Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2026, 12:44 pm IST
inEntertainment

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടൻമാരിലൊരാളാണ് ബിജു മേനോൻ. ഇപ്പോഴിതാ തന്റെ മാതാപിതാക്കളോടുള്ള സ്നേഹത്തെക്കുറിച്ച് ബിജു മേനോൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സ്നേഹിച്ച് കൊതിതീരും മുൻപേ അവർ പിരിഞ്ഞുപോകുമ്പോഴുണ്ടാകുന്ന വിഷമം പറഞ്ഞറിയിക്കാനാകാത്തതാണെന്നും, അച്ഛനെ ഒന്നു വിമാനത്തിൽ കയറ്റണമെന്ന ആഗ്രഹം പോലും സാധിച്ചു കൊടുക്കാൻ തനിക്കായില്ലെന്നും ബിജു മേനോൻ പറഞ്ഞു. സ്നേഹിച്ച് കൊതി തീർന്നില്ല, പലതും അറിയാനുണ്ടായിരുന്നു, പലതും കൊടുക്കാമായിരുന്നു എന്നൊക്കെ അവരില്ലാത്തപ്പോൾ തോന്നുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞങ്ങൾ വളർന്ന് വന്ന സാഹചര്യത്തിൽ അച്ഛനോട് ഒരു പേടിയുള്ളൊരു ബഹുമാനവും സ്നേഹവുമൊക്കെ ആണുണ്ടായിരുന്നത്. അവരോട് പല കാര്യങ്ങളും ചോദിക്കാൻ നമുക്ക് തന്നെ അറിയാതെ ഉള്ളിൽ ഒരു പേടിയുണ്ടാകും. അവരും ഒരുപാട് ടെൻഷനിലൊക്കെ ആയിരിക്കും. പലതും ചോദിക്കാൻ നമുക്കൊരു പേടിയുണ്ടാകും.

നമ്മുടെ ഒരാവശ്യം ചിലപ്പോൾ അവരെ ബുദ്ധിമുട്ടിക്കുമെന്ന് നമുക്കറിയാം. പക്ഷേ ഇപ്പോൾ നമുക്കതില്ല. ഇപ്പോൾ നമ്മുടെ മക്കളുടെ അടുത്ത് നമ്മൾ കുറച്ചു കൂടി ആക്സസബിൾ ആണ്. അച്ഛൻ പറഞ്ഞ പല കാര്യങ്ങളും പറഞ്ഞത്, ശരിയാണെന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. സ്നേഹിച്ച് കൊതി തീർന്നില്ല, പലതും അറിയാനുണ്ടായിരുന്നു, പലതും കൊടുക്കാമായിരുന്നു എന്നൊക്കെ അവരില്ലാത്തപ്പോൾ നമുക്ക് തോന്നും. നമുക്ക് വേണമെങ്കിൽ അത് പറ്റുമായിരുന്നു.

പക്ഷേ നമ്മളും എന്നും കൂടെ ഉണ്ടാകുമെന്നൊക്കെ കരുതി പലപ്പോഴും കാര്യമാക്കാറില്ല. നാളെയോ മറ്റന്നാളോ ആകട്ടെ എന്ന് പറഞ്ഞ് മാറ്റി വയ്‌ക്കും. എനിക്ക് അച്ഛനെ ഒന്ന് ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു. പിന്നെയാകാം നാളെയാകാം എന്ന് പറഞ്ഞിരുന്ന് എനിക്കത് പറ്റിയില്ല. അച്ഛനെയും അമ്മയെയും എനിക്കത് ചെയ്യാൻ പറ്റിയില്ല.

അങ്ങനെ ഒരുപാട് കാര്യങ്ങൾ അവർക്ക് വേണ്ടി ചെയ്യാമായിരുന്നുവെന്ന് നമുക്കിപ്പോൾ തോന്നും. അവരില്ലാത്തപ്പോൾ, ഇപ്പോൾ നമുക്കത് ഭയങ്കരമായും സങ്കടം തോന്നും. പിന്നെ അവർ അന്ന് ചെയ്തിരുന്നുത്, അവരുടെ പരിമിതികൾക്കുള്ളിൽ നിന്ന് അവർ ചെയ്തു തന്നിരുന്ന കാര്യങ്ങൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.

ഇപ്പോൾ ഞാനൊരു അച്ഛനായപ്പോൾ എനിക്കത് മനസിലായി, ഓരോ കാര്യങ്ങളുടെയും സ്ട്രെസും സ്ട്രെയിനുമൊക്കെ. ഒരാളെ ഒരു ലെവലിലേക്ക് ആക്കുന്നതിന്റെ പാട് അറിയാം. അതൊക്കെ അവർ എത്ര മനോഹരമായാണ് കൈകാര്യം ചെയ്തത്. ഇത്രയും മക്കളുണ്ടായിട്ടും എന്നൊക്കെ പറയുമ്പോൾ. അപ്പോൾ നമുക്ക് വലിയ ബഹുമാനം തോന്നും”.- ബിജു മേനോൻ പറഞ്ഞു.

Tags: film news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

Entertainment

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

Entertainment

അന്ധനായി ഹിന്ദി സിനിമയുടെ ക്ലൈമാക്സിലെത്തി , സെയ്ഫ് അലിഖാനെയും ഞെട്ടിച്ച് ലാലേട്ടൻ

Entertainment

നമ്മുടെ നാട്ടിൽ സംസാരിക്കുമ്പോൾ‍ നമ്മുടെ ഭാഷയിൽ സംസാരിച്ചാൽ മതി, ഇംഗ്ലീഷിൽ കടുക് വറുക്കേണ്ട : അവതാരകയോട് ഉർവശി

Entertainment

2024 ൽ ഭാര്യയുമായി വേർപിരിഞ്ഞു : ഇപ്പോൾ താമസം മാതാപിതാക്കൾക്കൊപ്പമെന്ന് ശ്രീനാഥ് ഭാസി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.