Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഈ കുടുംബം നാടിന് നല്‍കിയത് വിലമതിക്കാനാവാത്ത ദാനം

ശിവാ കൈലാസ് by ശിവാ കൈലാസ്
May 15, 2019, 12:13 pm IST
in News

തിരുവനന്തപുരം: ഈ കുടുംബം നാടിന് നല്‍കിയത് വിലമതിക്കാനാവാത്ത ദാനം. അതെ, കോടികള്‍ വിലവരുന്ന ഭൂസ്വത്ത് സര്‍ക്കാര്‍ ആശുപത്രിക്ക് ദാനം നല്‍കിയ അമ്പലത്തുംവിള കുടുംബം നാടിനാകെ വിളക്കാണ്. നന്മയുടെ നേരടയാളമായ അവിടുത്തെ അമ്മ നാടിന്റെ സുകൃതവും.

കുടുംബ ഓഹരിയായി കിട്ടിയ ഒരേക്കര്‍ ഭൂമിയാണ്  അമ്പലത്തുംവിള വീട്ടിലെ സരസ്വതീഭായി (94) വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിക്ക് സൗജന്യമായി നല്‍കിയത്. എന്നാല്‍ ആ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയത് അവഗണന മാത്രം.സമ്പന്നതയില്‍ കഴിഞ്ഞിരുന്ന സരസ്വതീഭായിയുടെ കുടുംബം 1957 ലാണ് ഇന്ന് അഞ്ച് കോടിയോളം രൂപ വില വരുന്ന ഭൂമി ആശുപത്രിക്ക് നല്‍കിയത്. മക്കള്‍ക്കുപോലും ഓഹരി നല്‍കാതെ സരസ്വതീഭായി ആശുപത്രിക്കു ഭൂമി കൊടുത്തത് നാടാകെ തനിക്ക് കുടുംബമെന്ന വലിയ ചിന്തയില്‍.

1961 ല്‍ വിളപ്പില്‍ശാല ആശുപത്രി സരസ്വതീഭായി നല്‍കിയ സ്ഥലത്തു പ്രവര്‍ത്തനം ആരംഭിച്ചു. അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ള സരസ്വതീഭായിയെയും ഭര്‍ത്താവ് കൃഷ്ണപിള്ളയെയും വീട്ടിലെത്തി അഭിനന്ദിച്ചു. ഭൂമി നല്‍കിയതിനു പകരമായി മുഖ്യമന്ത്രി സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തു. തന്റെ മക്കള്‍ക്കോ പേരക്കുട്ടികളില്‍ ആര്‍ക്കെങ്കിലുമോ ജോലി നല്‍കിയാല്‍ മതിയെന്നു സരസ്വതീഭായി പറഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അമ്പലത്തുംവിള കുടുംബം ക്ഷയിച്ചു. ഭര്‍ത്താവിന്റെ മരണത്തോടെ മക്കള്‍ക്കാര്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി നല്‍കണമെന്ന അപേക്ഷയുമായി സരസ്വതീഭായി മന്ത്രിമാരെ സമീപിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. 2013 ല്‍ വിളപ്പില്‍ശാല ആശുപത്രി സാമൂഹിക ആരോഗ്യകേന്ദ്രമായി ഉയര്‍ത്തിയതിനൊപ്പം പുതിയ ബഹുനില മന്ദിരവും വന്നു. ഉദ്ഘാടനം നടത്താനെത്തിയ അന്നത്തെ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിനെ അമ്പലത്തുംവിള അമ്മ നേരിട്ട് കണ്ടു. തന്റെ കൊച്ചുമകള്‍ക്ക് ജോലി നല്‍കണമെന്നു നിവേദനവും നല്‍കി. കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയ മന്ത്രിയുടെ ഇടപെടലില്‍ മന്ത്രിസഭ തീരുമാനം കൈക്കൊണ്ടു. ആരോഗ്യവകുപ്പില്‍ അമ്മയുടെ കൊച്ചുമകള്‍ക്ക് ക്ലറിക്കല്‍ ജോലി നല്‍കാമെന്ന് ഡയറക്ടര്‍ സര്‍ക്കാറിനു റിപ്പോര്‍ട്ടും നല്‍കി. എന്നാല്‍ ധനകാര്യമന്ത്രി തീരുമാനത്തെ എതിര്‍ത്തതോടെ സര്‍ക്കാര്‍ ഉറപ്പ് പാഴ്‌വാക്കായി.അംഗനവാടിക്ക് മൂന്ന് സെന്റ് ഭൂമി നല്‍കിയാല്‍ ജോലി നല്‍കണമെന്നു നിയമമുള്ള നാട്ടില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി നല്‍കിയിട്ടും സരസ്വതീഭായിയെ അവഗണിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് സരസ്വതീഭായിയുടെ കൊച്ചു മകള്‍ പ്രസീദയ്‌ക്ക് രണ്ട് വര്‍ഷം മുമ്പ് വിളപ്പില്‍ശാല സിഎച്ച്‌സിയിലെ ലാബില്‍ ദിവസ വേതനക്കാരിയായി ജോലി നല്‍കി. പക്ഷേ, അവിടെ തീരുമോ അമ്പലത്തുംവിള കുടുംബത്തോടുള്ള കടമ.

ഇന്ന് ഒരു തുണ്ട് ഭൂമി സ്വന്തമായില്ല സരസ്വതീഭായിക്ക്. മൂന്ന് തലമുറകളെ കണ്ട നിര്‍വൃതിയും ആയിരം പൂര്‍ണചന്ദ്രന്മാരെ തൊഴുത പുണ്യവും മാത്രം. നാടിന് നന്മ പകര്‍ന്ന അമ്മയ്‌ക്ക് നാടെന്ത് നല്‍കിയെന്ന ചോദ്യം ഉത്തരമില്ലാതെ ശേഷിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

Entertainment

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

Entertainment

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

Entertainment

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പുതിയ വാര്‍ത്തകള്‍

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.