌റെ സഹായം തേടി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

മലപ്പുറത്ത് അധ്യാപകന്റെ മര്‍ദ്ദനമേറ്റ അഞ്ചാം ക്ലാസുകാരിയുടെ കൈ എല്ല് പൊട്ടി, കേസെടുത്ത് പൊലീസ്

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണു മരിച്ചതില്‍ വിദഗ്‌ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍, സുരക്ഷാ ജീവനക്കാരനെ മാറ്റി

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

കോണ്‍ഗ്രസ് എംഎല്‍എ മോശമായി പെരുമാറിയെന്ന് ഡോക്ടര്‍മാര്‍, ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

എഐയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തലെ ഏറ്റവും സ്മാര്‍ടായ അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് അമിത് ഷാ

കോറോ ഹെല്‍ത്ത്: ചര്‍ച്ചയില്‍ തീരുമാനമായില്ല, കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.