Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇന്ത്യയുടെ ഉപഗ്രഹ സാങ്കേതിക നേട്ടം; ഒരു മറുവശം

ഡോ. സി.പി. രഘുനാഥന്‍ നായര്‍byഡോ. സി.പി. രഘുനാഥന്‍ നായര്‍
May 18, 2019, 03:52 am IST
inVicharam

ഇന്ത്യ ഈയിടെ കൈവരിച്ച ഉപഗ്രഹ-നിയന്ത്രിത മിസൈല്‍ ദ്വാരാ ഉപഗ്രഹവേധ സാങ്കേതികത്വം ഒരുപാട് ചര്‍ച്ചക്ക് വിധേയമായതാണല്ലോ. ‘എനിക്കീ വിദ്യ നേരത്തെ വശമായിരുന്നു’വെന്നു ചിലര്‍ അവകാശപ്പെട്ടപ്പോള്‍, മറ്റുചിലര്‍ ഇതൊക്കെ സാങ്കേതിക നേട്ട ‘മാലിന്യ’ മായി തള്ളിപ്പറഞ്ഞു. ഒരു രാജ്യവും ഏക ഉപഗ്രഹ ആശ്രിതരല്ലപോലും.

സാങ്കേതിക കുതിപ്പ് സഹിക്കാന്‍ പറ്റാതെ, പണ്ടൊക്കെ, ‘വലിച്ചു മൂക്കില്‍ കയറ്റുമെന്നു’പറഞ്ഞിരുന്നയാളുകള്‍ സംസാരത്തില്‍ മിതത്വം വരുത്തി ‘മക്കളെ ഇങ്ങനെയൊക്കെ നിങ്ങള്‍ ചെയ്താല്‍ ബഹിരാകാശം മലിനപ്പെടുകയില്ലേ? എന്നൊക്കെ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇന്ത്യ കൈവരിച്ചത് ഒട്ടും നിസ്സാരമല്ലാത്തതും ദൂരവ്യാപക ഗുണദായകമായിട്ടുള്ളതുമാകുന്നു. സംശയമില്ല. എന്റെ എളിയ ശാസ്ത്ര പരിജ്ഞാനത്തില്‍, ഭൂമിയുള്‍പ്പെട്ട സൗരയൂഥം ഇന്ന് നിലനില്‍പ്പു ഭീഷണി നേരിടുകയാണ്. ബഹിരാകാശത്തു കറങ്ങി നടക്കുന്ന ഭീമാകാരങ്ങളായ ഉല്‍ക്കകള്‍/ക്ഷുദ്രഗ്രഹങ്ങള്‍ സൗരയൂഥത്തില്‍ പ്രവേശിച്ചാല്‍ സാധാരണയായി ഇവയുടെ കാര്യം സൗരയൂഥ ‘ഗുണ്ട’ യായ വ്യാഴം നോക്കിക്കൊള്ളും. സൗരയൂഥത്തിലെ ഭീമ ഗ്രഹമായ വ്യാഴം അതിന്റെ അതിഗുരുത്വാകര്‍ഷണത്തില്‍ (ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിന്റെ 24,000 മടങ്ങ്) സമീപത്തുകൂടെ പോകുന്ന എന്തിനെയും ആ ഗൃഹത്തിലേക്ക് ആകര്‍ഷിച്ചുകൊള്ളും. പക്ഷെ ഇതെല്ലാം മറികടന്ന് ഉല്‍ക്ക ഭൂമിയുടെ സമീപത്തെത്തിയാല്‍ അത് ഭൂമിയില്‍ പതിക്കാനുള്ള സാധ്യതയുണ്ട്.

കരയിലാണെങ്കില്‍ വലിയ ഗര്‍ത്തമുണ്ടാക്കുക മാത്രമല്ല, കൂടെ ആകാശം നിറയെ പൊടിപടലവുമുണ്ടാക്കി സൂര്യപ്രകാശം/താപം ലഭിക്കാത്ത അവസ്ഥയുണ്ടാക്കും. ഇനി അത് കടലില്‍ ആണെങ്കില്‍, ഉണ്ടാകാന്‍ പോകുന്ന സുനാമി വിവരിക്കാതിരിക്കുന്നതാണ് ഭേദം. ചുരുക്കത്തില്‍ ഏതു വിധേയനയും ഭൂമിയെ നശിപ്പിക്കാന്‍ ലക്ഷ്യമാക്കി ഏതാണ്ട് 750 വര്‍ഷത്തിനുള്ളില്‍ വരുന്ന ഭീമന്‍ ഉല്‍ക്കകള്‍ ഭൂമിയെ നശിപ്പിക്കും എന്ന് ശാസ്ത്രലോകം ഭയക്കുന്നു.

