Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള കോണ്‍ഗ്രസ്: പദവികള്‍ കൈപ്പിടിയിലാക്കാന്‍ കരുനീക്കം

ഹരികുമാര്‍ കെ.ഡിbyഹരികുമാര്‍ കെ.ഡി
May 19, 2019, 08:51 am IST
inKerala

കോട്ടയം: കേരള കോണ്‍ഗ്രസ് നേതൃനിരയില്‍ ആഭ്യന്തര കലാപം രൂക്ഷം. പദവികള്‍ നിലനിര്‍ത്താനും കൈയടക്കാനുമുള്ള കരുനീക്കങ്ങള്‍ ശക്തം. കെ.എം. മാണിയുടെ മരണത്തോടെ ഒഴിവുവന്ന ചെയര്‍മാന്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പദവികളും, ഉപതെരഞ്ഞെടുപ്പുള്ള പാലാ സീറ്റുമാണ് കേരളാ കോണ്‍ഗ്രസ് നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നത്.

താത്കാലികമായി കൈവശം വന്ന ചെയര്‍മാന്‍ പദവി ഉപയോഗപ്പെടുത്തി പാര്‍ട്ടിയെ വരുതിയിലാക്കാന്‍ പി.ജെ. ജോസഫ് തന്ത്രപരമായി നീക്കമാരംഭിച്ചു. സംഘടനാച്ചുമതലയുള്ള ജോയ് ഏബ്രഹാമിനെ മുന്‍നിര്‍ത്തിയാണ് ജോസഫ് കരുക്കള്‍ നീക്കുന്നത്. ഇതിനെതിരെ വൈസ് ചെയര്‍മാനും കെ.എം. മാണിയുടെ മകനുമായ ജോസ് കെ. മാണിയുടെ നീക്കങ്ങള്‍ക്ക് മുതിര്‍ന്ന നേതാക്കളില്‍ നിന്ന് പൂര്‍ണമനസോടെയുള്ള പിന്തുണ ലഭിക്കുന്നുമില്ല.

കെ.എം. മാണിയുടെ മരണത്തോടെ ഒഴിവ് വന്ന പാലാ നിയോജകമണ്ഡലത്തിലെ  സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും കീറാമുട്ടിയാകും. സ്ഥാനാര്‍ത്ഥി കുപ്പായമണിഞ്ഞ് നില്‍ക്കുന്നവര്‍ രണ്ട് വിഭാഗങ്ങളിലുമുണ്ട്. ഏകകണ്‌ഠേനയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയവും നടക്കാനിടയില്ല. ജോസ് കെ. മാണിയുടെ അപ്രമാദിത്വത്തെ അനുകൂലിക്കാത്ത നല്ലൊരു വിഭാഗം മാണി അനുയായികള്‍ക്ക് പുറമേ യൂത്ത് ഫ്രണ്ട് നേതൃനിരയും  രഹസ്യമായി ജോസഫിന് പിന്തുണ നല്‍കുന്നു. പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡറും മുതിര്‍ന്ന നേതാവുമായ സി.എഫ്. തോമസ് ഉള്‍പ്പടെയുള്ളവരുടെ പിന്തുണയും ജോസഫിന് തന്നെയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ.എം. മാണി ആഗ്രഹിച്ചിട്ടു കൂടി ജോസഫിന് കോട്ടയത്ത് സ്ഥാനാര്‍ത്ഥിത്വം നല്‍കാതെ പിടിവാശി പ്രകടിപ്പിച്ചതാണ് നേതൃനിരയില്‍ ഒരു വിഭാഗത്തിന്റെ അപ്രീതിക്ക് ജോസ് കെ. മാണി ഇരയാകാന്‍ കാരണം.

വര്‍ക്കിങ് ചെയര്‍മാനായ പി.ജെ. ജോസഫ് പാര്‍ട്ടിയുടെ താത്കാലിക ചെയര്‍മാനായത് കെ.എം. മാണിയുടെ പിന്‍ഗാമിയായി പാര്‍ട്ടിയുടെ അമരത്തേക്ക് വരാനുള്ള ജോസ് കെ. മാണിയുടെ മോഹങ്ങള്‍ക്കു മേലാണ് കരിനിഴല്‍ വീഴ്‌ത്തിയത്. ജോസഫിന്റെ പക്കല്‍ താത്ക്കാലികമായി പോലും ചെയര്‍മാന്‍ പദവി കിട്ടാതിരിക്കുന്നതിന് ജോസ് കെ. മാണി ചില കരുനീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, മുതിര്‍ന്ന നേതാവ് സി.എഫ്. തോമസിന്റെ പിന്തുണ പോലും ഇക്കാര്യത്തില്‍ മാണിയുടെ മകന് ലഭിച്ചില്ല. 

ജില്ലാ പ്രസിഡന്റുമാരില്‍ കെ.എം. മാണിയെ തുണച്ചവരില്‍ ഒന്‍പതു പേരെ മുന്‍നിര്‍ത്തി ജോസ് കെ. മാണി നടത്തിയ നീക്കവും പാളി. ഇനി മാണി വിഭാഗത്തിന് മുന്‍തൂക്കമുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ഒപ്പുശേഖരണം നടത്തി യോഗം വിളിക്കാനുള്ള നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്. ചെയര്‍മാനെ സംസ്ഥാന കമ്മിറ്റി തീരുമാനിക്കണമെന്ന നിലപാടാണ് ജോസ് കെ. മാണിക്കുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

Kerala

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

പുതിയ വാര്‍ത്തകള്‍

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.