ഇതിന് പരിഹാരമുണ്ടോ? എന്ന ചോദ്യത്തിന് ദാ ഉത്തരമായിരിക്കുന്നു. മേല്‍പ്പറഞ്ഞ ഉപഗ്രഹ നിയന്ത്രിത മിസൈല്‍ ഉപയോഗിച്ച് ഇവയെ വഴിയില്‍ തന്നെ തടയുകയോ, ഗതി തിരിച്ചുവിടുകയോ, ഇല്ലെങ്കില്‍ ഛിന്നഭിന്നമാക്കി അവയുടെ ആഘാതശക്തി കുറയ്‌ക്കുകയോ ആവാം. അതിനുള്ള പോംവഴി എന്നോണം ചില രാജ്യങ്ങള്‍ മേല്‍പ്പറഞ്ഞ രീതിയിലുള്ള സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഉല്‍ക്കകളെ വരുന്ന വഴിയില്‍വച്ച് തന്നെ അണുശക്തി വാഹിനികളായ മിസൈല്‍ ഉപയോഗിച്ച് വഴി തിരിച്ചുവിടാനോ അല്ലെങ്കില്‍ തകര്‍ത്തു തരിപ്പണമാക്കാനോ പദ്ധതി ഇട്ടിരിക്കുന്നു. ഈ വഴിക്കു കുറച്ചു പരീക്ഷണങ്ങള്‍ വിജയകരമായി നടത്തിക്കഴിഞ്ഞിരിക്കുന്നു.

ഈ സാങ്കേതിതവിദ്യയുള്ളവര്‍ ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ വഴി ഭാവിയില്‍ മൊത്തം ഭൂമിയുടെ സംരക്ഷകരാകുമ്പോള്‍, മറ്റു രാജ്യങ്ങള്‍ ആകാശത്ത് നിന്നുള്ള ഇത്തരം ഭീഷണി നേരിടാനായി ഇന്ത്യ ഉള്‍പ്പെടെയുള്ള വന്‍ ശക്തികളെ ആശ്രയിക്കും. അത് വിധേയത്വത്തിന്റെ, അടിമത്തത്തിന്റെ, കൊളോണിയലിസത്തിന്റെ ഒരു പുതിയ അദ്ധ്യായത്തിന്റെ തുടക്കമാവും. മാത്രമല്ല, വന്‍ രാജ്യങ്ങള്‍ ഈ സാങ്കേതികവിദ്യ കൈവശമില്ലാത്തവരോട് സംരക്ഷണത്തിന്റെ പേരില്‍ ചുങ്കം ചോദിക്കുവാനുള്ള സാധ്യതയുമുണ്ട്. ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ട്, അതിര്‍ത്തിയില്‍ നിന്ന് മാത്രമല്ല ബഹിരാകാശത്തു നിന്നുള്ള ഭീഷണിയും നേരിടാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഇത്തരം സാങ്കേതിക വിദ്യ കൈവശമാക്കുന്നതില്‍ എന്താണ് അനൗചിത്യം?

ഇത് കൈവരിച്ച ബഹിരാകാശ, പ്രതിരോധ മേഖലാ ശാസ്ത്രജ്ഞരെ എങ്ങനെ അഭിനന്ദിക്കാതിരിക്കും? ഇനി ലോകം ഇന്ത്യയെ നോക്കികാണുന്നത് ലോക സംരക്ഷകരായിട്ടാവും. ഭാരതീയനെ ലോകം സല്യൂട്ട് ചെയ്യുന്ന കാലം അതിവിദൂരമല്ല. തല ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യക്കാരന് ഏതു രാജ്യത്തും വിസയില്ലാതെ പ്രവേശിക്കാം എന്ന സാഹചര്യം വരും, തീര്‍ച്ച!

ഈ സ്വപ്‌നങ്ങള്‍ കാണാനും അവയെ സാക്ഷാത്കരിക്കാനും ഐഎസ്ആര്‍ഒയും ഡിആര്‍ഡിഒയും മുന്‍കൈയെടുത്തിരിക്കുന്നു….നമ്മളോ…? അവരെ ഏതു വിധേനയും പ്രോത്സാഹിപ്പിക്കാനും.

(തുമ്പ ബഹിരാകാശ ഗവേഷണ കേന്ദ്രം മുന്‍ 

ഉപമേധാവിയാണ് ലേഖകന്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

India

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

Editorial

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

Vicharam

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

Kerala

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.